പട്ടാമ്പി | കലാകാരന്മാർ ഇപ്പോൾ ഭീതിയുടെ നിഴലിലാണെന്ന് നിയമസഭ സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. കൂറ്റനാട് നടന്ന നന്മ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ സാംസ്കാരിക സമ്മേളനം വി.ടി.ഭട്ടതിരിപ്പാട് നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. നിർഭയമായ ഒരന്തരീക്ഷത്തിലാണ് ഇന്ന് കലകൾ. നോവലും, കഥയും,…
Category: News
All new section
വൃണങ്ങളുമായി വഴിയരികിൽ കിടന്നിരുന്ന വൃദ്ധന് പോലീസ് തുണയായി
പാലക്കാട്: എസ്.ബി.ഐ. ജങ്ങ്ഷനിലെ വഴിയരികിൽ ചെരുപ്പുകുത്തിയായിരുന്ന തമിഴ് നാട് സ്വദേശിയായ വൃദ്ധന് സഹായവുമായി നോർത്ത് സ്റ്റേഷനിലെ പോലീസുകാരൻ സായൂജ് നമ്പൂതിരിയും പൊതു പ്രവർത്തകനായ നാഗരാജ് കൽപ്പാത്തിയും. അവരെ സഹായിക്കാൻ പിങ്കു പോലീസ് ഉദ്യോഗസ്ഥരായ സൈറ ബാനു , പ്രവീണ . ഹോംഗാഡായ…
അന്തരിച്ചു
കോട്ടയം:മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപി കൃഷ്ണൻകോട്ടയത്ത് വസതിയിൽ അന്തരിച്ചു’. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെ’ എഡിറ്ററുമായിരുന്നു. എൽ.ടി.ടി.ഇ. നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകൻ. അതിൻ്റെ ഭാഗമായി കെ.സി. സെബാസ്റ്റ്യൻ…
തെരഞ്ഞെടുത്തു
എറണാംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റായി ‘ 2022-24-വർഷത്തേക്ക് രാജു അപ്സരയെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. നിലവിൽ ആലപ്പുഴ ജില്ല പ്രസിഡൻറും സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് രാജു അപ്സര . എറണാംകുളം കലൂരിലെ റിനൈ ഈവൻ്റ് ഹബ്ബിലായിരുന്നുവോട്ടെടുപ്പ് നടന്നത്.
ആദരിച്ചു
ചെന്നെ വൈ.ജി.പി ഓഡിറ്റോറിയത്തിൽ വച്ച് പ്രശസ്ത നാടക നടനും സാമൂഹ്യ പ്രവർത്തകനും ഗിന്നസ് റിക്കാഡിന് ഉടമയുമായ മെഡിമിക്സ് എം ഡി ഡോ: എ.വി. അനൂപിനെ അഖില കേരള കലാകാര ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി അച്ചുതൻ പനച്ചിക്കുത്ത് പൊന്നാട അണിയിച്ച് ആദരിക്കുന്നു.
ഒട്ടൻ ഛത്രം പദ്ധതിക്കെതിരെ ചിറ്റൂർ – നെന്മാറ നിയമസഭ മണ്ഡലങ്ങളിൽ വ്യാഴാഴ്ച ഹർത്താൽ
രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ചിറ്റൂർ: കേരളത്തെ മരുഭൂമിയാക്കുന്ന ഒട്ടൻ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ( 04-08-2022 ) ചിറ്റൂർ – നെന്മാറ നിയമസഭ മണ്ഡലങ്ങളിൽ കോൺഗ്രസ് ഹർത്താൽ നടത്തുമെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ അറിയിച്ചു.…
വിജയികളെ ആദരിച്ചു
പട്ടഞ്ചേരി : – പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വിളക്കനാംകോട് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാരമ്പര്യ വിത്തുകളും ന്യൂതന ശൈലിയുമായി കൃഷി നടത്തുന്ന അനന്തകൃഷ്ണൻ എന്ന കർഷകനെയും , ഈ വർഷം എസ് എസ് എൽ സി , പ്ലസ് ടു…
കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധം ആർത്തിരമ്പി; വെങ്കട്ടരാമനെ നീക്കം ചെയ്യാതെ പിൻമാറില്ല: കേരള മുസ്ലിം ജമാഅത്ത്
പാലക്കാട്: തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമനം നൽകിയ സർക്കാർ നടപടി പിൻവലിക്കും വരെ പ്രക്ഷാേഭ പരിപാടികൾ ശക്തമായി തുടരുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ്…
മനുഷ്യകടത്ത് സ്വതന്ത്ര ജീവിതത്തിന് എതിര് : ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്
മനുഷ്യന്റെ സ്വതന്ത്ര ജീവിതത്തിന് മനുഷ്യകടത്ത് എതിരാണെന്നും പൊതുജനങ്ങൾ നിയമ സംവിധാനങ്ങൾ ഉപയോഗി ക്കണമെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ആവശ്യപെട്ടു. കുറ്റകൃത്യ ങ്ങളിൽ ഇരകളായവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർ ത്തിക്കുന്ന വിശ്വാസിന്റെ ആഭിമുഖ്യത്തിൽ ബി. ഇ. എം ഹൈസ്കൂളിൽ അന്താരാ…
ഹെറോയിൻ ഉൾപ്പെടെ മാരക മയക്കുമരുന്ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി
പാലക്കാട്:മാരകമായ മയക്കുമരുന്ന് ഹെറോയിനു൦ കഞ്ചാവും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നുംആർ.പി.എഫ് ക്രൈം ഇന്റലിജിൻസ് ബ്രാഞ്ചും എക്സ്സൈസ് സർക്കിളും സ൦യുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ഇന്നു ഉച്ചയ്ക്ക് 12.15 പാട്ന – എറണാകുളം എക്സ്പ്രസ്സിലെ ജനറൽ കമ്പർത്മെന്റിൽ നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട…
