പാലക്കാട്: ലോകമെമ്പാടും ആഘോഷിക്കുന്ന ഓണാഘോഷത്തെ ആഗോള ഉൽസവമായി പ്രഖ്യാപിക്കണമെന്ന് സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു. മാലോകരെല്ലാവരേയും ഒന്നായി കാണുന്ന നമ്മുടെ മഹത്തായ സംസ്കാരത്തെ പുറം ദേശങ്ങളിൽ എല്ലാവരും ഇനിയും കൂടുതൽ വിപുലമായി ആഘോഷിക്കുവാൻ കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാനും സംസ്ഥാന.. കേന്ദ്ര…
Category: Palakkad
Palakkad news
മലമ്പുഴ മരിയനഗർ സെന്റ് മേരീസ് ദേവാലയത്തിൽ എട്ടു നോമ്പാചരണവും തിരുനാളും
മലമ്പുഴ :ഇന്ന് ഭാഗ്യമെന്ന് കരുതുന്നത് നാളെ ബാധ്യതയായി മാറും അതുകൊണ്ട് ഭൗതികതയിൽ നിന്നും ആത്മീയതയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണ മെന്ന് പി എസ് എസ് പി ഡയറക്ടർഫാദർ ജസ്റ്റിൻ കോലങ്കണ്ണി. മലമ്പുഴ മരിയനഗർ സെൻമേരിസ് ദേവാലയത്തിൽ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന…
വീണ്ടും ഒരു ഓണം
— എൻ.കൃഷ്ണകുമാർ — പ്രളയവും കോവിഡ് മഹാമാരിയും അതിജീവിച്ച് കൊണ്ട് മലയാളി വീണ്ടും ഒരു ഓണം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്, ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിൽ നാടും വീടും എല്ലാം ഉണർന്ന് കഴിഞ്ഞു പോയ നല്ല നാളുകളെ ഓർക്കുവാനും വരുന്ന നാളുകൾ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും…
ചതുർദിന ചിത്രകലാ പ്രദർശനം 9ന് ആരംഭിക്കും
പാലക്കാട്: കേരള ചിത്രകലാ പരിഷത്തിന്റെ ചതുർദിന ചിത്ര പ്രദർശനം സെപ്തബർ 9 ന് ആരംഭിക്കും. പതിനഞ്ചോളം കലാകാരൻമാരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുകയെന്ന് പാ ട്രേൺ എൻ.ജി.േ ജ്വാൺസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചിത്രകലാരംഗത്തെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് 65 വർഷമായി ചിത്രകല പരിഷത്ത്…
അനധീകൃത ഹംബ് അപകടം വരുത്തുന്നതായി പരാതി. രാത്രിയിൽ തന്നെ നാട്ടുകാർ പ്രതിഷേധിച്ചു.
മലമ്പുഴ:അനധികൃത ഹംബ് നിർമ്മാണം അപകടം വരുത്തുന്നതിൽ പ്രതിഷേധിച്ച് റസിഡൻസ് അസോസിയേഷൻകാരും നാട്ടുകാരും രാത്രിയിൽ തന്നെ പ്രതിഷേധവുമായി എത്തി. മലമ്പുഴ ഐടിഐക്ക് മുമ്പിൽ ഏറെ കാലമായി കുണ്ടും കുഴിയും നിറഞ്ഞ റോഡ് പാച്ച് വർക്ക് ചെയ്തപ്പോൾ പരിസരത്ത് വാട്ടർ അതോറിറ്റി ഫിൽറ്റർ പ്ലാന്റിൽ…
ഒട്ടൻഛത്രം പദ്ധതി: മുഖ്യമന്ത്രിയുടെ മറുപടിയുടെ പശ്ചാത്തലത്തിൽ കെ.കൃഷ്ണണൻകുട്ടി മാപ്പ് പറയണം ; സുമേഷ് അച്യുതൻ
ചിറ്റൂർ: ഒട്ടൻഛത്രം പദ്ധതി കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും നിയമസഭയിലെ മറുപടിയുടെ പശ്ചാത്തലത്തിൽ കെ.കൃഷ്ണണൻകുട്ടി മാപ്പ് പറയണമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ . പറമ്പിക്കുളം- ആളിയാർ പദ്ധതിയുടെ അധികമായി ലഭിക്കുന്ന പ്രളയജലമാണ് ഒട്ടൻഛത്രം പദ്ധതിക്കായ്…
ചിത്രരചന മത്സരം നടത്തി
പുതുപെരിയാരം: സമഗ്ര വെൽനെസ് എജ്യൂക്കേഷൻ സൊസൈറ്റിയും എം.എ.അക്കാദമിയും സംയുക്തമായി പുതു പെരിയാരം സി ബി കെ എം സ്കൂളിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി.എൽ പി., യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വ്യത്യസ്ഥ വിഷയങ്ങൾ നൽകിയാണ് മത്സരം നടത്തിയത്.സമഗ്ര വെൽനസ്എ…
വിരമിച്ച മുതിർന്ന അദ്ധ്യാപകരെ ആദരിച്ചു
പാലക്കാട്: അധ്യാപക ദിനത്തിൽ വിരമിച്ച മുതിർന്ന അധ്യാപക ദമ്പതിമാരായ ഇട്ടി ഐപ്പ്, സൂസൻ ഈശോ എന്നിവരെ കേരള കോൺഗ്രസ് എം. സംസ്കാര വേദി ജില്ലാ കമ്മിറ്റി ആദരിച്ചു. വേദി ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ കല്ലേപ്പുള്ളി അധ്യക്ഷനായി. സെക്രട്ടറി എസ് മുഹമ്മദ് റാഫി…
ഓണ കിറ്റ് നൽകി
പാലക്കാട് രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്കുള്ള ഓണ കിറ്റ് വിതരണം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി ഉദ്ഘാടനം ചെയ്തു.മാനവ സേവ മാധവ സേവ എന്ന ആപ്ത വാക്യം മുറുകെ പിടിച്ച് കൊണ്ട് രാമനാഥപുരം കരയോഗം…
മാധ്യമ പ്രവർത്തകർക്ക് ഓണകിറ്റ് വിതരണം ചെയ്തു
പാലക്കാട് വൈദ്യുതി മന്ത്രി.കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് പ്രസ് ക്ളബിലെ മാധ്യമ പ്രവർത്തകർക്കുള്ള ഓണക്കിറ്റുകൾ നൽകി. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.മുരുകദാസ്, പ്രസ് ക്ളബ് പ്രസിഡൻ്റ് എൻ.രമേഷ്, സെക്രട്ടറി മധുസൂദനൻ കർത്ത എന്നിവർക്ക് കൈമാറി യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് ടി.മഹേഷ്, എം.…