വിവാഹിതരായി

പാലക്കാട് ന്യൂസ്., സായാഹ്നം ദിനപത്രം എന്നിവയുടെ നെന്മാറ മേഖല റിപ്പോർട്ടർ രാമദാസ് ജി കൂടല്ലൂർ & മല്ലിക ദമ്പതികളുടെ മകൾ ഗോപികയും, പറളി-തേനൂർ കിഴക്കേവീട്ടിൽ കുമാരനെഴുത്തച്ഛൻ, മീനാക്ഷിക്കുട്ടി ദമ്പതികളുടെ മകൻ രഞ്ജിത്തും 21-08-2022ന് കൂടല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി.