—– ജോസ് ചാലയ്ക്കൽ – – – – – . പാലക്കാട്: ലോകത്തെ കിടുകിടെ വിറപ്പിച്ച ഇറാക്ക് ഭരണാധികാരി സദാം ഹുസൈന്റെ ഓർമ്മകളുമായി പാലക്കാട് കൽപ്പാത്തിയിലെ മുത്തുപട്ടണത്തിൽ 85 കാരനായ ശിവശങ്കരൻനായർ .സദാം ഹുസൈൻ ക്രൂരനായ ഒരു ഭരണാധികാരിയാണ് എന്നാണ്…
Category: Palakkad
Palakkad news
കേരള സ്റ്റൈറ്റ് ബാർബർ ബ്യൂട്ടിഷൻസ് അസോസിയേഷൻ പഠന ക്ലാസ് സംഘടിപ്പിച്ചു
*അഭിലാഷ് ചന്ദ്രൻ മംഗലം – വടക്കഞ്ചേരി: കേരള സ്റ്റൈറ്റ് ബാർബർ ബ്യൂട്ടീഷൻ സ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ വടക്കഞ്ചേരി കെ.എസ്.ബി.എ.ഓഫീസിൽ പഠനക്ലാസ്നടന്നു. ജില്ല ജോയിൻ്റ് സെക്രട്ടറി ടി.വി.സുരേഷ് പഠന ക്ലാസ് നയിച്ചു.സംസ്ഥാന കമ്മിറ്റിയംഗംകെ.രാജേഷ്,പാലക്കാട് ജില്ലാ ജോയിൻ സെക്രട്ടറി വി.കെ. സതീഷ്,ആലത്തൂർ താലൂക്ക് പ്രസിഡന്റ് ആറുമുഖൻ,ആലത്തൂർ…
കരിപ്പാലി പാലം കവിഞ്ഞൊഴുകുന്നു
*അഭിലാഷ് ചന്ദ്രൻ മംഗലം – വടക്കഞ്ചേരി: കനത്ത മഴയെ തുടർന്ന് മുടപ്പല്ലൂർ കരിപ്പാലി പാലം നിറഞ്ഞൊഴുകി കൊണ്ടിരിക്കയാണ്. കൈവരികൾ പോലും കാണാൻ കഴിയാത്ത സാഹചര്യത്തിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. മബ്ബാട്, മൂലം കോട് എന്നീ ഭാഗത്തേക്ക് ഈ പാലം വഴിയാണ്…
കൽച്ചാടി പുഴ കരകവിഞ്ഞു; വ്യാപക നാശം
നെന്മാറ : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയെ തുടർന്ന് കൽച്ചാടിപ്പുഴ കരകവിഞ്ഞ പുഴയുടെ ഇരുവശങ്ങളിലെ തോട്ടങ്ങളിൽ വശങ്ങൾ ഇടിഞ്ഞു തോട്ടങ്ങളിൽ വെള്ളം കയറിയും തെങ്ങ് റബ്ബർ കമുക് ഫലവൃക്ഷങ്ങൾ എന്നിവ വ്യാപകമായി വീണു നശിച്ചു. ചള്ളയിലെ ഗോപാലൻ തണ്ടാന്റെ തോട്ടത്തിലേക്ക്…
വെള്ളം കയറിയ നിലയിൽ.
പോത്തുണ്ടി അണക്കെട്ടിലെ പുഴയിലേക്കുള്ള ഷട്ടറുകൾ 33 സെന്റീമീറ്റർ വീതം തുറന്നപ്പോൾ ചാത്തമംഗലം ആറ്റുവായി പാലത്തിനു സമീപമുള്ള വീടുകളിൽ വെള്ളം കയറിയ നിലയിൽ.
ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (04.08.22 )ജലനിരപ്പ്
കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 93.48മീറ്റര്‍ പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍ മലമ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 111.950 മീറ്റര്‍ പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍ മംഗലം ഡാം നിലവിലെ…
നെല്ലിയാമ്പതിയിൽ കനത്ത മഴ; ആദിവാസി കോളനിയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
—ജോജി തോമസ്– നെല്ലിയാമ്പതി : നെന്മാറ- നെല്ലിയാമ്പതി ബസ് ഗതാഗതം പുനസ്ഥാപിച്ചു. ചുരം പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായി റോഡ് വിണ്ട ഭാഗങ്ങളിൽ കല്ലുകൾ നിരത്തി സംരക്ഷണം ഏർപ്പെടുത്തി. മലയോട് ചേർന്ന ഭാഗത്തു കൂടെ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി. ചെറുനെല്ലി ആദിവാസി…
സ്വയം സഹായ സംഘം രൂപീകരിച്ചു
പാലക്കാട്: മരുത റോഡ് എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘം രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ എം.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ പ്രഭാഷണം…
ഒട്ടൻഛത്രം പദ്ധതി ; കോൺഗ്രസിന്റെ ഹർത്താൽ ഇന്ന്
ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോൺഗ്രസിന്റെ ഹർത്താൽ . രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ,…
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ NREG
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ NREG വർക്കേഴ്സ് യൂണിയൻ എഴാം വാർഡ് ചീകോട് നെല്ലിപറമ്പിൽ വച്ച് സംഘടിപ്പിച്ച പ്രതിഷേധം NREG ജില്ലാ സെക്രട്ടറി സഖാവ് സി തമ്പു ഉദ്ഘാടനം ചെയ്തു.കെ പീതാംബരൻ,എ രാജൻ,സുമിത ജയൻ എന്നിവർ സംസാരിച്ചു