അപകടകാരിയായ കടന്നൽ കൂട് നീക്കം ചെയ്തു

പട്ടാമ്പി: പൊതുജന സഞ്ചാരം കൂടുതലുള്ള സ്ഥലത്തെ ഭീമാകാരമായ കടന്നൽ കൂട് നീക്കം ചെയ്തു. മുതുതല പഞ്ചായത്ത് ആപ്പീസിന്റെ തൊട്ടടുത്ത് താമസിക്കുന്ന . പുളിയാംകുന്നത്ത് രവി എന്നയാളുടെ വീട്ടിന്റെ പിറകു വശത്തുള്ള മരത്തിന് മുകളിൽ കുരുമുളക് വള്ളികൾക്ക് ഇടയിൽ ആണ് കടന്നലുകൾ കൂട്…

വർണ്ണമഴ 2022

പാലക്കാട്: ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിലെ ചിത്രരചന അഭിരുചി വളർത്തുന്നതിനും സമഗ്ര വെൽനെസ്സ് എജുക്കേഷൻ സൊസൈറ്റി എം.എ.അക്കാദമിയിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരവും എഴുപത്തിനാലുകാരിയായ ചിത്രകാരി സരോജനിയമ്മയെ ആദരിക്കലും എം.എ.അക്കാദമി പ്രിൻസിപ്പാൾ ഡോ: നിവാസ് ബാബു ഉദ്ഘാടനം ചെയ്തു. സമഗ്ര വെൽനെസ് എജുക്കേഷൻ സൊസൈറ്റി…

ശബരി ആശ്രമത്തിൻ്റെ ശദാബ്ദി ആഘോഷം

പാലക്കാട്:അകത്തേതറ ശബരി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തിന് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും. ആശ്രമത്തെ സ്വാത്യത്ര്യ സമര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും. ഒരു വർഷം നീ ണ്ടൂനിൽക്കുന്ന ആഘോഷ പരിപാടി ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് പ്രസിഡണ്ട് ഡോ: എൻ  . ഗോപാലകൃഷ്ണൻ…

ഞാങ്ങാട്ടിരിയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: നിലമ്പൂർ-ഗരുവായൂർ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരി മാട്ടായയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. പടിഞ്ഞാറങ്ങാടി എലക്ടിക്കൽ സെക്ഷനിലെ ലൈൻമാൻ ഷിബു രാജ് (42) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു അപകടം നടന്നത്. പട്ടാമ്പി ഭാഗത്ത്…

ഓണാഘോഷം

പാലക്കാട് പിരായിരി എൻ.എസ് എസ് കരയോഗം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് സി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം എസ്.എസ് .എസ് ജോയിൻ്റ് കോർഡിനേറ്റർ…

പട്ടാപകൽ അധ്യാപികക്കുനേരെ അതിക്രമം, യുവാവ് അറസ്റ്റിൽ

പട്ടാമ്പി: പട്ടാപകൽ യാത്രക്കിടെ ഓടുന്ന ബസ്സിൽ സ്കൂൾ അധ്യാപികക്കു നേരെ ലൈംഗികാതിക്രമം. പീഠന ശ്രമത്തിന് ശേഷം ഒളിവിൽ പോയ കുറ്റവാളി പട്ടാമ്പി കള്ളാടിപ്പറ്റ സ്വദേശി പ്രവീൺ കുമാറിനെ (43) ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തു. എടപ്പാൾ പട്ടാമ്പി റൂട്ടിലോടുന്ന സ്വകാര്യബസിൽ വ്യാഴാഴ്ച വൈകീട്ട്…

ഭക്തിഗാനമാലിക അരങ്ങേറി

 പാലക്കാട് : വലിയപാടം സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച്  അഞ്ചാം ദിനത്തിൽ  കീർത്തന ഉണ്ണി, മാളവിക എസ്.നായർ,  എന്നിവരുടെ ഭക്തിഗാനമാലിക അരങ്ങേറി .  വയലിൻ അഭിജിത്ത് അരവിന്ദും, മൃദംഗം ചന്ദ്രകാന്ത് എന്നിവർ പക്കമേളക്കാരായി   ഗണപതി സ്തുതിയോടെ  ആരംഭിച്ച ഭക്തി ഗാനമാലികയിൽ  സുബ്രമണ്യസ്തുതികളും,…

അന്താരാഷ്ട്ര വിവരാവകാശ ദിനം ആചരിച്ചു

അന്താരാഷ്ട്ര വിവരാവകാശ ദിനമായ സെപ്റ്റംബർ 28 ന് വി.ആർ. കൃഷ്ണനെഴുത്തച്ഛൻ ലോ കോളേജിൽ ഏകദിന വിവരാവകാശ ശില്പശാല സംഘടിപ്പിച്ചു. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങളാണ് പരമാധികാരികൾ, അവർക്ക് ഭരണത്തിലിടപെടാനും അഭിപ്രായം രേഖപ്പെടുത്താനും സർക്കാർ ചിലവുകൾ സോഷ്യൽ ഓഡിറ്റ് ചെയ്യാനും വ്യവസ്ഥയുണ്ട്, ഇത് പ്രാവർത്തികമാവണമെങ്കിൽ…

സ്കൂൾ കലോത്സവം

വരോട് കെ.പി എസ് മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. സിനിമാ താരം മാസ്റ്റർ വസിഷ്ട്(മിന്നൽ മുരളി ഫെയിം) മുഖ്യാതിഥിയായി. പി.ടി എ വൈസ്…

പെരിന്തൽമണ്ണയിൽ വീണ്ടും കുഴൽപ്പണ വേട്ട

പെരിന്തൽമണ്ണ: രേഖകളില്ലാതെ കൈവശം വെച്ച 3550000 രൂപയുമായി യുവാവ് പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയില്‍.മലപ്പുറം ജില്ലാപോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പെരിന്തല്‍മണ്ണ സി.ഐ. സി.അലവി, എസ്ഐ. രാജശേഖരനും എന്നിവരും സംഘവും KSRTC പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിൽ ആണ് 3350000…