പാലക്കാട്: മരം വെട്ടിയ ചില്ലകളും മരത്തടികളും നിവിൽ സ്റ്റേഷനിൽ നിറഞ്ഞു കിടക്കുന്നു. കൂടെ ഉപയോഗിക്കാതെ തുരുമ്പുപിടിച്ചു കിടക്കുന്ന സർക്കാർ വക ഒരു അമ്പാസറ്റർ കാറും. സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസ് പരിസരത്ത് കടലാസുമായി ന്യങ്ങളും കിടക്കുന്നുണ്ട്.ഇതിൻ്റെയൊക്കെ പരിസരത്ത് ബൈക്കുകൾ പാർക്ക് ചെയ്തീട്ടുണ്ട്.…
Category: Palakkad
Palakkad news
വ്യാപാരികൾ കലക്ട്രേറ്റിനു മുന്നിൽ ധർണ നടത്തി
പാലക്കാട്:പ്ലാസ്റ്റിക് നിരോധനത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നുംസ്ഥിരതയില്ലാത്ത ജി.എസ് ടി. താരിഫ് ഒഴിവാക്കണമെന്നും വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് വി.എം ലത്തീഫ് ധർണ്ണഉദ്ഘാടനം ചെയ്തു.…
കായലായി ആലത്തൂർ കോർട്ട് റോഡ്
പാലക്കാട് – ആലത്തൂർ :ഒരു നല്ല മഴ വന്നാൽ, കോർട്ട് റോഡ് കായലാകും.ഓടകളിലേക്കു മഴവെള്ളം മുഴുവനും പോകാത്തത് കാരണംകോർട്ട് റോഡ് കായലായി മാറി.റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാരണം മഴവെള്ളം സമീപത്തെ കടകളിലേക്കും കേറുന്നുണ്ട്.വഴിയാത്രക്കാർ വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. ഈ വെള്ളക്കെട്ട് കാരണം,…
വിദ്യാർത്ഥികളെ അനുമോദിച്ചു
പാലക്കാട്: കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനോപ്പം ദേശീയബോധം വളരാനുള്ള ഇടപെടലുകളും അതിലൂടെ സമൂഹത്തിൽ ഭരണഘടനയുടെ പരിധിയിൽ നിന്നുള്ള നിയന്ത്രിത ജനാധിപത്യബോധം ഉണർത്തി തുല്യത ഉറപ്പാക്കാനുള്ള വഴികളും തുറന്നുകൊടുക്കണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന വൈസ് പ്രസിഡന്റ് പി.…
കുടിവെള്ളം പാഴാവുന്നതായി പരാതി
അകത്തേത്തറ : കിണർ സ്റ്റോപ്പിന് സമീപം ഏകദേശം രണ്ട് മാസത്തോളമായി വാട്ടർ അതോറിറ്റിയുടെ മെയിൻ ലൈനിലെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം റോഡിലൂടെ ഒഴുകി പാഴാവുകയാണ്, ഇതിനെതിരെ നിരവധി തവണ അധികൃതരോട് പരാതി പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തത്തിൽ കേരള കോൺഗ്രസ്…
നിര്യാതനായി
നെന്മാറ: മുംബൈ റിട്ട.ഷിപ്പിങ് കോർപറേഷൻ ഓഫീസർ തിരുവഴിയാട് കുറ്റിക്കാടൻ അന്തപ്പായി മാത്യു (82) ന്യൂ മുംബൈ നെരൂളിൽ അന്തരിച്ചു. ഭാര്യ: പരേതയായ ലീലമക്കൾ : ലിറ്റോ,ടിറ്റോ മരുമക്കൾ : ജോജി, ജിന്നി. ന്യൂ മുംബൈ നെരൂൾ ലിറ്റിൽ ഫ്ലവർ പള്ളിയിൽ സംസ്കരിച്ചു.
കാർഗിൽ വിജയ ദിവസ് ആചരിച്ചു
കേരളശ്ശേരി: കേരളശ്ശേരി. ഹൈസ്‌കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസ് ആചരിച്ചു. വീരമൃത്യു വരിച്ച ധീരജവാൻമാരോടുള്ള ആദര സൂചകമായി മെഴുകുതിരി തെളീച്ച് അനുസ്മരിച്ചു. സ്കൗട്ട്സ് മസ്റ്റർ വി എം നൗഷാദ്, ഗൈഡ്‌സ് ക്യാപ്റ്റൻ കെ തുളസി ദേവി, അധ്യാപകരായ…
അനുമോദന സദസ്സ്
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.ഭാരതത്തിൻ്റെ പതിനഞ്ചാമത് രാഷ്ട്രപതിയും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ ബഹു: ശ്രീമതി ദ്രൗപതി മുർമുവിൻ്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി പാലക്കാട് ജില്ലാ കമ്മിറ്റി അനുമോദന ചടങ്ങ്…
സ്വയം സഹായ സംഘം രൂപീകരിച്ചു
പാലക്കാട് :പാലക്കാട്: സുൽത്താൻ പേട്ട കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് എം.വത്സ കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ…
ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ഇടയ്‌ക്കിടെ എക്സ്റേ യൂണിറ്റ് തകരാറിലാകുന്നു
ഒറ്റപ്പാലം : താലൂക്കാശുപത്രിയിൽ എക്സ്റേ യൂണിറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു. എക്സ്റേ എടുക്കേണ്ട ആവശ്യത്തിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് രോഗികൾ. ഇക്കഴിഞ്ഞ 12 മുതലാണ് യൂണിറ്റ് ഇടയ്ക്കിടെ തകരാറിലായി തുടങ്ങിയത്. തിങ്കളാഴ്ച കോതകുറിശ്ശി സ്വദേശിയുടെ മകന് കാലിന് പരിക്കേറ്റതുമായി…