ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച് 29 ന് വിദ്യാർത്ഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും തുടർന്ന് അക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും, പിസിസി ഒരു…
Category: Regional
Regional news section
പോലീസ് സേനക്ക് മഴ കോട്ട് വിതരണം ചെയതു
പാലക്കാട്: ജനങ്ങൾക്കു വേണ്ടി രാപകൽ ഇല്ലാതെ സേവനം ചെയ്യുന്ന പോലീസ് സേനക്ക് ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റിയുടെ നേതൃത്വത്തിൽമഴക്കോട്ട് വിതരണം ചെയതു.പാലക്കാട് ടൌൺ സൗത്ത് പോലീസ് സ്റ്റേഷനിൽ ക്ലബ്ബ് പ്രസിഡന്റ് ആർ. ബാബു സുരേഷ് സർക്കിൾ ഇൻസ്പെക്ടർ വിപിൻ…
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കില്ല: നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശീധരൻ
പാലക്കാട്: സ്റ്റേഡിയം സ്റ്റാന്റ് – ഐ എം എ ജങ്ങ്ഷൻ ബൈപാസ് റോഡരുകിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കില്ലെന്ന് പാലക്കാട് നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശീധരൻ. കഴിഞ്ഞ ദിവസം നഗരസഭയിലെ ഉദ്യോഗസ്ഥർ വഴിയോരകച്ചവടക്കരെ ഒഴിപ്പിക്കാനുള്ള നടപടിയിൽ സെൽഫ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന…
ഞങ്ങൾക്ക് റോഡ്മതി സാറേ: കാഞ്ഞിരക്കടവിലെ കുരുന്നുകൾ
— ജോസ് ചാലക്കൽ – – – മലമ്പുഴ : സാറേ ഞങ്ങൾക്ക് റോഡ് വേണമെന്ന് വി.കെ.ശ്രീകണ്ഠൻ എം പിയോട് ആവശ്യപ്പെട്ടത് കാഞ്ഞിരക്കടവിലെ കുരുന്നു വാദ്യക്കാർ.എം.പി ക്കും കൂടെയുണ്ടായിരുന്നവർക്കും കുട്ടികളുടെ ഈ ആവശ്യം കേട്ട് അത്ഭുതം. വല്ല വാദ്യ ഉപകരണങ്ങൾ ആവശ്യപ്പെടുമെന്നാണ്…
വി കെ ശ്രീകണ്ഠൻ എം പി യുടെ നേതൃത്വത്തിൽ അനന്തകൃഷ്ണന് അഞ്ച് ഉരുക്കളെ നൽകി
മലമ്പുഴ: കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെ കാത്തിരക്കടവ് റെയിൽ പാളത്തിൽ വിവിധ ട്രെയിനുകൾ തട്ടി ചത്ത ഒമ്പതു പശുക്കളുടെ ഉടമ അനന്തകൃഷ്ണന് വി.കെ ശ്രീകണ്ഠൻ എം പിയുടെ നേതൃത്ത്വത്തിൽ കാങ്കയം ജനത്തിൽ പെട്ട മുന്നു പശുക്കുട്ടികളേയും രണ്ട് മൂരിക്കുട്ടികളേയും നൽകി.…
അട്ടപ്പാടിയിലെ ഡിഅഡിക്ഷൻ സെന്ററിലേക്ക് പുസ്തകങ്ങൾ നൽകി
പാലക്കാട്:അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിന്റെ ഡി അഡിക്ഷൻ സെന്റർ ലൈബ്രറിയിലേക്ക് പാലക്കാട് എൻ എസ് എസ് താലൂക്ക് യൂണിയൻ ശേഖരിച്ച പുസ്തകങ്ങൾ എക്സൈസ് ഇൻസ്പെക്ടർ കെ. ശ്രീലതക്ക് യൂണിയൻ പ്രസിഡന്റ് കെ കെ മേനോൻ കൈമാറി. യൂണിയൻ വൈസ് പ്രസിഡന്റ് കെ…
പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റിന് ആർ ട്ടി എ അംഗീകാരം ഉണ്ടോ?
—- ജോസ് ചാലക്കൽ —പാലക്കാട്: മെയ് രണ്ടിന് പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റ് പ്രവർത്തനം ആരംഭിക്കാനിരിക്കെ ആർ ടി എ യുടെ അംഗീകാരം ഇല്ലാത്തതടക്കം ഒട്ടേറെ പരാതികളും പരിഭവങ്ങളുമായി യാത്രക്കാരും ബസ് ജീവനക്കാരും ബസ്സുടമകളും. സ്റ്റാന്റ് പണി പൂർണ്ണമായും പണിതീർന്നതായി ആർ ടി…
തപസ്യ കലാ സാഹിത്യ വേദി, പാലക്കാട് യൂണിറ്റ് വാർഷികോത്സവം
തപസ്യ കലാ സാഹിത്യ വേദി പാലക്കാടു യൂണിറ്റ് വാർഷികോത്സവം യൂണിറ്റ് പ്രസിഡന്റ് ശ്രീ. വി.എസ് മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടത്തി. യോഗം തപസ്യ സംസ്ഥാന സമിതി അംഗം ശ്രീമതി.പി. വിജയാംബിക ഉൽഘാടനം ചെയ്തു.തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ.ടി രാമചന്ദ്രൻ മുഖ്യപ്രഭാഷണവും…
നേതൃതല യോഗം നടത്തി
പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ യൂണിയനിലെ 91കരയോഗങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നേതൃതല യോഗം യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രസിഡണ്ട് കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, യൂണിയൻ…
ജല വിതരണം മുടങ്ങും
പാലക്കാട്: ജെ ജെ എം പൈപ്പ്ലൈൻ പ്രവർത്തികൾ നടക്കുന്നതിനാൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് എന്നീ പഞ്ചായത്തുകളിൽ ഏപ്രിൽ 22 ന് ജലവിതരണം മുടങ്ങും. പാലക്കാട് വാട്ടർ സപ്ലൈ സ്കീംന്റെ കീഴിൽ വരുന്ന മലമ്പുഴ .പുതുശ്ശേരി ജലശുദ്ധീകരണശാലയിലിലേക്ക് വരുന്ന വൈദ്യുതി ലൈനിൽ…
