തെരഞ്ഞെടുപ്പ് പൊതുയോഗവും പ്രതിഭാ സംഗമവും

അകത്തേത്തറ: എൻ എസ് എസ് അകത്തേത്തറ കരയോഗം തെരഞ്ഞെടുപ്പ് പൊതുയോഗവും പ്രതിഭാസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ കെ മേനോൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷനായി. കരയോഗം സെക്രട്ടറി ആർ ശ്രീകുമാർ, താലൂക്ക് യൂണിയൻ…

പതാക ദിനം ആചരിച്ചു

പാലക്കാട്: നായർ സർവീസ് സൊസൈറ്റിയുടെ 111ആം പതാകദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ എൻഎസ്എസ് പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ്…

പുതുശ്ശേരി മേഖല സമ്മേളനം

പുതുശ്ശേരി: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ എഴുപതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന സദ്ഗമയ മേഖലാ സമ്മേളനങ്ങളിൽ രണ്ടാമത്തെ മേഖലാ സമ്മേളനം പുതുശ്ശേരി എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ നവംബർ രണ്ടാം തീയതി ഞായറാഴ്ച 2:30ന് നടക്കുന്നു. എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും ഒറ്റപ്പാലം താലൂക്ക്…

വഴിയോര കച്ചവടക്കാർക്കു വേണ്ടി ലോൺ മേള സംഘടിപ്പിച്ചു

പാലക്കാട്: യാതൊരുവിധ ഈടും വാങ്ങാതെ അമ്പതിനായിരം രൂപ വരെ തെരുവോര കച്ചവടക്കാർക്ക് വായ്പ നൽകുന്നുണ്ടെന്നും ഈയടുത്തകാലം വരെ പതിമൂന്ന് കോടിയിലധികം രൂപ തെരുവോര കച്ചവടക്കാർക്ക് വായ്പ നൽകിയിട്ടുണ്ടെന്നും പാലക്കാട് നഗരസഭ വൈസ് ചെയർമാർ അഡ്വ:ഇ കൃഷ്ണദാസ് പറഞ്ഞു. സ്ട്രീറ്റ് വെൻഡേഴ്സ് സെൽഫ്…

വീടുകൾക്കു മുമ്പിൽ വെള്ളക്കെട്ട് പാമ്പുകളടക്കം ഷുദ്ര ജീവികൾ, ഭീതിയോടെ പുറത്തിറങ്ങാനാവാതെ വിദ്യാർത്ഥിനികളടക്കം നാട്ടുകാർ

അകത്തേത്തറ: അകത്തേത്തറ പഞ്ചായത്തിൽ 14-ാം വാർഡിലെ രാമകൃഷ്ണ ഉന്നതി അഞ്ചാം ലെയ്നിൽ റോഡിലെ മഴവെള്ള ക്കെട്ടിൽ വലഞ്ഞ് നാട്ടുകാർ, അഞ്ചാം ലെയ്‌നിലെ അഞ്ച് കുടുംബങ്ങളാണ് നടക്കാൻ പോലും പാടുപെടുന്നത്. താഴ്ന്ന പ്ര ദേശമായ ഇവിടത്തെ റോഡിൽ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാവാൻ തുടങ്ങിയിട്ട്…

കർത്താവിൻ്റെ മണവാട്ടി ഇനി നീതിയുടെ കാവലാൾ

പറവൂർ: ലിറ്റിൽ മിഷനറീസ് ഓഫ് ദി സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ അംഗവും ചാലക്കുടി കാടുകുറ്റി വലിയമർത്തിങ്കൽ പരേതനായ ഫ്രാൻസിസ് – അനില ദമ്പതികളുടെ മകളുമായ സിസ്റ്റർ ജിജി ഫ്രാൻസിസ് അവരസ് എറണാകുളം ബാർ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ അഭിഭാഷകയായി എൻറോൾ…

സദ്ഗമയ മേഖലാ സമ്മേളനങ്ങൾ

പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സദ്ഗമയ മേഖലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഒൿടോബർ 19 ഞായറാഴ്ച കോങ്ങാട് മേഖലയിലെ 18 കരയോഗങ്ങളിലെ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മേഖലാ സമ്മേളനം കൊടുങ്ങല്ലൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ…

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കോലം കത്തിച്ചു

നപുംസക പ്രയോഗം നടത്തിയ സുരേഷ് ഗോപി മാപ്പുപറയണമെന്ന് ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ . നപുംസക പ്രയോഗത്തിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി നഗരസഭയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മനുഷ്യത്വ വിരുദ്ധ പരാമർശത്തിലൂടെ…

ഭീമൻ കുടയും ബാഗും നൽകി

മലമ്പുഴ: ലയേൺസ് ക്ലബ്ബിന്റെ ജീവിത സുരക്ഷക്ക് ഒരു തണൽ എന്ന പദ്ധതി പ്രകാരം നട്ടെല്ലിന് ക്ഷതം സംഭവിച്ച് രണ്ടു കാലുകൾക്കും ശേഷി നഷ്ടപ്പെട്ട അകത്തേത്തറ നാരായണന് റോഡരുകിൽ ലോട്ടറി കച്ചവടം നടത്തുന്നതിന് ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽ…

വാഹന പ്രചരണ യാത്ര നടത്തി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് 2025 ഒക്ടോബർ മാസം 31-ാം തീയതി വരെ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും ഓഫീസിലും സംഘടിപ്പിച്ചിട്ടുള്ള കുടിശ്ശിക നിവാരണ ക്യാമ്പിന് മുന്നോടിയായി നടത്തുന്ന വാഹന പ്രചരണ യാത്ര പാലക്കാട സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്ത് കെ…