കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ KSRTC യിൽ ഡ്യൂട്ടി സമയം 12 മണിക്കൂർ ആക്കുന്നതിനെ അനുകൂലിക്കുന്ന CITU വിന്റെ നിലപാട് മെയ് ദിനത്തിന്റെ പ്രസക്തി ഇല്ലാതാക്കി.8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമമെന്ന മെയ് ദിന…
Category: Palakkad
Palakkad news
സർവ്വാഗാസനം
ചെയ്യുന്നത്. യോഗചാര്യൻ രഘുനാഥൻ പരിശീലന രീതി : ഇരുകാലുകൾ നീട്ടി സുഖകരമായി ഇരിക്കുന്നു, പതുക്കെ മലർന്ന് കിടക്കുന്നു, നോട്ടം മുകളിലേക്ക് നോക്കുക.കൈപ്പത്തികൾ തറയിൽ അമർത്തി, ഇരുകാലുകളും ഉയർത്തി അർദ്ധഹ ലാസനത്തിൽ വരിക. കൈപ്പത്തി തറയിൽ അമർത്തി ഇരുകാലുകളും ഉയർത്തി ലംബമായ രീതിയിൽ…
ബസ്മതി നെല്ല് വിളയിച്ച് കർഷകൻ
ജോജി തോമസ് നെന്മാറ: നെല്ലറയായ പാലക്കാട് ജില്ലയിൽ ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിച്ച് കർഷകൻ. അയിലൂർ കൃഷിഭവൻ പരിധിയിൽ പെട്ട അടിപ്പെരണ്ട പാടശേഖരത്തിലാണ് ഒന്നാം വിളയായി ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിറക്കിയത്. തണുപ്പ് കൂടിയ പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, ഹിമാചൽ…
സൈനീകരേയും പൂർവ്വ സൈനീകരേയും സർക്കാർ അവഗണിക്കുന്നെന്ന്.
പാലക്കാട്: സൈനികരെയും പൂർവ്വ സൈനികരെയും സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന് പൂർവ്വ സൈനികസേവ പരിഷത്ത് ജില്ല പ്രസിഡണ്ട് എൻ.അജയകുമാർ . സൈനികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികൾ പിടക്കപെടുകയൊ ശിക്ഷിക്കപെടുകയൊ ചെയ്യാത്തത് ദൗർഭാഗ്യകരമാണ് പൂർവ്വ സൈനിക സേവ പരിഷത്ത് ജില്ല സമ്മേളനം സെപ്തമ്പർ 18…
ഓടുന്ന ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണു; തൃശൂരിൽ കാൽനടയാത്രികർക്ക് ദാരുണാന്ത്യം
ചാവക്കാട്: ദേശീയപാതയിൽ ട്രയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ട് പൊട്ടി വീണ് കാൽനടയാത്രികർക്ക് ദാരുണാന്ത്യം. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ് സംഭവം. കോഴിക്കോട്…
കെ എസ് ആർ ടി സിയിൽ ബോണസ് നിഷേധിക്കുന്നത് സർക്കാരിൻ്റെ തൊഴിലാളി വർഗ്ഗത്തോടുള്ള വഞ്ചന : കെ എസ് ടി എംപ്ലോയീസ് സംഘ്
സംസ്ഥാനത്തെ എല്ലാ സർക്കാർ – പൊതുമേഖലാ ജീവനക്കാർക്കും ബോണസ്സും മറ്റ് ഓണാനുകൂല്യങ്ങളും വിതരണം ചെയ്തിട്ടും കെ എസ് ആർ ടി സി ജീവനക്കാർക്ക് ഈ വർഷത്തെ ബോണസ്, പ്രത്യേക ഉത്സവബത്ത എന്നിവയും അഡ്വാൻസും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ…
മൃതദേഹം തിരിച്ചറിഞ്ഞു
പല്ലശ്ശന. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹം കൂടല്ലൂർ നെല്ലിയിൽ വീട്ടിൽ പരേതനായ മണിഎഴുത്തച്ഛൻ്റെ മകൻ രാജൻ്റേതാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. അച്ചനും, അമ്മയും മരണപ്പെട്ട ശേഷം, അദ്ധ്വാനശീലനായ രാജൻ കൂടല്ലൂർ ഗ്രാമത്തിലെ ചില വീടുകളിലും, പരിസരപ്രദേശങ്ങളിലും പണിയെടുത്തും, പ്രദേശവാസികളുടെ…
‘വർണ്ണനിലാവ് ‘ ചിത്രപ്രദർശനം സമാപിച്ചു
ഓണക്കാലത്ത്, മലമ്പുഴയെ വർണ്ണ നിലാവിൽ കുളിപ്പിച്ച ചിത്രപ്രദർശനം ദൃശ്യ വിസ്മയം തീർത്തു.കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ജി.ജ്വോൺസ്സൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി ആന്റണി യുടെ അദ്ധ്യക്ഷതതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അബൂ പട്ടാമ്പി, റ്റ്രെഷറർ…
മധ്യവയസ്സൻ പുഴയിൽ വീണു;ഫയർഫോഴ്സ് തിരച്ചൽ തുടങ്ങി
പാലക്കാട്: കഞ്ചിക്കോട് പാറ റൂട്ടിൽ പാറ വളവിലെ വാളയാർ പുഴയിൽ വീണ യേശു (43) എന്നയാൾക്കു വേണ്ടി ഫയർഫോഴ്സും നാട്ടുകാരും തിരച്ചൽ ആരംഭിച്ചു. ഇന്നലെ രാത്രിയാകാം വീണതെന്നു കരുതുന്നതായി നാട്ടുകാർ പറഞ്ഞു. പുഴ പാലം വഴിക്ക് നടന്നു പോകുന്നത് കണ്ടതായും ചിലർ…
വാളയാറിൽ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ കഞ്ചാവ് വേട്ട 250 കിലോ കഞ്ചാവുമായി 2 അതിഥി തൊഴിലാളികൾ എക്‌സൈസ് പിടിയിൽ
പാലക്കാട് : എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും പാലക്കാട്- വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ ആണ് ഒഡീഷ- കാന്തമാൽ സ്വദേശി റൂണ കഹാർ (33 വയസ്സ് ), ഒഡിഷ- ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര…