ലയേൺസ്ക്ലബ്ബ് ഓഫ് പാം സിറ്റിയുടെ ക്രിസ്മസ് – പുതുവത്സരാഘോഷം പ്രോവിഡൻസ് ഹോമിൽ

മലമ്പുഴ: മാതാപിതാക്കളും ബന്ധുമിത്രാതികളും ഉപേഷിച്ച് മലമ്പുഴ പ്രോവിഡൻസ് ഹോമിലെ സിസ്റ്റേഴ്സിന്റെ സംരക്ഷണ ണത്തിൽ കഴിയുന്ന മുപ്പത്തിയഞ്ച് കുട്ടികളോടും സിസ്റ്റേഴ്സിനോടുമൊപ്പം ക്രിസ്മസ് – പുതുവത്സരാഘോഷം നടത്തി സഹജീവികളോടുള്ള കാരുണ്യം മാതൃകയാക്കിയിരിക്കയാണ് ലയേൺസ് ക്ലച്ച് ഓഫ് പാലക്കാട് പാം സിറ്റി അംഗങ്ങൾ മലമ്പുഴ പ്രൊവിഡൻസ്…

സമാദരീയം 2026

പാലക്കാട്: പാലക്കാട്‌ താലൂക്ക് എൻ എസ് എസ് യൂണിയൻ ‘സമാദരണീയം2026’ പ്രതിഭ സംഗമം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ…

ലയേൺസ് ക്ലബ്ബ് സെക്കന്റ് ഡിസ്ടിക് ഗവർണ്ണറുടെ ഔദ്യോദിക സന്ദർശനവും ക്രിസ്മസ് – പുതുവത്സരാഘോഷവും

പാലക്കാട്: ലയേൺസ് ക്ലബ്ബ് ചിറ്റൂരിന്റെ നേതൃത്വത്തിൽ ക്ലബ്ബ്-സെക്കൻ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ എം അഷറഫിന്റെ ഔദ്യോഗിക സന്ദർശനവും, ക്രിസ്മസ് – പുതുവത്സരാഘോഷവും, കുടുംബ സംഗമവും നടത്തി. ഗസാല ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചിറ്റൂർ ക്ലബ് പ്രസിഡന്റ് ബേബി ഷക്കീല…

അധിക്ഷേപ പോസ്റ്റർ: പോലീസ് കേസെടുത്തു

പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ മുന്നിൽ കഴിഞ്ഞ ദിവസം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന തരത്തിൽ രാത്രിയുടെ മറവിൽ പോസ്റ്റർ പതിച്ചയുമായി ബന്ധപ്പെട്ട ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തങ്കപ്പൻ നൽകിയ പരാതിയിൽ ‘കേസ് രജിസ്റ്റർ ചെയ്തു പോലീസ്…

സ്കൂൾ വാർഷികവും പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു

അകത്തേത്തറ: അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ വാർഷികാഘോഷവും പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു. വാർഷികാഘോഷം എൻ എസ് എസ് സ്കൂൾ ജനറൽ മാനേജർ & ഇൻസ്പെക്ടർ അഡ്വ: ടി ജി ജയകുമാറും, ക്ലാസ്മുറികൾ പാലക്കാട്…

വയോധികയെ തീ കത്തിമരിച്ച നിലയില്‍ കണ്ടെത്തി

കല്ലടിക്കോട്: കരിമ്പപഞ്ചായത്ത് മുതുകാട് പറമ്പ് വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന വയോധികയെ തീ കത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ഹംസയുടെ ഭാര്യ അലീമ (73) ആണ് മരിച്ചത്. കല്ലടിക്കോട് പൊലിസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹത്തിന് രണ്ട്…

സ്വപ്നം പാലക്കാട് ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി

പാലക്കാട്: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന, സ്വപ്നം പാലക്കാട് സൊസൈറ്റി ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി. പാലക്കാട് ഗസാല ജാഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എം. ശശി ഉദ്ഘാടനം ചെയതു. സമാപന സമ്മേളനം, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ…

എൽ.ഡി എഫ്.ന് തിരിച്ചടിയായത് വികലമായ മദ്യനയം: പ്രൊഫ. ടി.എം രവീന്ദ്രൻ

പാലക്കാട്: ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അതിശക്തമായ തിരിച്ചടിയുണ്ടായതിൻ്റെ പ്രധാന കാരണം പിണറായി വിജയൻ സർക്കാരിൻ്റെ വികലമായ മദ്യനയമാണെന്നും ഈ തിരിച്ചടിയിൽ നിന്നും ശരിയായ പാഠമുൾക്കൊണ്ട് തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന ചീഫ് കോർഡിനേറ്റർ…

നേതൃപഠന ക്ലാസ് നടത്തി

പാലക്കാട്: അഖില കേരള വിശ്വകർമ്മ മഹാസഭ പാലക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ശാഖകളിലെ ഭാരവാഹികൾക്കും പ്രധാന പ്രവർത്തകർക്കും ശിക്ഷക് സദനിൽ നേതൃപഠന ക്ലാസ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി ഷൺമുഖനാചാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി ശിവൻ അദ്ധ്യക്ഷനായി. സംസ്ഥാന…

എ.എസ്.പി രാജേഷ് കുമാറിന് യാത്രയപ്പ് നൽകി

കണ്ണൂർ ആർമഡ്‌ പോലീസ് കമ്മണ്ടന്റ് ആയി പോകുന്ന പാലക്കാട് എ.എസ്.പി രാജേഷ് കുമാറിന് സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയന്റെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. സീനിയർ ചേമ്പർ പ്രസിഡന്റ്‌ എം.ജാഫറലി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സീനിയർ ചേമ്പർ ദേശീയ കോർഡിനേറ്റർ…