സ്വയം സഹായ സംഘം രൂപീകരിച്ചു

പാലക്കാട് :പാലക്കാട്: സുൽത്താൻ പേട്ട കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് എം.വത്സ കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ…

ജി.എസ്.ടി.വർദ്ധന പിൻവലിക്കണം

പാലക്കാട്:ഭക്ഷ്യ വസ്തുക്കളുടെ ജി.എസ്.ടി.വർദ്ധന പിൻവലിക്കണമെന്ന് കെ.എസ്. കെ.ടി.യു ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ കെ.എസ്. കെ.ടി.യു. സംസ്ഥാന സെക്രടറി എൻ ചന്ദ്രൻ ഉത്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് ടി.എൻ കണ്ടമുത്തൻ…

ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കണം

പാലക്കാട്: ജനസംഖ്യാനുപാതികമായി സംവരണം നടപ്പിലാക്കണമെന്ന്ആൾ ഇന്ത്യാ വീരശൈവ സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. ആൾ ഇന്ത്യാ വീരശൈവ സഭ മഹിളാ സമിതി ജില്ലാ പ്രവർത്തക സമ്മേളനവും ,സംസ്ഥാന സമിതി ഭാരവാഹികളെ ആദരിക്കലും ആണ്ടിമഠം ശ്രീ .പഞ്ചാലിയമ്മൻ ഹാളിൽ വച്ച് നടന്നു . മഹിളാ…

പുതിയ രാഷ്ട്രപതിയെ അഭിനന്ദിച്ചു

അട്ടപ്പാടി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദീ മുര്‍മൂവിന് അഭിനന്ദനമര്‍പ്പിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ അട്ടപ്പാടി കുളപ്പടിയൂരില്‍ നടന്ന ആഘോഷം സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഊര് മൂപ്പന്‍ മുരുകന്‍, ബിജെപി സംസ്ഥാന സംഘടനാ ജന:സെക്രട്ടറി എം. ഗണേശന്‍,…

പാലക്കാട് ജില്ലാശുപത്രിയിൽ എക്സ് റേ യൂണിറ്റ് പ്രവർത്തിക്കാത്തതിൽ പരാതി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പേരിലും, എക്സറേ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നവരുടെ പേരിലും എഫ്ഐആർ ഇട്ട് കേസ് എടുക്കണമെന്ന പരാതിയുമായി മനുഷ്യാവകാശ പ്രവർത്തകൻ റെയ്മൻറ് ആൻറണി ജില്ലാ പോലീസ് മേധാവിക്ക് കത്തയച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെ എക്സറേ യൂണിറ്റ് മിഷ്യന്റെ പ്രവർത്തനത്തിലെ…

പാൽവണ്ടിയുടെ മറവിൽ വൻ മദ്യവേട്ട

തൃശൂർ:മാഹിയിൽ നിന്ന് കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ 3600 ലിറ്റർ മദ്യം തൃശൂർ ചേറ്റുവയിൽ നിന്ന് പിടികൂടി തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്.മദ്യം മാഹിയിൽ നിന്ന് തിരുവനന്തപുരം എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനയ്ക്കായി എത്തിച്ചതാണെന്നാണ്…

മുക്കെ പുഴയിലെ ജലനിരപ്പ് താഴ്ന്നു

മലമ്പുഴ: മഴ കുറഞ്ഞതോടെ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിലൂടെ ഒഴുകുന്ന പുഴയിലെ ഒഴുക്ക് കുറഞ്ഞു.മലയിലും ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിലും കുറഞ്ഞതോടെ ഡാമിൻ്റെ ഷട്ടറുകളും അടച്ചതോടെയാണ് പുഴയിൽ വെള്ളമില്ലാതായത്. കർക്കട മാസത്തിൽ ഇങ്ങനെ മഴ കുറഞ്ഞാൽ കൃഷിക്കാവശ്യമായ വെള്ളം കിട്ടാതെ വിളകൾ കരിയുമോയെന്ന ആശങ്കയിലാണ്…

സംസ്ഥാനകമ്മറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു

കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നിന്നും കെ രാജേഷ് മംഗലം , പ്രസാദ് കെ , സുകന്യ എന്നിവർ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപെട്ടു.

നേതൃയോഗം നടത്തി.

പാലക്കാട്:ബിജെപി പട്ടികജാതി മോർച്ച പാലക്കാട് ജില്ലാ നേതൃയോഗം പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.സി.എം.മോഹനൻ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ല കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ അധ്യക്ഷൻ ശ്രീ.വി.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷനായി, സംസ്ഥാന സെക്രട്ടറി ശ്രീ.കെ.വി ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി,…

നാടക് പട്ടാമ്പി മേഖല സമ്മേളനം നടത്തി

പട്ടാമ്പി | നാടക കലാകാരന്മാരുടെ സംഘടനയായ നാടക് പട്ടാമ്പി മേഖല സമ്മേളനം നടത്തി. നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുധീർ പെരിങ്ങോട് അദ്ധ്യക്ഷതവഹിച്ചു. വിജയൻ ചാത്തന്നൂർ, ശൈലജ ടീച്ചർ, അരുൺ ലാൽ ,…