കൽപ്പാത്തി തേരു: അറ്റകുറ്റപണികൾ പുരോഗമിക്കുന്നു.

— ജോസ് ചാലയ്ക്കൽ — പാലക്കാട്: ലോകപ്രശസ്തമായ കൽപ്പാത്തി തേര് മഹോത്സവം നവംബർ 14 , 15 ,16 തീയതികളിൽ ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ മുന്നോടിയായി തേരുകൾ പുതുക്കിപ്പണിയുന്ന പണികൾ ആരംഭിച്ചു കഴിഞ്ഞു . ചാത്തപുരം ഗണപതി ക്ഷേത്രത്തിലെ തേരിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ…

യുവക്ഷേത്ര കോളേജിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ രസ: തിയറി അൻ്റ് പ്രാക്സീസ്എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽ കൂനൽ അദ്ധ്യക്ഷനായിരുന്നു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് അസി.പ്രൊഫ. ഡോ.…

ഒക്ടോബർ 26: സെക്രട്ടറിയേറ്റ് മാർച്ച്‌ വിജയിപ്പിക്കുക കെ ജി ഒ എഫ്

പാലക്കാട് : തൊഴിലാളി വിരുദ്ധവും മുതലാളിത്ത വ്യവസ്ഥിതിയുടെ ഭാഗവും ആയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു സ്റ്റാ ട്യൂട്ടറി പെൻഷൻ സംവിധാനം മുഴുവൻ ജീവനക്കാർക്കും ഏർപ്പെടുത്തുവാൻ കേരളം ഭരിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി സർക്കാർ തയ്യാറാവണം. സിവിൽ സെർവിസിനെ രണ്ടായി…

കെഎസ് ബിഎ പാലക്കാട്‌ ജില്ലാ പ്രസിഡന്റിനെ സ്വീകരിച്ചു

ആലത്തൂർ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ജി.ഗംഗാധരനെ അ സോ സിയേഷൻ ആലത്തൂർ കമ്മിറ്റിയുടെനേതൃത്ത്വത്തിൽ സ്വീകരണം നൽകി. ആലത്തൂർ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ആറുമുഖൻ അധ്യക്ഷത വഹിച്ചു.പാലക്കാട്‌ ജില്ലാ പ്രസിഡന്റ് ജി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ്…

ശിരോവസ്ത്രത്തോട് അസഹിഷ്ണുത : നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്

നഗരസഭാ സെക്രട്ടറിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച്സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്നും ആരംഭിച്ച മാർച്ചിനെ നഗരസഭാ ഗെയ്റ്റിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ ജനറൽ സെക്രട്ടറി പി.മോഹൻദാസ് ഉദ്ഘാടനം…

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

പാലക്കാട് :റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 20 ഗ്രാം മെത്താo ഫിറ്റമിനുമായി തൃശ്ശൂർ മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പിൽ,വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ സായി…

ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണവും മധുരപലഹാരവും നൽകി

പാലക്കാട് :പാലക്കാട് സ്റ്റേഷൻ റോഡ് ജാഗ്രത ടീമിൻറെ നേതൃത്വത്തിൽ തൃശ്ശൂർ കോയമ്പത്തൂർ ഹൈവേയിൽ ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസും മധുര പലഹാരവും നൽകി .ഈ റൂട്ടിലെ ബ്ലാക്ക് സ്പോട്ട് ആയ കണ്ണന്നൂർ ജംഗ്ഷനിൽ ആണ് പരിപാടി സംഘടിപ്പിച്ചത് . സിവിൽ ഡിഫൻസ്…

ഒറ്റപ്പാലം നഗരസഭയുടെ വികസന മാസ്റ്റർപ്ലാനിന് അംഗീകാരം

ഒറ്റപ്പാലം : ഒറ്റപ്പാലത്തിന്റെ 20 വർഷത്തെ വികസനം മുന്നിൽക്കണ്ടുള്ള നാറ്റ്പാക് (നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ) തയ്യാറാക്കിയ നഗരാസൂത്രണ കരട് മാസ്റ്റർ പ്ലാനിന് അംഗീകാരം. 2016-ലെ കേരള നഗര-ഗ്രാമ ആസൂത്രണനിയമപ്രകാരം തദ്ദേശ സ്വയംഭരണവകുപ്പാണ് മാസ്റ്റർപ്ലാനിന് അംഗീകാരം നൽകിയത്. മാസ്റ്റർപ്ലാനിന്…

മത്സ്യതൊഴിലാളി യൂണിയൻ പാലക്കാട് ജില്ല കൺവെൺഷൻ

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് പാലക്കാട് ജില്ലയിൽ അനുവദിക്കണമെന്നും,പാലക്കാട് നഗരസഭയുടെ മത്സ്യ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പാലക്കാട് ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.സ:കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു. സംസ്ഥാന…

കെ എൻ എസ് പാലക്കാട് ജില്ലാ പ്രവർത്തകയോഗം നടത്തി

പാലക്കാട്: നവോത്ഥാന മൂല്യ സംരക്ഷണ സമിതി പാലക്കാട് ജില്ല പ്രവർത്തക യോഗം ജനറൽ സെക്രട്ടറി രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കെ ശാന്തകുമാരി അധ്യക്ഷയായി ഓർഗനൈസിങ് കൺവീനർ ഐസക് വർഗീസ് സ്വാഗതം പറഞ്ഞു . അഡ്വക്കേറ്റ് കെ. സോമപ്രസാദ്, വീരശൈവ സഭ…