പാലക്കാട്: കേരള ചിത്രകല പരിഷത്ത് പാലക്കാട് ഘടകം മാസംതോറും മുടങ്ങാതെ നടത്തുന്ന കലാശിബിരവും ചിത്രപ്രദർശനവും ഗവൺമെൻറ് വിക്ടോറിയ കോളേജിലെ ഒ .വി. വിജയൻ ഹാളിൽ നടത്തി. പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ അവിനാഷ് ചന്ദ്ര യുടെ 91 ആം ജന്മ വാർഷിക ദിനമായ…
Day: August 28, 2022
ബസ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
പാലക്കാട് മിഷൻ സ്കൂളിന് മുന്നിൽ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 65 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ശനിയാഴ്ച മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ സ്വകാര്യ ബസ് ഇടിച്ചത്.…
ശിൽപശാല നടത്തി
ഭാരതീയ ജനതാ പാർട്ടി ശ്രീകൃഷ്ണപുരം മണ്ഡലം നിശാ ശില്പശാല എളമ്പുലാശ്ശേരി യിൽ വെച്ചു നടന്നു .ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു .മണ്ഡലം അധ്യക്ഷൻ കെ നിഷാദ് അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം കെ .ശിവദാസ്…
സഹകരണ സംരക്ഷണ സംഗമം നടത്തി
പാലക്കാട്: കേന്ദ്ര ഗവൺമെന്റും മാധ്യമങ്ങളും സഹകരണ മേഖലയ്ക്കെതിരെ നടത്തുന്ന കടന്നാക്രമണത്തിനെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി. അഞ്ചു വിളക്ക് പരിസരത്ത് ചേർന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഗമം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നൗഷാദ്…
ഹാജിമാരുടെ സംഗമം നടന്നു
പട്ടാമ്പി : സർക്കാർ ഹജ്ജ് കമ്മറ്റി മുഖേന ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ചരുടെ സ്നേഹ സംഗമം മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽ നടന്നു. ഫ്ളൈറ്റ് നമ്പർ എസ് വി 5749, ബിൽഡിംഗ് നമ്പർ 171 എന്നിവയിലെ മുന്നൂറിൽപരം ഹാജി…
കെ ജി ഓ എഫ് കൃഷി സംസ്ഥാന വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു
പല്ലശ്ശന : കുറ്റിച്ചിറയിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയിൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്തു വിജയകരമായ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം കിസാൻ സഭ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി, പാടത്ത് വിളഞ്ഞ പച്ചക്കറികളും പൂക്കുകളും ശേഖരിച്ചുകൊണ്ട് ഉദ്ഘാടനം…
കലാശിബിരവും ചിത്രപ്രദർശനവും
പാലക്കാട്: 2022 ഓഗസ്റ്റ് 28 ഗവൺമെൻറ് വിക്ടോറിയ കോളേജിലെ ഒ .വി. വിജയൻ ഹാളിൽ വച്ച് നടത്തുന്നു കേരള ചിത്രകല പരിഷത്ത് പാലക്കാട് ഘടകം മാസംതോറും മുടങ്ങാതെ നടത്തുന്ന കലാശിബിരവും ചിത്രപ്രദർശനവും 2022 ഓഗസ്റ്റ് 28 ആം തീയതി ഗവൺമെൻറ് വിക്ടോറിയ…
ഷൊർണൂർ നഗരസഭയിൽ സാമ്പത്തികപ്രതിസന്ധി : ബസ്സ്റ്റാൻഡ് മാർക്കറ്റ് കെട്ടിടനിർമാണം രണ്ടാംഘട്ടവും അനിശ്ചിതത്വത്തിൽ
ഷൊർണൂർ : നഗരസഭയുടെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനാൽ ബസ്സ്റ്റാൻഡ് മാർക്കറ്റ് കെട്ടിടനിർമാണം അനിശ്ചിതത്വത്തിലായി. ബസ്സ്റ്റാൻഡിന്റെ രണ്ട് ഭാഗങ്ങളിലായി നാലുനിലക്കെട്ടിടമാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനായി ചെലവഴിക്കേണ്ട തുക കണ്ടെത്താൻ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. പൂർത്തിയാക്കിയ ഒന്നാംഘട്ടത്തിലെ കടമുറികളും തുറന്നുകൊടുക്കാനായിട്ടില്ല. മാലിന്യസംസ്കരണ സംവിധാനമില്ലാത്തതാണ് പ്രശ്നം. മാർക്കറ്റിലെ ഒഴിപ്പിച്ച…
വിദ്യാഭ്യാസ നയവൈകല്യങ്ങൾക്കെതിരെ കെ എസ് ടി യു ധർണ നടത്തി
പാലക്കാട്:പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയവൈകല്യങ്ങൾക്കും അധ്യാപക ദ്രോഹനടപടികൾക്കുമെതിരെ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി. ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി.നിലവിലുള്ള ഹൈസ്കൂൾ അധ്യാപകരുടെ ജോലി സംരക്ഷണത്തിന് അധ്യാപക വിദ്യാർത്ഥി അനുപാതം 1:40…
എൻ.സി, പി പാലക്കാട് ജില്ലാ പ്രസിഡണ്ടായി എ.രാമസ്വാമി തെരഞ്ഞെടുക്കപ്പെട്ടു.
പാലക്കാട്: എൻ.സി.പി. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് കാലത്ത് 10 മണിക്ക് കോർട്ട് റോഡിലെ തൃപ്തി ഹാളിൽ വച്ച് ജില്ലാ റിട്ടേണിങ്ങ് ആഫീസർ അഡ്വ: അശ്വിൻ ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ തെരഞ്ഞെടുപ്പു പൊതുയോഗം ജില്ലാ പ്രസിഡണ്ടായി എ. രാമസ്വാമി യെ…