അനുമോദിച്ചു

കൊപ്പം : സംസ്ഥാന ഇൻറർ ക്ലബ്ബ് കായികമേളയിൽ ജേതാക്കളായ സായിനന്ദന , സഞ്ജയ്, അർജുൻ ,രഞ്ജിമ എന്നിവരെയും കായിക കോച്ച് ഹരിദേവൻ മാസ്റ്ററെയും കൊപ്പം സിപിഒ ഫിസിക്കൽ ടീം അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് നിസാർ ആലം ഉത്ഘാടനം ചെയ്തു.. ക്ലബ്ബ് പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി കെ ബഷീർ അധ്യക്ഷത വഹിച്ചു.എൻ പി ശാഹുൽ ഹമീദ്, ബിജു , കായിക അധ്യാപകൻ ഹരി ദേവൻ മാസ്റ്റർ,ശരീഫ്,സന്തോഷ്, നിസാർ, സിപി ഒഅംഗങ്ങളായ സുഹൈൽ, മൻസൂർ എന്നിവർ പങ്കെടുത്തു.