താലൂക്ക് നായർ നേതൃതല യോഗം നടത്തി

പാലക്കാട്: താലൂക്ക് എൻ എസ് എസ് യൂണിയനിലെ കരയോഗം, വനിതാ സമാജം ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ താലൂക്ക് നായർ നേതൃതല യോഗം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച…

വിമുക്തി ജില്ലാതല ഫ്ലാഷ് മോബ് മത്സരം നടത്തി

പാലക്കാട്: കോളേജ് വിദ്യാർഥികൾക്കായി ശ്രദ്ധ / നേർക്കൂട്ടം കമ്മിറ്റികളുടെ നേതൃത്വത്തിൽ അഹല്യ യാഡ്, അഹല്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് , എക്സൈസ് ഡിപ്പാർട്ട്മെന്റും വിമുക്തി മിഷനും സംയുക്തമായി പാലക്കാട് ജില്ലയിലെ കോളേജുകളെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് മത്സരം…

ബ്രോഷർ പ്രകാശനം ചെയതു

മലമ്പുഴ: ചെറാട് ശ്രീ വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ 2026 ഫെബ്രുവരി 18 മുതൽ 23 വരെ നടത്തുന്ന അഷ്ട ബന്ധ കലശത്തിന്റേയും വേല മഹോത്സവത്തിന്റെയും ബ്രോഷർ പ്രകാശനം ക്ഷേത്രം മേൽ ശാന്തി അഖിൽ മാധവ്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഗണേശൻ, ഉത്സവ…

പുത്തൂർ എൻ എസ് എസ് കരയോഗ പുനരുദ്ധാരണ യോഗം

പാലക്കാട്: പാലക്കാട്‌ താലൂക്ക് എൻ എസ് എസ് യൂണിയനിലെ പുത്തൂർ എൻ എസ് എസ് കരയോഗ പുനരുദ്ധാരണ യോഗം യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. പി ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് എസ് യൂണിയൻ…

ശിവഗിരി തീർത്ഥാടനം, പീതാംബര ദീക്ഷ ചടങ്ങ് നടന്നു

പാലക്കാട്: ശ്രീനാരായണ ഗുരുദേവൻ കൽപ്പിച്ച അറിവിൻ്റെ തീർത്ഥാടമായ ശിവഗിരി തീർത്ഥാടത്തിൻ്റെ 93-ാം തീർത്ഥാടന വ്യതാരംഭ നാളിൽ പീതാംബരദീക്ഷ ചടങ്ങ് സംഘടിപ്പിച്ചു. ശ്രീനാരായണ ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ യാക്കര ശ്രീ വിശ്വേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മാശ്രമം പ്രസിഡൻ്റ് സ്വാമി നാരായണ ഭക്താനന്ദ…

മുതുകുറുശ്ശി വാക്കോട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

തച്ചമ്പാറ: ജനവാസ മേഖലയിലെ ആളുകൾക്ക് ഭീഷണിയായ പുലി കൂട്ടിലക്കപ്പെട്ടു. മുതുകുറുശ്ശി വാക്കോട് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. രണ്ടു ദിവസം മുൻപ് മുതുകുറുശ്ശി ഭാഗത്ത് പുലിയെ റബ്ബർ ടാപ്പിംഗ് തൊഴിലാളി കണ്ടതായി ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിരുന്നു. പുലിയെ പിടിക്കാനുള്ള കൂട്…

ശ്രീനിവാസന് മരണമില്ല. പ്രേഷക ഹൃദയങ്ങളിലും സിനിമാ മേഖലയിലും ജീവിക്കും

— ജോസ് ചാലക്കൽ — (ചീഫ് എഡിറ്റർ) ജീവിതത്തിലെ അസുലഭ മുഹൂർത്തങ്ങളിൽ നിന്നും മെനഞ്ഞെടുക്കുന്ന കഥകളും കഥാപാത്രങ്ങളുമായിരുന്നു ശ്രീനിവാസന്റെ രചനകൾ അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകൾ പ്രേഷകർ നെഞ്ചിലേറ്റി. ചിന്താവിഷ്ടയായ ശ്യാമള പോലുള്ള ചിത്രങ്ങൾ അതിനുദാഹരണമാണ്. മാത്രമല്ല ശ്രീനിവാസൻ ചെയ്ത കഥാപാത്രങ്ങളും…

റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം പുതുവത്സരാഘോഷവും

ഒലവക്കോട്: കെ പി കേശവമേനോൻ കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സരാഘോഷവും ഡിസംബർ 27 വൈകീട്ട് 6 ന് വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് എം നിസാർ അദ്ധ്യക്ഷനാവും, സെക്രട്ടറി ജെ ബേബി…

മറവിരോഗമുള്ള അയ്യപ്പഭക്തന് പോലീസ് സംരക്ഷണമൊരുക്കി കുടുംബത്തെ ഏൽപ്പിച്ചു

കല്ലടിക്കോട് : ശബരിമലയിൽനിന്നു വഴിതെറ്റിയെത്തിയ ഹൈദരാബാദ് സ്വദേശിയായ അയ്യപ്പഭക്തന് സഹായമായി കല്ലടിക്കോട് പോലീസ്. മറവിരോഗമുള്ള വെങ്കിടാചാരി(48)യെ പോലീസ് സംരക്ഷണമൊരുക്കി കുടുംബത്തെ ഏൽപ്പിച്ചു. ഡിസംബർ അഞ്ചിനാണ് ഹൈദരാബാദിൽനിന്ന് സുഹൃത്തുക്കളോടൊപ്പം വെങ്കിടാചാരി ശബരിമല ദർശനത്തിനായി പുറപ്പെട്ടത്. പമ്പവരെ എത്തിയശേഷം ഇദ്ദേഹത്തെ കാണാതായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ…

ഇടതു സർക്കാർ കെ എസ് ആർ ടി സി ജീവനക്കാരെ കൊള്ളയടിക്കുന്നു: കെ.രാജേഷ്

കെ എസ് ആർ ടി സി ജീവനക്കാർക്ക് ഒരു ഗഡു ഡി എ പോലും അനുവദിക്കാതെയും പങ്കാളിത്ത പെൻഷനുൾപ്പടെയുള്ള തൊഴിലവകാശങ്ങൾക്കു വേണ്ടി ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക പെൻഷൻ ഫണ്ടിലടക്കാതെയും ഇടതു സർക്കാർ നടത്തുന്നത് പകൽക്കൊള്ളയാണെന്നും പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന തെരഞ്ഞെടുപ്പു…