ആലപ്പുഴ: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയും (എന്‍.ഡി.ആര്‍.എഫ്) പങ്കാളികളാകും. തമിഴ്നാട് ആരക്കോണം എന്‍.ഡി.ആര്‍.എഫ്. ഫോര്‍ത്ത് ബെറ്റാലിയനിലെ 21 പേരടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് സബ് ഇന്‍സ്പെക്ടര്‍മാരായ ദീപക് ചില്ലര്‍, എ. ജഗന്നാഥന്‍ എന്നിവരാണ്.രാവിലെ കളക്ടറേറ്റില്‍ എത്തിയ…
Month: August 2022
ഓ. കൃഷ്ണൻ അനുസ്മരണം
തൃത്താല:കെ എസ് എസ് പി എ തൃത്താല നിയോജമണ്ഡലം കമ്മിറ്റി ഒ കൃഷ്ണൻ അനുസ്മരണവും എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനസദസ്സും സംഘടിപ്പിച്ചു. കെ പി സി സി നിർവാഹകസമിതി അംഗം സി വി…
സംരംഭകത്വത്തിലൂടെ സ്ത്രീ ശാക്തീകരണം
2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ ‘സംരംഭകത്വത്തിലൂടെ സ്ത്രീ ശാക്തീകരണം’ എന്ന പദ്ധതിയുടെ ഭാഗമായി വൈഗ ഗാർമെൻ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.പ്രവർത്തോനോൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു.തിരുമിറ്റക്കോട് പ്രസിഡൻ്റ് വി.എം സുഹറ അധ്യക്ഷയായിരുന്നു.രണ്ട് ലക്ഷം രൂപ മൂലധന ചെലവുള്ള ഈ സംരംഭത്തിന് ഒരു…
പട്ടാമ്പി മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം – മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു
ഓങ്ങല്ലൂർ: പഞ്ചായത്തിലെ മരുതുരിൽ പ്രവർത്തിച്ചു വരുന്ന മൃഗാശുപത്രിയെ പോളിക്ലിനിനിക്ക് ആക്കി ഉയർത്തുന്ന കാര്യം പരിഗണനയിൽ ആണെന്നു ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി അറിയിച്ചു. റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി മൃഗാശുപത്രിയുടെ അനുബന്ധ സൗകര്യങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചിരുന്നു.…
ബഫർ സോൺ വിഷയത്തിൽ ജില്ലയിലെ കർഷക സംഘടനകളുടെ സംയുക്ത കൂട്ടായ്മ “അതിജീവനം” നാളെ പാലക്കാട്
പാലക്കാട്: ബഫർ സോൺ വിഷയത്തിൽ ജില്ലയിലെ മുഴുവൻ കർഷക അവകാശ പ്രവർത്തകരെയും അണിനിരത്തുകയാണ്, ജില്ലാസംയുക്ത കർഷക അതിജീവന സമിതി. ഇതിൻ്റെ ഭാഗമായി നാളെ ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് പാലക്കാട് വച്ച് നടക്കുന്ന അതിജീവന സമ്മേളനത്തിൽ, ജില്ലയിലെ എല്ലാ സ്വതന്ത്ര കർഷക സംഘടനാ…
മുക്കൈ പുഴ നിറഞ്ഞു: കടുക്കാംകുന്നം നിലംപതി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു
മലമ്പുഴ: ശക്തമായ മഴയും മലമ്പുഴ ഡാം തുറന്നതു കൊണ്ടും മുക്കൈ പുഴയിൽ ജലനിരപ്പ് ഉയർന്ന് നാലു മണിയോടെ കടുക്കാംകുന്നം നിലംപതി പാലത്തിലൂടെ വെള്ളം കേറി തുടങ്ങി.പോലീസെത്തി ഗതാഗതം തിരിച്ചുവിട്ടു.മലമ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കടുക്കാംകുന്നം -ആണ്ടിമഠം വഴി നീലിക്കാട്– ഒലവക്കോട്…
പ്രതികരണം പത്രക്കുറിപ്പ്
വൈദ്യുതി നിയമഭേദഗതി ബില്ല് ലോകസഭയിലും രാജ്യസഭയിലും അവതരിപ്പിക്കുന്നത് കൊണ്ടും, വൈദ്യുതി വിതരണം മേഖല സ്വകാര്യ കമ്പനിക്ക് അവസരം കൊടുക്കുന്നത് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ പാർട്ടികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും നടത്തുന്ന സമരം മൂലം കേരളത്തിലെ ഒരു വൈദ്യുതി ഓഫീസുകളിലെ പ്രവർത്തനം തടസ്സപ്പെടുകയില്ല…
പാലക്കാട് ഐക്യകണ്ഠേന തിരഞ്ഞെടുത്തു്
പാലക്കാട്: കിണാവല്ലൂർ എൻ.എസ് എസ് കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗവും, വനിത സമാജം കൂട്ടായ്മയും താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു, കരയോഗം പ്രസിഡൻ്റ് ആനന്ദ്.കെ.നായർ അദ്ധ്യക്ഷത വഹിച്ചു, യൂണിയൻ ഭരണ സമിതി അംഗം യു.നാരായണൻകുട്ടി, താലൂക്ക്…
മുഹറ മാസത്തിന്റെ സവിശേഷതകൾ
— എ.കെ.സുൽത്താൻ —മുഹറമാസത്തിലൂടെയാണ് നാം പുതു വർഷത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്. പ്രതികൂലമായ സാഹചര്യത്തിൽ പോലും പുതു വർഷത്തിലേക്ക് കാലെടുത്തു വെയ്ക്കുന്നത് ശുഭാപ്തിവിശ്വാസപത്തോടെയായിരിക്കണം , എന്നാണ് ഇസ്ലാമിന്റെ വീക്ഷണം. നമ്മുടെ മുന്നിലൂടെ കടന്നുവരുന്ന ഏതൊന്നിനെക്കുറിച്ചും ഇത്തരം വീക്ഷണം പുലർത്തണം എന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.…
മഹാഗണപതി ഹോമവും ഗജപൂജയും നടത്തി
മാത്തൂർ :ആനിക്കോട് ശ്രീ കാവിൽ ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ മഹാ ഗണപതി ഹോമവും, ഗജപൂജയും, ആനയൂട്ടും നടന്നു. കാലത്ത് 7 മണിയോടെ ഗജപൂജ ആരംഭിച്ചു 8.30 മുതൽ ക്ഷേത്ര സന്നിധിയിൽ വെച്ച് ആനയൂട്ട് നടത്തി. മൂന്ന് ഗജവീരന്മാർ ആനയൂട്ടിൽ പങ്കെടുത്തു. ഗജവീരന്മാർക്ക്…