കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 93.48മീറ്റര്‍ പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍ മലമ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 111.950 മീറ്റര്‍ പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍ മംഗലം ഡാം നിലവിലെ…
Category: News
All new section
ദുരിതാശ്വാസ ക്യാമ്പു് മന്ത്രി സന്ദർശിച്ചു
ആലപ്പുഴ:ചക്കുളത്തുകാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് കാർഷിക വികസന- കർഷക ക്ഷേമ മന്ത്രി പി. പ്രസാദ് സന്ദർശിച്ചു. ക്യാമ്പില്‍ കഴിയുന്നവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തലവടി ഗ്രാമ പഞ്ചായത്തിലെ 15…
വി.ആർ.കൃഷ്ണ തേജ ആലപ്പുഴ ജില്ല കളക്ടർ
ആലപ്പുഴ :ജില്ലയുടെ 55-ാമത്തെ കളക്ടറായി വി.ആര്‍. കൃഷ്ണ തേജ ചുതമലയേറ്റു. രാവിലെ പത്തിന് എത്തിയ അദ്ദേഹത്തെ ജില്ലാ വികസന കമ്മീഷണര്‍ കെ.എസ്. അഞ്ജു, എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. എ.ഡി.എ.മ്മില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്. ആഡ്രാ പ്രദേശിലെ ഗുണ്ടൂര്‍…
നെല്ലിയാമ്പതിയിൽ കനത്ത മഴ; ആദിവാസി കോളനിയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
—ജോജി തോമസ്– നെല്ലിയാമ്പതി : നെന്മാറ- നെല്ലിയാമ്പതി ബസ് ഗതാഗതം പുനസ്ഥാപിച്ചു. ചുരം പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായി റോഡ് വിണ്ട ഭാഗങ്ങളിൽ കല്ലുകൾ നിരത്തി സംരക്ഷണം ഏർപ്പെടുത്തി. മലയോട് ചേർന്ന ഭാഗത്തു കൂടെ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി. ചെറുനെല്ലി ആദിവാസി…
സ്വയം സഹായ സംഘം രൂപീകരിച്ചു
പാലക്കാട്: മരുത റോഡ് എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘം രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ എം.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ പ്രഭാഷണം…
ഒട്ടൻഛത്രം പദ്ധതി ; കോൺഗ്രസിന്റെ ഹർത്താൽ ഇന്ന്
ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോൺഗ്രസിന്റെ ഹർത്താൽ . രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ നെല്ലിയാമ്പതി, അയിലൂർ,…
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ NREG
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ NREG വർക്കേഴ്സ് യൂണിയൻ എഴാം വാർഡ് ചീകോട് നെല്ലിപറമ്പിൽ വച്ച് സംഘടിപ്പിച്ച പ്രതിഷേധം NREG ജില്ലാ സെക്രട്ടറി സഖാവ് സി തമ്പു ഉദ്ഘാടനം ചെയ്തു.കെ പീതാംബരൻ,എ രാജൻ,സുമിത ജയൻ എന്നിവർ സംസാരിച്ചു
നെല്ലിയാമ്പതിയിൽ മണ്ണ് ഇടിച്ചൽ തുടരുന്നു
സുദേവൻ നെന്മാറ നെന്മാറ – തിങ്കളാഴ്ചരാത്രി ആരംഭിച്ച ശക്തമായമഴയിൽ നെല്ലിയാമ്പതി മേഖലയിൽ നാലിടത്ത് ഉരുൾപൊട്ടി. നെല്ലിയാമ്പതി ചുരംപാതയിൽ ചെറുനെല്ലിക്കുസമീപത്തായി രണ്ടിടത്തും പോബ്‌സൺ എസ്‌റ്റേറ്റിലും ലില്ലി എസ്റ്റേറ്റിലുമായി രണ്ടിടത്താണ് ഉരുൾപൊട്ടിയത്. ചുരം പോത്തുണ്ടി-കൈകാട്ടി ചുരം പാതയിലെ സംരക്ഷണഭിത്തി അപകട ഭീഷണിയിലായി. നെല്ലിയാമ്പതിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.…
പാലക്കാട് സ്‌ഫോടകവസ്‌തു ശേഖരം കണ്ടെടുത്തു
പാലക്കാട് സ്‌ഫോടകവസ്‌തു ശേഖരം കണ്ടെടുത്തു. ഓങ്ങല്ലൂരിൽ ജെലാറ്റിൻ സ്റ്റിക് 8000 ത്തോളം പിടിച്ചെടുത്ത്. അന്വേഷണം ആരംഭിച്ചു.
കേന്ദ്ര സംഘം കേരളത്തിലെ ആദിവാസി മേഖലകൾ സന്ദർശിക്കും
ന്യൂദൽഹി: കേരളത്തിലെ ആദിവാസി മേഖലയിൽ നടന്ന കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ട. ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനു ബിജെപി സംസ്ഥാന കമ്മിറ്റി നിയോഗിച്ച സംഘത്തിന്റെ റിപ്പോർട്ട്…