പാലക്കാട്.എൻ’ എസ്.എസ് താലൂക്ക് യൂണിയൻ നായർ സർവ്വീസ് സൊസൈറ്റി സമുദായ അംഗങ്ങൾക്കായി നൽകിവരുന്ന വിദ്യാഭ്യാസ ധന സഹായ വിതര ണം യൂണിയൻ മന്നം പ്രാർത്ഥനാ മണ്ഡപത്തിൽ വെച്ച് നടന്നു .ചടങ്ങ് യൂണിയൻ പ്രസിഡൻ്റ്അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡൻറ് എം.ദണ്ഡപാണി…
Category: News
All new section
മുഖ്യധാര രാഷ്ട്രീയക്കാരുടെ നിരുത്തരവാദിത്വം മൂലം പ്ലാച്ചിമട ഇരകൾക്ക് നീതി ലഭിച്ചില്ലെന്ന് പരാതി
പാലക്കാട്:പ്ലാച്ചിമട ഇരകൾക്ക് നീതി ലഭിക്കാതിരിക്കാൻ കാരണം കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടിക്കാരുടെ നിരുത്തരവാദപരമായ സമീപനമാണെന്ന് സ്വദേശി ജാഗരൺ മഞ്ച് പ്രചാര പ്രമുഖ് അന്നദശങ്കർ പാണി ഗേഹി. കൊക്കൊ കോളെയുടെ കൈവശമില്ലാത്ത സ്ഥലം നഷ്ട്ടപരിഹാരമായി നൽകാമെന്നതും സ്ഥലം ഏറ്റെടുക്കാമെന്ന സർക്കാർ നിലപാടും വഞ്ചനാപരം.…
സിബിഐ സംഘം നിഷ്പക്ഷമായി അന്വേഷണം നടത്തണം
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ സമർപ്പിച്ച കുറ്റപത്രം കോടതി നിരാകരിച്ച സാഹചര്യത്തിൽ നിലവിൽ അന്വേഷണം നടത്തുന്ന സിബിഐസംഘം നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്ന് വാളയാർ നീതി സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ . കുട്ടികളുടെ രക്ഷിതാക്കൾക്ക് സംശയമുള്ളവരെ കൂടി ചോദ്യം ചെയ്യലിൽ ഉൾപ്പെടുത്തണമെന്നും…
മലയാളത്തിലും വേണം പാൻ ഇന്ത്യൻ സിനിമകൾ -മുബാറക്ക് പുതുക്കോട്
കൊച്ചി:പാൻ ഇന്ത്യൻ തലത്തിൽ എല്ലാ സിനിമ ഇൻഡസ്ട്രികളും വളർച്ച നേടികൊണ്ടിരിക്കുകയാണ്.മലയാളത്തിലും പാൻ ഇന്ത്യൻ സിനിമകൾ വരണമെന്ന് ഇഫ്റ്റാ പാലക്കാട് ജില്ലാ പ്രസിഡന്റ് മുബാറക്ക് പുതുക്കോട്. തമിഴ്,തെലുങ്ക്, കന്നഡ,സിനിമകൾ പാൻ ഇന്ത്യൻ തലത്തിൽ മികച്ച വിജയവും കളക്ഷനും നേടികൊണ്ടിരിക്കുകയാണ്.മികച്ച കണ്ടന്റ് സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിലും…
യൂത്ത് ഫ്രണ്ട് (എം) പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും
—- ബിജു പുഴക്കൽ —പാലക്കാട്. കേരള യൂത്ത് ഫ്രണ്ട് (എം) പാലക്കാട് ജില്ല പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും കെ.എം.മാണി നഗറിൽ ( ഹോട്ടൽ ഇന്ദ്രപ്രസ്ഥ ) നടന്നു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രാക്കോ കേബിൾസ് ചെയർമാനുമായ അഡ്വക്കേറ്റ്…
ശുചിത്വ ശില്പശാലയിൽ ഹരിത കർമ്മസേനയ്ക്ക് ഐക്യദാർഢ്യം
മലമ്പുഴ: ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻസ് മലമ്പുഴ ഗ്രാമപഞ്ചായത്ത് മണ്ഡപത്തിൽ മലമ്പുഴ ഗ്രാമ പഞ്ചായത്തിന്റേയും ഐസിഡിഎസ് ന്റേയും സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന ബോധവൽക്കരണ.. പ്രദർശന മേളയിൽ പാലക്കാട് ശുചിത്വ മിഷന്റെ ശുചിത്വ സന്ദേശ സ്റ്റാളും…
കുടിവെള്ളം തടസ്സപ്പെട്ടു: കൗൺസിലർ വെള്ളമെത്തിച്ചു
പാലക്കാട്:പാലക്കാട് നഗരസഭ പതിനഞ്ചാം വാർഡ് പ്രദേശത്ത് 48 മണിക്കുളധികം കുടിവെള്ള വിതരണം തടസ്സപ്പെട്ടു. മലമ്പുഴ പമ്പിങ് സ്റ്റേഷനിലെ പ്രശ്നവും, ശേഖരീപുരം ഭാഗത്ത് പൈപ്പ് പൊട്ടിയതും ആണ് പ്രശ്നം രൂക്ഷമാക്കിയത് . പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ജലവിതരണത്തിന്റെ ചുമതലയുള്ള എ.ഇ.യെ ജന പ്രതിനിധികൾ…
ജിൻ ഗിൾ ഗ്ലോറിയ ഞായറാഴ്ച്ച
മംഗലംഡാം: ജിൻഗിൾ ഗ്ലോറിയ 2022 എന്ന പേരിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഞായറാഴ്ച്ച വൈകീട്ട് 6ന് മംഗലംഡാം സെൻ്റ് ഫ്രാൻസീസ് സേവ്യർ ഫൊറോന പള്ളിയിൽ നടക്കും. അതോടൊപ്പം തന്നെ സേവ്യർ ഹോം സമർപ്പണവും ഇടവകകൂട്ടായ്മ സംഗമവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ: ചെറിയാൻ…
വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
മലമ്പുഴ :വീട്ടിൽഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ ശക്തി നഗർ അമ്പാടി വീട്ടിൽ പരേത’നായ രാജന്റെ ഭാര്യ ശിലോമണി (68 )ആണ് ബുധനാഴ്ച്ച രാത്രി മരിച്ചത്. ഏക മകൾ അജിതയും ഭർത്താവ് കുഞ്ഞുമോനും ഗൾഫിലാണ് .ശിലോമണിയെ മകൾ…
സിഗ് നേച്ചർ സിനിമാ പ്രവർത്തകർക്ക് അട്ടപ്പാടിയിൽ ആദരം
അട്ടപ്പാടി: അട്ടപ്പാടിയുടെ ജീവിതം പറഞ്ഞ സിഗ്നേച്ചർ സിനിമയുടെ അണിയറപ്രവർത്തകർക്കും നഞ്ചിയമ്മയമ്മയ്ക്കും അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിന്റെ ആദരം. അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ സിഗ്നേച്ചർ സിനിമ വൻ വിജയമായിരുന്നു. അട്ടപ്പാടി ജനങ്ങളുടെ ജീവിതം അധികൃതരും പുറം ലോകവും അറിയാൻ ഈ സിനിമ നിമിത്തമായതായി ഷോളയൂർ പഞ്ചായത്ത്…