പാലക്കാട് വൈദ്യുതി മന്ത്രി.കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് പ്രസ് ക്ളബിലെ മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റുകൾ നൽകി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.മുരുകദാസ്, പ്രസ് ക്ളബ് പ്രസിഡൻ്റ് എൻ.രമേഷ്, സെക്രട്ടറി മധുസൂദനൻ കർത്ത എന്നിവർക്ക് കൈമാറി യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് ടി.മഹേഷ്, എം. ലെനിൻ, ഹരിദാസ് എഴക്കാട്, കെ.പ്രവീൺ, വിജീഷ് കണ്ണിക്കണ്ടത്ത്, പ്രസ് ക്ളബ് വൈസ് പ്രസിഡൻ്റ് വി.എം.ഷൺമുഖദാസ്, ജോ സെക്രട്ടറി നോബിൾ ജോസ്, അംഗം. ജിമ്മി ജോർജ് എന്നിവർ സംബന്ധിച്ചു
പാലക്കാട് പ്രസ് ക്ളബി ലേക്കുള്ള ഓണക്കിറ്റ് അഡ്വ.വി.മുരുകദാസ് പ്രസ് ക്ളബ് പ്രസിഡൻ്റ് എൻ.രമേഷ്, സെക്രട്ടറി. മധുസൂദനൻ കർത്ത എന്നിവർക്ക് കൈമാറുന്നു.