പാമ്പുകടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

 നെന്മാറ: കരിമ്പാറ പെരുമാങ്കോട് പരേതരായ കണ്ടൻ – തങ്ക ദമ്പതികളുടെ മകൻ ചന്ദ്രൻ കുട്ടി (44) യാണ് അണലി പാമ്പുകടിയേറ്റ് മരിച്ചത്. ഭാര്യ: മായ. മക്കൾ: അർജുൻ(6), ആനന്ദ് (1).  11 ദിവസം മുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ വഴിയിൽവെച്ച്…

ഞാങ്ങാട്ടിരിയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: നിലമ്പൂർ-ഗരുവായൂർ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരി മാട്ടായയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. പടിഞ്ഞാറങ്ങാടി എലക്ടിക്കൽ സെക്ഷനിലെ ലൈൻമാൻ ഷിബു രാജ് (42) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു അപകടം നടന്നത്. പട്ടാമ്പി ഭാഗത്ത്…

കൊടിയേരി ബാലകൃഷ്ണൻ അന്തരിച്ചു.

തിരുവനന്തപുരം : സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി 8:30 ഓടെയാണ്‌ അന്ത്യം. 70 വയസായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് ഉടനെ നാട്ടിലെത്തിക്കും…

നിര്യാതയായി

പാലക്കാട്: കൽപ്പാത്തി മുത്തുപ്പട്ടണം പുളിമുട്ടിക്കൽ വീട്ടിൽ ഗംഗാദേവി അമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ പരമേശ്വരൻ നായർ.മക്കൾ ജയലക്ഷ്മി.പി, ഹൈമാവതി.പി, ശ്രികൃഷ്ണദാസ് .പി (റിട്ട.ഇറിഗേഷൻ) , ചന്ദ്രിക.പി, രാമചന്ദ്രൻ.പി, പാർവ്വതി.പി, ശ്രികുമാർ.പി ( അദ്ധ്യ പകൻ, ഗവ.മോയൻ ഹൈസ്കൂൾ) സുനിൽ കുമാർ.പി,…

നിര്യാതയായി

പാലക്കാട്: പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ ഐസക് വർഗ്ഗീസിൻ്റെ ഭാര്യ മാതാവു്, പുലാപ്പറ്റ മാപ്പ്രക്കരോട്ട് പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ ബേബി, ജാൻസി, ടോമി, ബാബു, മിനി, സജി (Late) മരുമക്കൾ :ലൈലു, ആന്റോ അലക്സ്, മേഴ്‌സി,…

വാഴപ്പള്ളിൽ പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (98) അന്തരിച്ചു

മലമ്പുഴ: വാഴപ്പള്ളിൽ പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (98) അന്തരിച്ചു.(കോട്ടയം പാമ്പാടി പങ്ങട ആലുങ്കൽ കുടുംബാംഗമാണ്).മക്കൾ: പരേതനായ മാത്യു, ജോസ്, ആലീസ്, സിസ്റ്റർ.റോസ് മേരി (ചാരിറ്റി സഭാ സമൂഹാംഗം, സെ. വിൻസൻ്റ് ഹോം കോഴിക്കോട്) ചാക്കോച്ചൻ, മേരി, തോമസ് വാഴപ്പള്ളിൽ (മലമ്പുഴ…

തോട്ടം കാവൽക്കാരൻ ഷോക്കേറ്റ് മരിച്ച നിലയിൽ

മലമ്പുഴ: തോട്ടം കാവൽക്കാരൻ സൗരോർജ്ജ ഫെൻസിംങ് വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മലമ്പുഴ, ആനക്കല്ല്, കൊല്ലംകുന്നിലെ വാസു (44) ആണ് മരിച്ചത്. ഇയാൾ കൊല്ലം കുന്ന്, വേലാം പൊറ്റ ചെറുപുഴ പാലത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തൊഴിലാളിയാണ്. ആനശല്യം…

മൃതദേഹം തിരിച്ചറിഞ്ഞു

പല്ലശ്ശന. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹം കൂടല്ലൂർ നെല്ലിയിൽ വീട്ടിൽ പരേതനായ മണിഎഴുത്തച്ഛൻ്റെ മകൻ രാജൻ്റേതാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. അച്ചനും, അമ്മയും മരണപ്പെട്ട ശേഷം, അദ്ധ്വാനശീലനായ രാജൻ കൂടല്ലൂർ ഗ്രാമത്തിലെ ചില വീടുകളിലും, പരിസരപ്രദേശങ്ങളിലും പണിയെടുത്തും, പ്രദേശവാസികളുടെ…

നിമോണിയ ബാധിച്ചു സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

തൃത്താല: പരുതൂർ സി ഇ യു പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ശ്രിവ്യ (10) മരണപ്പെട്ടു. കഴിഞ്ഞ ദിവസം പനി അധികമായതിനെ തുടർന്ന് ഉച്ചയോടെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും, അവിടെ നിന്ന് പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.…

വടക്കഞ്ചേരി ദേശീയപാതയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു

വടക്കഞ്ചേരി: പീടികപറമ്പിൽ  നഗർ മാലിൽ ദേവസ്സിയുടെ ഭാര്യ ബേബി (73) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പള്ളിയിലേക്ക് പോകാനായി ദേശീയപാത മുറിച്ച് കടക്കുമ്പോൾ എറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.