കേച്ചേരി: കൈപ്പറമ്പിൽ കെഎസ്ആർടിസി ബസിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ഇന്ന് ഉച്ചക്ക് 12.30 യോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്കാണ് മരം കടപുഴകി വീണത്.
Day: August 22, 2022
വിശിഷ്ട സേവാ മെഡൽ ജേതാക്കൾക്ക് സ്നേഹാദരം
മണ്ണാർക്കാട്: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ നാട്ടുകൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഇ.ബി.സജീഷ്, എം.ഗിരീഷ് എന്നിവരെ കൊമ്പം സമൂഹമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൂട്ടായ്മ രക്ഷാധികാരി പി.ടി.സിദ്ദീഖ് ഉപഹാരങ്ങൾ സമ്മാനിച്ചു.എ.എസ്.ഐമാരായ കെ.ജെ. ഷാഹുൽ ഹമീദ്,പി.കെ.ബൈജു,കൂട്ടായ്മ…
ഓട്ടോ – ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി യു ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റാഫീസ് മാർച്ച് നടത്തി
*15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണം എന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, *മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് വിക്ടോറിയാ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച തൊഴിലാളികളുടെ മാർച്ച് ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ…
വിവാഹിതരായി
പാലക്കാട് ന്യൂസ്., സായാഹ്നം ദിനപത്രം എന്നിവയുടെ നെന്മാറ മേഖല റിപ്പോർട്ടർ രാമദാസ് ജി കൂടല്ലൂർ & മല്ലിക ദമ്പതികളുടെ മകൾ ഗോപികയും, പറളി-തേനൂർ കിഴക്കേവീട്ടിൽ കുമാരനെഴുത്തച്ഛൻ, മീനാക്ഷിക്കുട്ടി ദമ്പതികളുടെ മകൻ രഞ്ജിത്തും 21-08-2022ന് കൂടല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി.
സിപിഐ ജില്ലാ സമ്മേളനം 23 മുതല്‍ പട്ടാമ്പിയില്‍
പാലക്കാട്: സിപിഐ ജില്ലാ സമ്മേളനം 23 മുതല്‍ 25 വരെ പട്ടാമ്പിയില്‍ നടക്കും. 23 ന് വെെകിട്ട് നാലിന് ഇ പി ഗോപാലന്‍ നഗറില്‍ (ചിത്രാ ഓഡിറ്റോറിയം, പട്ടാമ്പി) ജില്ലാ എക്സി.അംഗം എ.എസ്.ശിവദാസ് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. പതാക-കൊടിമര ജാഥകള്‍ 23…
രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ, കാരുണ്യ പ്രവർത്തനവുമായി ഗാന്ധിദർശൻ വേദി
വണ്ടാഴി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനത്തിൽ, വണ്ടാഴി ചിറ്റടിയിലുള്ള അനുഗ്രഹ അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് അരിയും പച്ചക്കറിയും വിതരണം ചെയ്തുകൊണ്ടു്, സദ്ഭാവനാ ദിനമായി ആചരിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം…
ഉണർവ് 2022
പാലക്കാട്: എസ്എൻഡിപി യോഗം പാലക്കാട് യൂണിയൻ യൂത്ത് മൂവ്മെൻറ്“ഉണർവ് 2022 ” എന്ന പേരിൽ യൂണിയനു കീഴിലുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പുരസ്കാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡൻറ് ആര്‍ .ഭാസ്കരൻ…
മാലിന്യ പരിപാലനം മികവുറ്റതാക്കാൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്
മലമ്പുഴ: മാലിന്യ പരിപാലനവും ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കലും ഊർജ്ജിതമാക്കി, പഞ്ചായത്തുകളുടെ സമ്പൂർണ്ണ ശുചിത്വം, വലിച്ചെറിയൽ വിമുക്ത കേരളം.. ശുചിത്വ കേരളം തുടങ്ങിയ ലക്ഷ്യപ്രാപ്തിക്കായി കൂടുതൽ കരുത്തോടെ മുന്നിട്ടിറങ്ങാൻ തയ്യാറായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് . . മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ…
ഫ്ലെയിം വിദ്യാഭ്യാസ പദ്ധതി:ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി
മണ്ണാർക്കാട്: എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ കീഴിൽ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്,നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ എന്നീ പരീക്ഷകൾക്ക് സമഗ്ര പരിശീലനം നൽകുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. എം.ഇ.എസ് കല്ലടി കോളേജ് ഓഡിറ്റോറിയത്തിൽ…
ബാറ്റ് മെൻ്റൽ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു
പട്ടാമ്പി :എഐവൈഎഫ്. പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ പാലക്കാട് ജില്ലാ സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹസിൻ എം.എൽ.എ നിർവഹിച്ചു. എഐവൈഎഫ്പട്ടാമ്പി മണ്ഡലം സെക്രട്ടറി സജിത് ശ്രീധരൻ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സഖാവ് സിറാജ്…