മലമ്പുഴ: ചെക്ക്ഡാമിൽ വീണ് കൊയമ്പത്തൂർ കുനിയം പുത്തൂർ രാജനായക്കർ തോട്ടം ഗഫൂറിന്റെ മകൻ സെയ്ത് ഇബ്രാഹിം (27 ) ആണ് മരിച്ചത്. കരിമ്പിൻ ജൂസ് കടയിലെ ജീവനക്കാരനായ ഇയാളും കൂട്ടുകാരനായ കോയമ്പത്തൂർ കനിയം പുത്തൂർ രാജനായക്കർ തോട്ടം ഹിദായത്തുള്ളയുടെ മകനും ജൂസ്…
Category: Obituary
The sections for a notice of a death
നിര്യാതനായി
മുൻ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ മെമ്പറും ആയിരുന്ന എ. എം. ശിവദാസ് (85) പാലക്കാട് കൃഷ്ണ കാണാന്തി കോളനി മയൂഖയിൽ ( KCRA 51) വെച്ച് നിര്യാതനായി. ഭാര്യ പാറം പാറമ്പത് സാവിത്രി ശിവദാസ്. മകൻ…
നിര്യാതയായി
മലമ്പുഴ: ടി കാർത്യായനി 74 (W/O Lateബാബു ) മക്കൾ :മിനി, ബീന, അനീഷ് കുമാർ, ബിന്ദു , നിഷ , മരുമക്കൾ:പരേതനായ ബാബുരാജ്, എം. സി സജീവൻ, അനിൽകുമാർ, സുധിഷ് , ശ്രുതി.
അഡ്വ. ശ്രീ ഉദയശങ്കർ (76) നിര്യാതനായി
അഭിഭാഷക പരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷനും, പാലക്കാട്ടെ സീനിയർ അഭിഭാഷകനുമായ അഡ്വ. ശ്രീ ഉദയശങ്കർ (76) നിര്യാതനായി. സംസ്കാരം നാളെ (7/10) ഉച്ചക്ക്. ഭാര്യ ശ്രീലത, മക്കൾ – ഡോ.ശ്രീറാം ശങ്കർ (സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി), അഡ്വ ശ്രീനാഥ് ശങ്കർ…
ഞങ്ങൾക്ക് റോഡ്മതി സാറേ: കാഞ്ഞിരക്കടവിലെ കുരുന്നുകൾ
— ജോസ് ചാലക്കൽ – – – മലമ്പുഴ : സാറേ ഞങ്ങൾക്ക് റോഡ് വേണമെന്ന് വി.കെ.ശ്രീകണ്ഠൻ എം പിയോട് ആവശ്യപ്പെട്ടത് കാഞ്ഞിരക്കടവിലെ കുരുന്നു വാദ്യക്കാർ.എം.പി ക്കും കൂടെയുണ്ടായിരുന്നവർക്കും കുട്ടികളുടെ ഈ ആവശ്യം കേട്ട് അത്ഭുതം. വല്ല വാദ്യ ഉപകരണങ്ങൾ ആവശ്യപ്പെടുമെന്നാണ്…
അനുശോചിച്ചു
പാലക്കാട്: എൻ എസ് എസ് സിവിൽ സ്റ്റേഷൻ സ്ഥാപക പ്രസിഡന്റ്, ഓയിസ് ക, ഫ്രാപ്പ്, റൈഫിൾ ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനും മുൻ ഭാരവാഹിയുമായിരുന്ന അഡ്വ: ഗോപാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ എൻ എസ് എസ് സിവിൽ സ്റ്റേഷൻ കരയോഗത്തിന്റെ നേതൃത്വത്തിൽ അനുശോചിച്ചു.…
ശ്രീമതി സ്വർണം ദേവദാസ് അന്തരിച്ചു
പ്രമുഖ സ്വാതന്ത്ര സമര സേനാനി സി. കെ രാഘവൻ നമ്പ്യാരുടെയും കെ. കെ കല്യാണി കുട്ടിയമ്മയുടെയും മകൾ ശ്രീമതി സ്വർണം ദേവദാസ് അന്തരിച്ചു. (83) റിട്ടയേർഡ് പ്രിൻസിപ്പാൾ ചിന്മയ കോളേജ് നീലേശ്വരം & പാലക്കാട്. ഭർത്താവ് പരേതനായ ദേവദാസ്. മക്കൾ രാജേഷ്…
പി. എം കാജാഹുസൈൻ (78) നിര്യാതനായി
പാലക്കാട് : കൽമണ്ഡപം വടക്കുമുറി റിഫാസ് മൻസിലിൽ പി. എം കാജാഹുസൈൻ (78) ലൈല ലൈറ്റ് സൗണ്ട് പറക്കുന്നം) നിര്യാതനായി. ഭാര്യ : റഹ്മത്ത് നീസ. മക്കൾ : സറീന, ഐനുൽ റിഷായ, ഫർസാന ( കേരള ചുമട്ടു തൊഴിലാളി ക്ഷേമ…
നാടിന്റെ വേദനയായി അധ്യാപികയുടെ വേർപാട്
യു എ റഷീദ് പട്ടാമ്പി | നാടിനു താങ്ങാനാവാത്ത വേദനയായി അധ്യാപികയുടെ വേർപാട്. പരുതൂർ കരുവാൻപടി തോട്ടുങ്ങൽ മുഹമ്മദലിയുടെ ഭാര്യയും എ.എം. എൽ.പി വലിയകുന്ന് സ്കൂൾ (കോട്ടപ്പുറം) അധ്യാപികയുമായ പി എ സമീറ മോളുടെ (42) നിര്യാണമാണ് ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയത്.…
പാലക്കാട് ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് കുഴഞ്ഞുവീണു മരിച്ചു
മലമ്പുഴ: പാലക്കാട് ജില്ലാ ജെയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രൈഡ് 2 വി.മുരളിധരൻ (55 ) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ (ഞായറാഴ്ച്ച) രാവിലെ പത്തു മണിക്ക് ഡ്യൂട്ടികെത്തി ഡ്രസ്സ് റൂമിൽ വെച്ച് യൂണിഫോം ധരിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഉടൻ തന്നെ…
