പാലക്കാട്:കേരളഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വനിതാകമ്മിറ്റിയുടെ ഓണാഘോഷം “ഓണവർണ്ണങ്ങൾ ” സിനിമാ താരം ജയരാജ് വാര്യർഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് റീജയു ടെ അധ്യക്ഷത യിൽ . സി പി ഐ ജില്ലാ സെക്രട്ടറി കെ .പി .സുരേഷ്…
Day: August 31, 2022
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് സ്നേഹോപഹാരം നൽകി
പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ‘പ്രതിഭകള്‍ക്ക് സ്നേഹോപഹാരം’ സംഘടിപ്പിച്ചു.എസ്.എസ്.എല്‍.സി പ്ലസ് ടു ഫുള്‍ എ.പ്ലസ് നേടിയവര്‍ക്കും, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും മറ്റു വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരേയും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ആദരിച്ചു.വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദലി…
പാലക്കാട് എം ഇ എസ് വനിതാ കോളേജിൽ അനുമോദന സദസ്സ്
പാലക്കാട് എം ഇ എസ് വനിതാ കോളേജ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സർവ്വകലാശാലാ പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. എം ഇ എസ് പാലക്കാട് ജില്ലാ സെക്രട്ടറി എ സൈദ് താജുദ്ധീൻ ഉത്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് സെക്രട്ടറി…
റിപ്പബ്ലിക്കിനെ രക്ഷിക്കക; ജനമഹാസമ്മേളനം: വാഹന പ്രചരണ ജാഥ നടത്തി
ചെർപ്പുളശ്ശേരി: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയമുയർത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബർ 17ന് കോഴിക്കോട് വെച്ച് നടക്കുന്ന ജനമഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെർപ്പുളശ്ശേരി ഡിവിഷൻ കമ്മറ്റി വാഹന പ്രചരണ ജാഥ നടത്തി . വാണിയംകുളത്ത് നിന്നും…
ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ജല്‍ ശക്തി കേന്ദ്രസംഘം
പാലക്കാട്:ജില്ലയില്‍ ജലസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് കേന്ദ്ര ജല്‍ശക്തി കേന്ദ്രസംഘം വിലയിരുത്തി. ജലശക്തി അഭിയാന് ക്യാച്ച് ദി റെയിന്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രസംഘം. ജല്‍ശക്തി കേന്ദ്രത്തിലൂടെ പൊതുജനങ്ങള്‍ക്ക് മികച്ച…
പോഷൺ മാസാചരണം സെപ്റ്റംബർ ഒന്ന് മുതൽ
പാലക്കാട്:ജില്ലാ ന്യൂട്രീഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നു മുതൽ 30 വരെ പോഷൺ മാസാചരണം സംഘടിപ്പിക്കുമെന്ന് ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ സി.ആർ. ലത അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ഡി.ആർ.ഡി.എ. ഹാളിൽ വച്ച് മാസാചരണത്തിന്റെ ഉദ്ഘാടനം നടത്തും. ജില്ലാ ന്യൂട്രീഷൻ കമ്മിറ്റിയുടെ…
മൂന്നാം തവണയും ടി. ഗോപിനാഥൻ പ്രസിഡണ്ട്
പാലക്കാട്: പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി മൂന്നാം തവണയും ടി ഗോപിനാഥനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എൻ. വിദ്യാധരൻ സെക്രട്ടറി, എ. എസ്. ബേബി വൈസ് പ്രസിഡൻറ്, ഡയറക്ടർമാരായി ,വി. കൃഷ്ണൻ. ആർ . മണികണ്ഠൻ, എൻ.സി. ഷൗക്കത്തലി,ആർ.…
ഉമ്മയും ഞാനും
ഉമ്മയുടെ കാലടിച്ചോട്ടിലെ സ്വർഗ്ഗംഉണ്മയെന്നറിവൂ ഞാൻഉമ്മയെന്ന സത്യം ഗ്രഹിച്ച്ഉമ്മകൾ നുകരുന്നു ഞാൻ എന്റെ ശൈശവം, ബാല്യംഎല്ലാമുമ്മയെ കടിച്ചും പാൽ കുടിച്ചുംനോവിച്ചിരിയ്ക്കാമിപ്പോളതെല്ലാംനോവുമോർമ്മകൾ മാത്രമായ്പോയല്ലോ അകലെ, ശയ്യാവലംബിയായുമ്മചിന്തയിൽ കണ്ണീർ തൂകി മേവുന്നുഎന്നുമരികിൽ നിന്ന് പരിചരിയ്ക്കാൻഎന്നുമുള്ളം കൊതിയ്ക്കുന്നു വല്ലാതെ കണ്ണിനു മുന്നിലില്ലായെങ്കിലുംകണ്ണിലും കരളിലും കനിവിൻ രൂപമുമ്മകനവിൽ വന്നുനിന്ന്…
ഹരിത മോഹങ്ങൾ
ഈ കൽപ്പടവുകളിൽ എൻഈറൻ മോഹങ്ങൾക്കൊപ്പംഇട മുറിയാതെ പെയ്തൊഴിഞ്ഞഇടവമാസ കാർമേഘമേ, എൻ കുപ്പിവളത്താളത്തിലൊഴുകുമീസ്ഫടിക സമാന ജലാശയത്തിൽനീർ നിറയ്ക്കു നീ മേഘമേധാര മുറിയാതെ അതിലോലം. കൈത്തലത്തിലെ നീർപ്പളുങ്കുകൾചോർന്നു പോകയാണനുവാദമില്ലാതെഓർത്തു ഞാനീ ഭംഗികൾകോർത്തെടുത്തൊരു മാല തീർക്കുവാൻ ഇഷ്ടമേകുമീ ഹരിത വർണത്തിൽഈ പരിസരം ഏറെ മോഹനംഹൃദ്യ മാകുമീ…