പല്ലശ്ശന. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നു എന്നാരോപിച്ച്, പല്ലശ്ശന പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി. ഒന്നാം വാർഡ് മെമ്പറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സണും കൂടിയായ സജില അവതരിപ്പിച്ച പ്രമേയം 15ാം വാർഡ് മെമ്പർ ഡി.മനുപ്രസാദ് പിന്താങ്ങുകയും…
Month: September 2022
ജോലി സമയം 12 മണിക്കൂറാക്കുന്ന ഇടതു നയം ചെറുത്തു തോൽപ്പിക്കും. കെ എസ് ടി എംപ്ലോയീസ് സംഘ്
കെ എസ് ആർ ടി സി യിൽ തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് ഇടതു സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന 12 മണിക്കൂർ ജോലി സമയത്തെ ചെറുത്തു തോൽപ്പിക്കും എന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു.…
യൂണിറ്റ് കമ്മിറ്റി യോഗം ചേർന്നു
വടക്കഞ്ചേരി: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് കമ്മിറ്റി യോഗം ആലത്തൂർ ബ്ലോക്ക് പ്രസിഡണ്ട് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു . വനിതാ മെമ്പർഷിപ്പ് വടക്കഞ്ചേരി യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾകൊപ്പം ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു, കെ രാജേഷ്,…
മൂതിക്കയം ബ്രിഡ്ജ് അപ്രോച്ച് റോഡ്: സർവ്വകക്ഷി യോഗം ചേർന്നു
പട്ടാമ്പി: മൂതിക്കയം ആർ സി .ബി അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ നടപടിക്രമങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ത്വരിതപ്പെടുത്താൻ മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. മൂർക്കനാട് – തിരുവേഗപ്പുറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂതിക്കയം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ…
സുചിത്വ, ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി
കൊടുമ്പു്: കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ തിരുവാലത്തൂർ ജി.എൽ.പി.സ്കൂളിൽ സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ.. ആരോഗ്യ ബോധവൽക്കരണം നടന്നു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ക്ലാസ്സെടുത്തു. പ്രധാന അധ്യാപികയായ ഗിരിജ കെ.ജി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അധ്യാപികമാരായ സതി. കെ.കെ.,…
കാർഷിക യന്ത്രവൽക്കരണം പദ്ധതിയിൽ അപേക്ഷിക്കാം
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്രവൽക്കരണ ഉപ പദ്ധതി- SMAM) പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതിയിൻ…
സ്കൂൾ കുട്ടികൾ വായനശാല തേടിയെത്തി
പട്ടാമ്പി: പടിഞ്ഞാറങ്ങാടി എ.ജെ.ബി.സ്കൂളിലെ കുട്ടികൾ അക്ഷരങ്ങളെ തേടി വായനശാലയിലെത്തി. കെ.ജി.രാജീവ് മാസ്റ്റർ, പി.പി.രാജീവ് മാസ്റ്റർ, രമ്യ ടീച്ചർ എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു. ജ്ഞാനോദയം ഗ്രന്ഥശാലാ പ്രസിഡൻറ് സി.മുഹമ്മ തു കുട്ടി മാസ്റ്റർ, സെക്രട്ടറി കെ.എം.അബൂബക്കർ മാസ്റ്റർ, ലൈബ്രേറിയൻ മുഹമ്മദ് റാഷിദ് എന്നിവർ കുട്ടികളെ…
തൃത്താലയിലും കുമ്പിടിയിലും ഖാദി ഉത്പന്നങ്ങൾക്ക് 30 ശതമാനം റിബേറ്റ്
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പട്ടാമ്പി താലൂക്കിലെ തൃത്താല, കുമ്പിടി ഖാദി ഷോറൂമുകളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ ഉത്സവകാല സ്പെഷൽ റിബേററ്. ഖാദി ഗ്രാമവ്യവസായ ബോർഡിന് കീഴിലെ വില്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30…
സെൻ്റർ സപ്പോർട്ടിങ്ങ് കമ്മിറ്റി രൂപീകരിച്ചു
— രാമദാസ് ജി കൂടല്ലൂർ —നെന്മാറ സമഗ്ര ശിക്ഷാ കേരള, കൊല്ലങ്കോട് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നെന്മാറയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഓട്ടിസം സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുതകുന്ന സെന്റർ സപ്പോർട്ടിംഗ് കമ്മറ്റിയുടെ രൂപീകരണം . ഓട്ടിസം സെന്റർ ഹാളിൽ…
ചിത്രരചന മത്സരവും ചിത്രപ്രദർശനവും
പാലക്കാട്:സമഗ്രാ വെൽനസ് എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 10ന് പാലക്കാട് ടി പി ഓ റോഡിലുള്ള എം എ അക്കാദമിയിൽ ചിത്രരചന മത്സരവും ചിത്രപ്രദർശനവും സംഘടിപ്പിക്കും. ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത്.…