വഴിയോരവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു

പാലക്കാട്: നൂറണി ശ്രീധർമ്മശാസ്താ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്ത്വത്തിൽ അനാഥരായി വഴിയോരത്ത് കഴിയുന്നവർക്ക് വസ്ത്രങ്ങളും പുതപ്പുകളും നൽകി. ട്രസ്റ്റ് മാനേജിങ്ങ് ട്ര സ്ററി എൻ.കെ.ലക്ഷ്മണൻ, പരശുരാമൻ; ഗോപാലകൃഷ്ണൻ; കാശി നാരായണൻ, വിശ്വനാഥൻ;സന്തോഷ് എന്നിവരും നോർത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ.ഹരിഗോവിന്ദൻ;കോൺസ്റ്റബിൾ കൃഷ്ണകുമാർ കെ. എന്നിവർ…

ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ : സെപ്റ്റംബർ 03,04 തീയ്യതികളിൽ മുഴപ്പിലങ്ങാട്  നടക്കുന്ന ബാലസംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ലോഗോ ,ജില്ലാ സെക്രട്ടറി കെ പി പ്രശാഖ് അന്താരാഷ്ട്ര ഫുട്ബോൾ താരം സി കെ വിനീതിന് നൽകി പ്രകാശനം ചെയ്തു.  ചടങ്ങിൽ ബാലസംഘം സംസ്ഥാന ജോയിന്റ്…

ഡിജിറ്റൽ പാലക്കാടിന്റെ പ്രചരണാർത്ഥം സെമിനാറും ഫ്ലാഷ് മൊബും സംഘടിപ്പിച്ചു

പാലക്കാട് : ഡിജിറ്റൽ ബാങ്കിംഗ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന ഡിജിറ്റൽ പാലക്കാട്‌ പദ്ധതിയുടെ പ്രചരണാർത്ഥം ലീഡ് ബാങ്കിന്റെയും പാലക്കാട് പ്രസ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ പ്രിയ അജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്‌…

നന്മയുടെ  നാട്ടുകാരണവർ ഇനി ഓർമ്മ

—- യു.എ.റഷീദ് പാലത്തറ ഗേറ്റ് – പട്ടാമ്പി | പൗരപ്രമുഖനും മുസ്ലിം ലീഗ് പരുതൂർ മുതിർന്ന നേതാവുമായിരുന്ന കൊടുമുണ്ട വി പി കുഞ്ഞിപ്പു സാഹിബിന്റെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നാട്ടു നന്മകളിൽ നിറസാന്നിധ്യമായ പൗരപ്രമുഖനെ.  കാൽ നൂറ്റാണ്ടിലേറെ കാലം പൊരുതൂർ പഞ്ചായത്ത്…

ജില്ലയിൽ ലഭിച്ചത് 71 മില്ലിമീറ്റർ മഴ

കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് അഞ്ച് ) രാവിലെ എട്ടര വരെ ശരാശരി 71 മില്ലിമീറ്റർ മഴ ലഭിച്ചതായി മുണ്ടൂർ ഐ.ആർ.ടി.സി. അധികൃതർ അറിയിച്ചു.

മലമ്പുഴ ഡാം തുറന്നു

മലമ്പുഴ ഡാമിൻ്റെ നാലു ഷട്ടറുകളും ഇന്ന് വൈകീട്ട് മൂന്നു മണിക്ക് തുറന്നു.പത്തു സെൻ റീമീറ്റർ വീതമാണ് ഉയർത്തിയത്. മുക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 കുടുംബങ്ങളിലെ 263 പേര്‍

പാലക്കാട്:മഴശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്കുകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 കുടുംബങ്ങളിലെ 263 പേര്‍ കഴിയുന്നു. ചിറ്റൂര്‍ താലൂക്കിലെ നെല്ലിയാമ്പതിയില്‍ പാടഗിരി പള്ളിയില്‍ 12 കുടുംബങ്ങളിലെ 29പേരെയും(19 സ്ത്രീകള്‍, 6 പുരുഷന്‍മാര്‍, 4 കുട്ടികള്‍, മുതിർന്നവർ 9),…

പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏഴരലക്ഷം രൂപ വിലമതിക്കുന്ന ഓപ്പിയം പിടികൂടി

പാലക്കാട്‌ : റെയിൽവേ പോലീസും  എക്‌സൈസ് സർക്കിലും സംയുക്തമായി  പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം ഓപിയം (karup) മായി രാജസ്ഥാൻ സ്വദേശി നാരു റാം, (24 )പിടിയിലായി. പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽവന്നു ചേർന്ന ഹിസാർ…

സോണിയാ ഗാന്ധിയെ സ്ഥിരം വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.

മലപ്പുറം : സോണിയാ ഗാന്ധിയെ നിരന്തരം വേട്ടയാടുന്ന ബി ജെ പി നയം അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു. ഇ ഡി യെ ഉപയോഗിച്ച് പാര്‍ലിമെന്റ് നടക്കുമ്പോള്‍ വരെ സോണിയാ ഗാന്ധിയെ…

അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുഴയിലേക്ക്

പോത്തുണ്ടി അണക്കെട്ടിൽ നിന്നും കൂടുതൽ ജലം പുഴയിലേക്ക് തുറന്നതോടെ ചാത്തമംഗലം പാലത്തിന് സമീപത്തെ റോഡിന് മുകളിലൂടെ വീടുകളിലൂടെയുള്ള നീരൊഴുക്ക്.