വാഴപ്പള്ളിൽ പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (98) അന്തരിച്ചു

മലമ്പുഴ: വാഴപ്പള്ളിൽ പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (98) അന്തരിച്ചു.(കോട്ടയം പാമ്പാടി പങ്ങട ആലുങ്കൽ കുടുംബാംഗമാണ്).
മക്കൾ: പരേതനായ മാത്യു, ജോസ്, ആലീസ്, സിസ്റ്റർ.റോസ് മേരി (ചാരിറ്റി സഭാ സമൂഹാംഗം, സെ. വിൻസൻ്റ് ഹോം കോഴിക്കോട്) ചാക്കോച്ചൻ, മേരി, തോമസ് വാഴപ്പള്ളിൽ (മലമ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം).
മരുമക്കൾ: എൽസമ്മ, ലീലാമ്മ, ജോൺ പട്ടശ്ശേരിൽ, മാത്യു മുണ്ടഞ്ചേരിൽ, മേഴ്സി, ആലീസ്.

സംസ്ക്കാരം: ചൊവ്വാഴ്ച്ച രാവിലെ 10.30 ന് മലമ്പുഴ സെ. ജൂഡ് ദേവാലയ സെമിത്തേരിയിൽ.