രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ, കാരുണ്യ പ്രവർത്തനവുമായി ഗാന്ധിദർശൻ വേദി

വണ്ടാഴി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനത്തിൽ, വണ്ടാഴി ചിറ്റടിയിലുള്ള അനുഗ്രഹ അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് അരിയും പച്ചക്കറിയും വിതരണം ചെയ്തുകൊണ്ടു്, സദ്ഭാവനാ ദിനമായി ആചരിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം…

ഉണർവ് 2022

പാലക്കാട്: എസ്എൻഡിപി യോഗം പാലക്കാട് യൂണിയൻ യൂത്ത് മൂവ്മെൻറ്“ഉണർവ് 2022 ” എന്ന പേരിൽ യൂണിയനു കീഴിലുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പുരസ്കാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡൻറ് ആര്‍ .ഭാസ്കരൻ…

മാലിന്യ പരിപാലനം മികവുറ്റതാക്കാൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്

മലമ്പുഴ: മാലിന്യ പരിപാലനവും ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കലും ഊർജ്ജിതമാക്കി, പഞ്ചായത്തുകളുടെ സമ്പൂർണ്ണ ശുചിത്വം, വലിച്ചെറിയൽ വിമുക്ത കേരളം.. ശുചിത്വ കേരളം തുടങ്ങിയ ലക്ഷ്യപ്രാപ്തിക്കായി കൂടുതൽ കരുത്തോടെ മുന്നിട്ടിറങ്ങാൻ തയ്യാറായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് . . മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ…

ഫ്ലെയിം വിദ്യാഭ്യാസ പദ്ധതി:ഓറിയൻ്റേഷൻ പ്രോഗ്രാം നടത്തി

മണ്ണാർക്കാട്: എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ കീഴിൽ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്,നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷൻ എന്നീ പരീക്ഷകൾക്ക് സമഗ്ര പരിശീലനം നൽകുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഓറിയൻ്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. എം.ഇ.എസ് കല്ലടി കോളേജ് ഓഡിറ്റോറിയത്തിൽ…

ബാറ്റ് മെൻ്റൽ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു

പട്ടാമ്പി :എഐവൈഎഫ്. പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐ പാലക്കാട് ജില്ലാ സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ബാഡ്മിൻറൺ ടൂർണമെന്റിന്റെ ഉദ്ഘാടനം മുഹമ്മദ് മുഹസിൻ എം.എൽ.എ നിർവഹിച്ചു. എഐവൈഎഫ്പട്ടാമ്പി മണ്ഡലം സെക്രട്ടറി സജിത് ശ്രീധരൻ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സഖാവ് സിറാജ്…

വിദ്യാർത്ഥികളെ അനുമോദിച്ചു.

അമേറ്റിക്കര:അമേറ്റിക്കര ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഎസ് എസ് എൽ സി, പ്ലസ് ടു, സിബിഎസ് സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും ബോധവൽക്കരണ സെമിനാറും നടത്തി ആദരവ് 2021-22 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി കെ.പി.സി.സി…

പാര്‍ലമെന്റ് സംവിധാനങ്ങൾ പരിചയപ്പെടുത്തി ബാല പാര്‍ലമെന്റ്

കുട്ടി സ്പീക്കറും മന്ത്രിമാരും ബാല പാര്‍ലമെന്റിലെത്തി പാലക്കാട്:പാര്‍ലമെന്റ് സംവിധാനവും പ്രവര്‍ത്തനങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും കുട്ടികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവകാശ സംരക്ഷണവും ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭ കുട്ടികള്‍ക്കായി ബാല പാര്‍ലമെന്റ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്…

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട: പിടിച്ചത് 60 കോടിയുടെ ലഹരി മരുന്ന്

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്നു വേട്ട. യാത്രക്കാരനില്‍ നിന്നും 30 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്‌വെയില്‍നിന്നു ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരിൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് നര്‍കോട്ടിക് വിഭാഗങ്ങളുടെ…

ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച വല്ലപ്പുഴ സ്വദേശികളായ നാലു പേര്‍ പിടിയില്‍

അഗളി: ഷോളയൂർ വനം വകുപ്പ് സ്റ്റേഷൻ പരിധിയിലെ വാട്ട്ലുക്കി, അനക്കട്ടി സാൻഡിൽ ഏരിയ പ്രദേശത്തു നിന്ന് കാറിൽ മുറിച്ചു കടത്താൻ ശ്രമിച്ച 20 കിലോ ചന്ദനവും ബൈക്കും ആയുധങ്ങളും പിടികൂടി. മരപ്പാലം ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ വാഹന പരിശോധനയ്ക്കിടെയാണ് പട്ടാമ്പി വല്ലപ്പുഴ…

സമൂഹവിവാഹവേദിയിൽ 20 യുവതികൾക്ക് മാംഗല്യഭാഗ്യം

കിഴക്കഞ്ചേരി : ശോഭ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ വിഭാഗമായ മൂലങ്കോട് ശ്രീകുറുംബ ട്രസ്റ്റിന്റെ 25-ാം സമൂഹവിവാഹവേദിയിൽ 20 യുവതികൾക്ക് മാംഗല്യം. കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിൽനിന്നുള്ള യുവതികളാണ് ഒരേദിവസം വിവാഹിതരായത്. കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന സമൂഹവിവാഹം രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് നടക്കുന്നത്.