പാലക്കാട്: ക്വാളിറ്റി കൺട്രോൾ ഓഫ് ഇന്ത്യയും സംസ്ഥാന ഔഷധ സസ്യ ബോർഡും കേരള വന ഗവേഷണ സ്ഥാപനവും ചേർന്ന് ഔഷധ സസ്യങ്ങൾക്കുള്ള സന്നദ്ധ സർട്ടിഫിക്കേഷൻ പദ്ധതിയിൽ ഔഷധസസ്യ കർഷകർക്കുള്ള പരിശീലന പരിപാടി പാലക്കാട് സായൂജ്യം ഹോട്ടലിൽ വച്ച് സംഘടിപ്പിച്ചു. ഈ പദ്ധതിയുടെ…
മഹാ ചാണ്ഡികാ യാഗം ഇന്ന് ആരംഭിക്കും
പലക്കാട്:മണ്ണാർക്കാട് ശ്രീ കണ്ടത്ത് മുത്താര് കുറുംമ്പ ഭഗവതി ക്ഷേത്രത്തിലെ മഹാ ചണ്ഡികാ യാഗം ഇന്ന് ആരംഭിക്കും. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും ശാന്തിയും സമാധാനവും ലക്ഷ്യമിട്ടാണ് മഹാ ചണ്ഡികാ യാഗം നടത്തുന്നതെന്ന് യാഗാചാര്യൻ രാമചന്ദ്രവർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വേദാഗാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ് മഹാ…
എച്ച്എംഎസ് കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി.
പാലക്കാട്:തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുന്ന കേദ്രസർക്കാർ നയങ്ങൾ തൊഴിൽ സാധ്യതയും സുരക്ഷയും ഇല്ലാതാക്കുമെന്ന് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: വി. മുരകദാസ് .തൊഴിലാളികളുടെ ആനുകൂല്യങൾ യഥാസമയം വിതരണം ചെയ്യാത്തത് അംഗീകരിക്കാനാവില്ലെന്നും മുരുകദാസ് . ക്ഷേമ പെൻഷനും ആനുകൂല്യങ്ങളും യഥാസമയം നൽകണമെന്നാവശ്യപ്പെട്ട് ജനത…
ഓണത്തിനൊരു വട്ടി പൂ പദ്ധതി
കുന്ദംകുളം:എം.എം എ .എൽ പി സ്കൂൾ കവുക്കോട് ഓണത്തിനൊരു വട്ടി പൂപദ്ധതിയുടെ ഭാഗമായുള്ള ചെണ്ടുമല്ലികൃഷിയുടെ വിളവെടുപ്പുത്സവം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.പ്രാദേശികമായി പൂക്കൾ ഉൽപാദിപ്പിക്കുന്നഇത്തരം പദ്ധതികൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു പി.ടി.എ പ്രസിഡണ്ട് അമ്പിളി…
ലിയാഫി സമരത്തിലേക്ക്
ചിറ്റൂർ :- ലൈഫ് ഇൻഷൂറൻസ് ഏജന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( ലിയാഫി) യുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെപ്തംബർ ഒന്നാം തിയതി മുതൽ ദേശീയ സമരം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എൽ ഐ സി നടത്തുന്ന എല്ലാ…
രാഹുൽ ഗാന്ധിയുടേത് ഭാരത് ജോഡോ പദയാത്രയല്ല, വിമാനം വഴി ആകാശയാത്രയാണ്
—- പ്രത്യേക ലേഖകൻ — പാലക്കാട്:സ്വാതന്ത്ര്യത്തിനുശേഷം ഇത്തരമൊരു പദയാത്ര നടത്തുന്ന ആദ്യത്തെ പാർട്ടി കോൺഗ്രസ്സാണെന്ന് സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രസ്ഥാവന സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗം എം.എ. കബീർ…
നടുവട്ടം ജനത സ്കൂളിന്റെ രണ്ടാം ഘട്ട വികസനം ഉടൻ ആരംഭിക്കും – മുഹമ്മദ് മുഹസിൻ
മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുത്ത നടുവട്ടം ജനതാ സ്കൂളിനു രണ്ടാം ഘട്ട വികസനത്തിനു മൂന്നു കോടി രൂപയുടെ അനുമതി ലഭിച്ചതായി മുഹമ്മദ് മുഹസിൻ എം.എൽ. എ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിന് ക്ലാസ്സ് മുറികളും അനുബന്ധ സൗകര്യങ്ങൾക്കുമായിരിക്കും തുക വിനിയോഗിക്കുക.…
ഭാരത് ജോഡോ യാത്ര: ബൈക്ക് റാലി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
തൃശൂർ: ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ് നയിക്കുന്ന ബൈക്ക് റാലിയുടെ രണ്ടാം ദിവത്തെ യാത്ര ഇന്നു രാവിലെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അങ്കമാലി എം എൽ എയും എഐസിസി സെക്രട്ടറിയുമായ…
ഐ എൻ എസ് വി ക്രാന്ത് കപ്പൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു:
കൊച്ചി:ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ രാവിലെ 10ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവിക സേനയ്ക്ക് മാറി. ഐഎൻഎസ് വിക്രാന്ത് ലോകത്തോടുള്ള ഇന്ത്യയുടെ മറുപടി ആണെന്നും ആക്രമമല്ല സുരക്ഷയാണ്…
ഡോ: സിദ്ധീഖ് അഹമ്മദിന് സ്മാര്‍ട്ട് പാലക്കാടിന്റെ ‘സന്നദ്ധ സേവാ’ പുരസ്‌കാരം
പാലക്കാട്: പ്രമുഖ വ്യവസായിയും, ഇറാം ഗ്രൂപ് സിഎംഡിയും, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിന് ‘സന്നദ്ധ സേവാ’ പുരസ്‌കാരം സമ്മാനിച്ചു. പാലക്കാടിന്റെ സമഗ്ര വികസന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കുന്നതിനായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍…