തൃശൂർ:മാഹിയിൽ നിന്ന് കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ 3600 ലിറ്റർ മദ്യം തൃശൂർ ചേറ്റുവയിൽ നിന്ന് പിടികൂടി തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്.മദ്യം മാഹിയിൽ നിന്ന് തിരുവനന്തപുരം എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനയ്ക്കായി എത്തിച്ചതാണെന്നാണ്…
Month: July 2022
നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന
നെല്ലിയാമ്പതി കൈകാട്ടിയിൽ റോഡിനു നടുവിൽ നിലയുറപ്പിച്ച കാട്ടാന.മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വനപാലകർ എത്തി കാട്ടിലേക്ക് ആനയെ കയറ്റി വിട്ടതിനു ശേഷമാണ് ഗതാഗതം പുന:രാംഭിച്ചത്. ഫോട്ടോ: ബൈജു നെന്മാറ .
മുക്കെ പുഴയിലെ ജലനിരപ്പ് താഴ്ന്നു
മലമ്പുഴ: മഴ കുറഞ്ഞതോടെ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിലൂടെ ഒഴുകുന്ന പുഴയിലെ ഒഴുക്ക് കുറഞ്ഞു.മലയിലും ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിലും കുറഞ്ഞതോടെ ഡാമിൻ്റെ ഷട്ടറുകളും അടച്ചതോടെയാണ് പുഴയിൽ വെള്ളമില്ലാതായത്. കർക്കട മാസത്തിൽ ഇങ്ങനെ മഴ കുറഞ്ഞാൽ കൃഷിക്കാവശ്യമായ വെള്ളം കിട്ടാതെ വിളകൾ കരിയുമോയെന്ന ആശങ്കയിലാണ്…
സ്ഥലം വില്പനക്ക്
കോട്ടായി പുലിനെല്ലി ഇരട്ടക്കുളങ്ങര അമ്പലത്തിനു സമീപം 10സെന്റ് square പ്ലോട്ട് പറമ്പ് വിൽക്കാൻ ഉണ്ട്, വാഹന സൗകര്യം ഉണ്ട്. Contact : +91 75589 73440
സംസ്ഥാനകമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു
കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്നും കെ രാജേഷ് മംഗലം , പ്രസാദ് കെ , സുകന്യ എന്നിവർ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ടു.
നേതൃയോഗം നടത്തി.
പാലക്കാട്:ബിജെപി പട്ടികജാതി മോർച്ച പാലക്കാട് ജില്ലാ നേതൃയോഗം പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.സി.എം.മോഹനൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ അധ്യക്ഷൻ ശ്രീ.വി.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനായി, സംസ്ഥാന സെക്രട്ടറി ശ്രീ.കെ.വി ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി,…
നാടക് പട്ടാമ്പി മേഖല സമ്മേളനം നടത്തി
പട്ടാമ്പി | നാടക കലാകാരന്മാരുടെ സംഘടനയായ നാടക് പട്ടാമ്പി മേഖല സമ്മേളനം നടത്തി. നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുധീർ പെരിങ്ങോട് അദ്ധ്യക്ഷതവഹിച്ചു. വിജയൻ ചാത്തന്നൂർ, ശൈലജ ടീച്ചർ, അരുൺ ലാൽ ,…
വഴിയോര കച്ചവട സംഘടനാ പ്രതിനിധികൾ ഡൽഹിയിൽ
പാലക്കാട്:വഴിയോര കച്ചവടക്കാരുടെ ദേശീയ സംഘടന യയനാസ്വിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ വാർഷിക സമ്മേളനത്തിൽ എം.എം. കബീർ.മനോജ് കടമ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽഎം.എം.. അനീഫ നെന്മാറ., പ്രശാന്ത് കോക്കൂരി., രാജേഷ് മലമ്പുഴ. ,മേരി വിജയം തൃശൂർ,രാജു നെല്ലിക്കാട്ടിൽ, രാജൻ അമരവളപ്പിൽ. ,സി.. ചന്ദ്രൻ…
നാടകക്കാരൻ്റെ പ്രശ്നങ്ങൾ ആരും അറിയുന്നില്ല: നാടക് സംസ്ഥാന ട്രഷറർ സി.കെ. ഹരിദാസ്
നെന്മാറ :നാടിന്റെ പ്രശ്നങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ കഠിനമായ പരിശ്രമം ചെയ്യുന്ന നാടകക്കാരന്റെ പ്രശ്നങ്ങൾ ആരും അറിയുന്നില്ലെന്ന് നാടക് സംസ്ഥാന ട്രഷറർ സി.കെ.ഹരിദാസ്.മറ്റിതര കലാരംഗത്തുള്ള കലാകരന്മാർക്ക് ലഭിക്കുന്ന ആദരവുകൾ ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞുനാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന നെമ്മാറ മേഖലാ സമ്മേളനം…