പട്ടഞ്ചേരി:.വനവല്‍ക്കരണത്തിന് വനംവകുപ്പ് കൂടുതല്‍ ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ മുന്നോട്ടുവരണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.വനംവന്യജീവി വകുപ്പ് സാമൂഹിക വനവല്‍ക്കരണവിഭാഗം സംഘടിപ്പിച്ച ജില്ലാതല വനമഹോത്സവം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. പെട്ടെന്ന് ഫലം കിട്ടുന്ന വിയറ്റനാംപ്ലാവുകളും,മാവുകളുമൊക്കെ റോഡരികിലും മറ്റും വെച്ചുപിടിപ്പിക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു. പട്ടഞ്ചേരി…
Category: Keralam
Keralam news
ഇപോസ് മെഷീൻ മെഷീൻ സംവിധാനം റേഷൻ വ്യാപാരികളെയും കാർഡ് ഉടമകളെയും കഷ്ടപ്പെടുത്തുന്നു : റേഷൻ വ്യാപാരികൾ
പാലക്കാട്: ഈ പോസ് മെഷീൻ സംവിധാനത്തിലൂടെ റേഷൻ കടകളെയും കാർഡ് ഉടമകളെയും കഷ്ടപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് റേഷൻ വ്യാപാരി സംയുക്ത സമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ .എം. അബ്ദുൽ സത്താർ .വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിച്ച് ഉടൻ നടപ്പിലാക്കുക ,കേന്ദ്രം…
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 21 കിലോ കഞ്ചാവ് പിടികൂടി – കായംകുളം സ്വദേശി അറസ്റ്റിൽ
പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 21.2 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്ര – ഒറീസ്സ അതിർത്തി പ്രദേശത്ത് നിന്നും കഞ്ചാവ് വാങ്ങി, ട്രെയിനിൽ ആലപ്പുഴയിലേക്ക് കടത്താൻ…
സിനിമാ താരം ജയറാമിന് ദേവീരത്ന പുരസ്കാരം നൽകി
പല്ലശ്ശന: പഴയകാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ രണ്ടാമത് ദേവീരത്ന പുരസ്കാരം അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന പത്മശ്രീ ജയറാമിന് നൽകി ആദരിച്ചു. മിമിക്രി പരിപാടികളിൽ തുടക്കം കുറിച്ച് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലുഭാഷകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ…
കാളക്കൂറ്റൻ ഉടമയെ തിരയുന്നു
പാലക്കാട്:അയ്യപുരം ശ്രീ പെരുമാൾ സ്വാമി ക്ഷേത്ര പരിസരത്ത് ഉടമസ്ഥനെ തിരിച്ചറിയാത്ത ഒരു കാളക്കൂറ്റൻ ഏറെ നാളായി അവശനിലയിൽ കിടക്കുന്നു. പതിനഞ്ചാം വാർഡ് കൗൺസിലർ എം. ശശികുമാർ. വിവരം നൽകിയതിനെ തുടർന്ന് ജില്ലാ മൃഗാശുപത്രിയിലെ സീനിയർ വെറ്റിനറി സർജൺ ഡോ: വി.കതിരേശൻ സ്ഥലത്തെത്തി…
കർഷകർ വട്ടിപലിശക്കാരുടെ പിടിയിൽ അമർന്നിരിക്കുകയാണ്: പ്രതിപക്ഷ നേതാവ്. വി .ഡി .സതീശൻ
—ജോസ് ചാലയ്ക്കൽ —- പാലക്കാട് :കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതുകൊണ്ട് കഷ്ടപ്പെടുന്ന കർഷകർ വട്ടി പലിശക്കാരുടെ പിടിയിൽ അമർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സംഭരിച്ച നെല്ലിൻറെ പണം കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ…
വിശ്വാസ് കർമനിരതമായി പതിനൊന്നാം വർഷത്തിലേക്ക്
കുറ്റകൃത്യങ്ങൾക്കും അവകാശ നിഷേധത്തിനും അധികാര ദുർവിനിയോഗത്തിനും ഇരകളാവുന്ന വരുടെ ക്ഷേമത്തിന് വേണ്ടിയുള്ള വിശ്വാസ് പാലക്കാടിന്റെ പ്രവർത്തനങ്ങൾ പതിനൊന്നാം വർഷത്തി ലേക്ക് കടന്നു. 2012 ൽ അന്നത്തെ പാലക്കാട് ജില്ലാ കളക്ടർ അലി അസ്ഗർ പാഷ പ്രസിഡന്റും പി. പ്രേം നാഥ് സെക്രട്ടറി…
ലോഹിതദാസ് ഇല്ലാത്ത 14 വർഷങ്ങൾ-
മുബാറക് പുതുക്കോട് ഒറ്റപ്പാലം:മലയാളം സിനിമക്ക് പുതിയ ഒരു മുഖം നൽകിയ സംവിധായകനും തിരക്കഥകൃത്തുമാണ് ലോഹിതദാസ്. ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമക്ക് സംഭാവന ചെയിതിട്ടുണ്ട്. തനിയാവർത്തനം മുതൽ നിവേദ്യം വരെ നാല്പതിലെറെ സിനിമകൾ. മഹായാനം,പാഥേയം,സാഗരം സാക്ഷി, കിരീടം, ചെങ്കോൽ, സല്ലാപം, വാത്സല്യം,…
ഐ ഡി കാർഡ് വിതരണം നടത്തി
പാലക്കാട്: കേരള മേര്യേജ് ബ്രോക്കേഴ്സ് യൂണിയൻ (കെഎം ബി യു ) ജില്ലാ യോഗവും ഐഡൻ്ററ്റി കാർഡ് വിതരണവും ജോബീസ് മാളിൽയുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. കെഎം ബി യു ജില്ലാ പ്രസിഡൻ്റ് ഹരീഷ് കണ്ണൻ അദ്ധ്യക്ഷത…
ഐ ഡി കാർഡ് വിതരണം നാളെ
പാലക്കാട്: കേരള മേര്യേജ് ബ്രോക്കേഴ്സ് യൂണിയൻ (കെഎം ബി യു ) ജില്ലാ യോഗവും ഐഡൻ്ററ്റി കാർഡ് വിതരണവും നാളെ രാവിലെ 11ന് ജോബീസ് മാളിൽ നടക്കും.യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി വി.ചുങ്കത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും കെഎം ബി യു…