ഭാരത് ജോഡോ പദയാത്ര

പാലക്കാട്: ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡൊ പദയാത്ര സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന കോർഡിനേറ്റർ കൊടി കുന്നിൽ സുരേഷ് എംപി . ആറ് പതിറ്റാണ്ട് കൊണ്ട് നേടിയ സമ്പത്തും സംസ്കാരവും വിറ്റുതുലച്ചവരുടെ പേരാണ് സംഘ പരിവാരമെന്നും കൊടി കുന്നിൽ…

മേര്യേജ് ബ്രോക്കർമാർ നിർണ്ണായക പങ്കു വഹിക്കുന്നു: അസീസ് മാസ്റ്റർ

പാലക്കാട്: യുവതീയുവാക്കൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് മേര്യേജ് ബ്രോക്കർമാർ നിർണ്ണായകമായ വലിയ പങ്കാണ് വഹിക്കുന്നതെന്ന് സായാഹ്നം ദിനപത്രത്തിൻ്റെ മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ .വേൾഡ് മേര്യേജ് ബ്രോക്കേഴ്സ് ഡെയോടനുബന്ധിച്ച് സായാഹ്നം ദിനപത്രം സംഘടിപ്പിച്ച മേര്യേജ് ബ്രോക്കർമാരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം…

കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് സ്വീകരണവും ആദരവും നൽകി

സേവന മേഖലകളിൽ മികവ് തെളിയിച്ച  ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, മുൻ ഡിവൈഎസ്പി . കെ.എം. ദേവസ്യ, കർമ്മ ശ്രേഷ്ഠ അവാർഡ് ജേതാവ് അച്ചുതൻ പനച്ചി കുത്ത് തുടങ്ങി വ്യത്യസ്ത തുറകളിൽ മികവ് തെളിയിച്ച പഞ്ചായത്ത് പരിധിയിലുള്ള പ്രതിഭകളെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണ…

മനോജ് കുമാർ ചുമതലയേറ്റു

പാലക്കാട്: ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജ് പ്രിൻസിപ്പലായി ആർ മനോജ് കുമാർ ( തൊടുപുഴ മനോജ് കുമാർ,വയലിൻ) ചുമതലയേറ്റു.

സായാഹ്നം പത്രംമേര്യേജ് ബ്രോക്കർമാരെ ഇന്ന് ആദരിക്കുന്നു.

പാലക്കാട്: ലോക മേര്യേജ് ബ്രോക്കേഴ്സ്  ദിനത്തോടനുബന്ധിച്ച്   സായാഹ്നം ദിനപത്രത്തിൻ്റെ ആഭിമുഖ്യത്തിൽ മേര്യേജ് ബ്രോക്കർമാരെ ഇന്ന്ആദരിക്കുന്നു. വൈകീട്ട് മൂന്നു മണിക്ക് ഒലവക്കോട് സായാഹ്നം പത്ര ഓഫീസ് ഹാളിൽ വച്ച് നടത്തുന്ന ആദരിക്കൽ ചടങ്ങ് സായാഹ്നം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.  ചീഫ്…

75 -ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 75 ആം സ്വാതന്ത്രദിനത്തോടനുബന്ധിച്ചു , പാലക്കാട്  ജില്ലാ വ്യാപാരഭവനിൽ നിയോജകമണ്ഡലംപ്രസിഡന്റ് എം.എസ്. സിറാജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ്സി.വി. ജെയിംസ് ദേശീയ പതാക ഉയർത്തി.പാലക്കാട് മർച്ചന്റ്സ് യൂണിയൻപ്രസിഡന്റ് എൻ. ജെ. ജോൻസൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.…

മുനിസിപ്പൽ ബസ്റ്റാൻ്റിൽ മണ്ണുപരിശോധന നടത്തി

പാലക്കാട് :നഗരത്തിലെ മുനിസിപ്പല്‍ ബസ്സ്റ്റാന്റ് നിര്‍മ്മാണവുമായിബന്ധപ്പെട്ട് ഡി പി ആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനയ്ക്ക്തുടക്കം കുറിച്ചു. 2018-19 കാലത്തെ മഴക്കെടുതി മൂലമാണു പഴയ ബസ്സ്റ്റാന്റ് പൊളിച്ച് നീക്കേണ്ടിവന്നത്.  നിര്‍ദ്ദിഷ്ട മുനിസിപ്പല്‍ സ്റ്റാന്റു ഷോപ്പിംഗ് കോപ്ലക്‍സോടു കൂടി നിര്‍മ്മിക്കുന്നതിനാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്.…

ഭാരതീയ ജനതാ പാർട്ടി കർഷകരെ ആദരിച്ചു

ശ്രീകൃഷ്ണപുരം: ബിജെപി ശ്രീകൃഷ്ണപുരം കർഷക മോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തിലെ മുപ്പത് കർഷകരെ ആദരിച്ചു.ശ്രീകൃഷ്ണപുരം വ്യാസവിദ്യാ നികേതൻ സ്ക്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിൻ്റ ഉദ്ഘാടനം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ നിർവഹിച്ചു. കർഷക മോർച്ച…

യുവതിയുടെ പരാതി ശ്രദ്ധിക്കൂ – നിങ്ങളും കുടുങ്ങാതെ സൂക്ഷിക്കൂ

പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതി പരാതി സംഗതി അവതരിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് വനിതാ പോലീസുദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥ അവരോട് വിശദമായി സംസാരിച്ച് ധൈര്യം പകർന്നു. ‘തന്റെ ഫോട്ടോ അശ്‌ളീല ഫോട്ടോയോടൊപ്പം മോർഫ് ചെയ്ത് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നു.’ – പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ…

ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ആദരിച്ചു

പാലക്കാട്: കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ്ജമ്പിൽവെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായ എം. ശ്രീശങ്കറിനെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്. റഹ്മാൻ ഉപഹാരം കൈമാറി. ജില്ല വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം,അബ്ദുൽ റഹ്മാൻ, ഷാജഹാൻ, ത്വാഹ മുഹമ്മദ്, ശ്രീശങ്കറിന്റെ…