പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സംഘടിപ്പിച്ച ഏഷ്യൻ നീർപക്ഷി സർവേയുടെ ഭാഗമായി നടത്തിയ പക്ഷി നിരീക്ഷണത്തിൽ ജില്ലയിൽ നീർ പക്ഷികളുടെ എണ്ണത്തിൽ വർധന ഉള്ളതായിട്ട് കണ്ടെത്തി. ജനുവരി 3 മുതൽ 18 വരെ ജില്ലയിലെ പ്രമുഖ ജലാശയങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ 44…
Category: Regional
Regional news section
കുടിവെള്ളം പാഴാവുന്നു. നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു.
മലമ്പുഴ: മലമ്പുഴ പ്രധാന റോഡരുകിൽ കുടിവെള്ള പൈപ്പ് പൊട്ടിവെള്ളം പാഴാവുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴ നട്ടു പ്രതിഷേധിച്ചു. രണ്ട് മാസത്തിലധികം പിന്നിട്ടീട്ടും നടപടി ആയില്ലെന്ന് നാട്ടുകാർ ആരോപിച്ചു എത്രയും വേഗം ശരിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. കെട്ടി കിടക്കുന്ന വെള്ളത്തിൽ ഇലകൾ കൊഴിഞ്ഞു…
വിദ്യാലയങ്ങളിലെ കലാപരിശീലനങ്ങൾ സിനിമാ മേഖലയിലേക്കുള്ള ആദ്യ പടികളാണ്: സിനിമാ സംവിധായകൻ മനോജ് പാലോടൻ
മുട്ടിക്കുളങ്ങര: സ്കൂൾ വാർഷിക കലാപരിപാടികളും സ്കൂൾകലോത്സവങ്ങളും കുട്ടികളുടെ കലാവാസനയെ വളർത്താൻ സഹായിക്കുമെന്നും ഇത്തരം വേദികൾ കുട്ടികൾക്കുള്ള കലാ പരിശീലന വേദി കൂടിയാണെന്നും പ്രശസ്ത സിനിമാ സംവിധായകൻ മനോജ്‌പാലോടൻ പറഞ്ഞു. മുട്ടിക്കുളങ്ങര ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപത്തിമൂന്നാം വാർഷീകാഘോഷം ഉദ്ഘാടനം ചെയ്ത്…
മലമ്പുഴ പ്രോവിഡൻസ് ഹോമിൽ മജീഷ്യൻ അസോസിയേഷൻ പാലക്കാട് (MAP)ലെ അംഗങ്ങൾ മാജിക് ഷോ നടത്തി
മലമ്പുഴ: ഹോളി ഫാമിലി കോൺവന്റ് പ്രോവിഡൻസ് ഹോമിലെ താമസക്കാരായ മുപ്പത്തിയഞ്ചോളം കുരുന്നു കുട്ടികൾക്കൾക്ക് വേണ്ടി മജീഷ്യൻ അസോസിയേഷൻ പാലക്കാട് (MAP)ൻ്റെ അംഗങ്ങൾ മാജിക്ക് ഷോ നടത്തി. ചിറ്റൂർ ലയൺസ് ക്ലബ്ബും മജിഷ്യൻ അസോസിയേഷൻ പാലക്കാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മജീഷ്യൻ അസോസിയേഷൻ…
വി എസ് എസ് എസ് യു എ ഇ യുണിറ്റ് പതിമൂന്നാം വാർഷികാഘോഷം
യു എ ഇ: വടുക സമുദായ സാംസ്‌കാരിക സമിതി യുഎഇ യൂണിറ്റ് പതിമൂന്നാം വാർഷികാഘോഷവും കുടുംബ സമ്മേളനവും ഷാർജ, യു എ യി ഏഷ്യൻ എംപയർ ഹാളിൽ പ്രസിഡന്റ് ഗോപി ആലത്തൂരി ന്റ അധ്യക്ഷതയിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ സമുദായ…
നേതൃപഠന ക്ലാസ് നടത്തി
പാലക്കാട്: അഖില കേരള വിശ്വകർമ്മ മഹാസഭ പാലക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ശാഖകളിലെ ഭാരവാഹികൾക്കും പ്രധാന പ്രവർത്തകർക്കും ശിക്ഷക് സദനിൽ നേതൃപഠന ക്ലാസ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി ഷൺമുഖനാചാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി ശിവൻ അദ്ധ്യക്ഷനായി. സംസ്ഥാന…
എ.എസ്.പി രാജേഷ് കുമാറിന് യാത്രയപ്പ് നൽകി
കണ്ണൂർ ആർമഡ് പോലീസ് കമ്മണ്ടന്റ് ആയി പോകുന്ന പാലക്കാട് എ.എസ്.പി രാജേഷ് കുമാറിന് സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയന്റെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി. സീനിയർ ചേമ്പർ പ്രസിഡന്റ് എം.ജാഫറലി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സീനിയർ ചേമ്പർ ദേശീയ കോർഡിനേറ്റർ…
സമാധാനന്തരീക്ഷം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടു വരണം : പാലക്കാട് സൗഹൃദവേദി
പാലക്കാട് : നാടിൻ്റെ സമാധാനവും സൗഹൃദവും തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും കൈകോർക്കണമെന്ന് പാലക്കാട് സൗഹൃദവേദി തോട്ടുങ്കൽ സെൻ്റ് മേരീസ് ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് മീറ്റ് ആവശ്യപ്പെട്ടു. അസി. സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ് കുമാർ ഐപിഎസ് ഉദ്ഘാടനം…
രാമനാഥപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മണ്ഡല പൂജ മഹോത്സവം ആഘോഷിച്ചു
പാലക്കാട്: രാമനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മണ്ഡലപൂജ ആഘോഷിച്ചു രാവിലെ അഞ്ച് മണിക്ക് മഹാഗണപതിഹോമം, ഉപദേവതകളായ , ഗണപതി, ഹിഡുംബർ, ലോക പരമേശ്വരി, ബ്രഹ്മരക്ഷസ്സ്, നാഗങ്ങൾ, ഘണ്ഡാ കർണ്ണൻ, പ്രതിഷ്ഠകൾക്ക് അഭിഷേകങ്ങളും അലങ്കാരങ്ങളും നടന്നു. ഉഷപൂജ, നിവേദ്യ പൂജ എന്നിവക്ക് ശേഷം പ്രസാദ ഊട്ടും വൈകുന്നേരം …
താലൂക്ക് നായർ നേതൃതല യോഗം നടത്തി
പാലക്കാട്: താലൂക്ക് എൻ എസ് എസ് യൂണിയനിലെ കരയോഗം, വനിതാ സമാജം ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ താലൂക്ക് നായർ നേതൃതല യോഗം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച…
