വിദ്യാർത്ഥികളെ അനുമോദിച്ചു

പാലക്കാട്: കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനോപ്പം ദേശീയബോധം വളരാനുള്ള ഇടപെടലുകളും അതിലൂടെ സമൂഹത്തിൽ ഭരണഘടനയുടെ പരിധിയിൽ നിന്നുള്ള നിയന്ത്രിത ജനാധിപത്യബോധം ഉണർത്തി തുല്യത ഉറപ്പാക്കാനുള്ള വഴികളും തുറന്നുകൊടുക്കണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന വൈസ്‌ പ്രസിഡന്റ് പി.…

കുടിവെള്ളം പാഴാവുന്നതായി പരാതി

അകത്തേത്തറ : കിണർ സ്റ്റോപ്പിന് സമീപം ഏകദേശം രണ്ട് മാസത്തോളമായി വാട്ടർ അതോറിറ്റിയുടെ മെയിൻ ലൈനിലെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെള്ളം റോഡിലൂടെ ഒഴുകി പാഴാവുകയാണ്, ഇതിനെതിരെ നിരവധി തവണ അധികൃതരോട് പരാതി പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കാത്തത്തിൽ കേരള കോൺഗ്രസ്‌…

വിജയോത്സവവും ക്ലബുകളുടെ ഉത്ഘാടനവും

മണ്ണാർക്കാട് : ചങ്ങലീരി ഇർശാദ് ഹൈ സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു. എസ് എസ് എൽ സി പരീക്ഷയിലും വിവിധ സ്കോളർഷിപ് പരീക്ഷകളിലും വിജയികളായവരെ അനുമോദിച്ചു. കുമരംപുത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലക്ഷ്മിക്കുട്ടി പരിപാടി ഉത്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക…

വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധം

വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ [VBAA]Reg: KNR/ CA / 449/2019 കുലുക്കല്ലൂരിൽ വിവാഹ ഏജന്റ് അബ്ബാസിനെ വീട്ടിൽ കയറി മൃഗീയമായികൊലപ്പെ പ്പെടുത്തിയതിൽ വിവാഹബ്യൂറോ & ഏജൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി – കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി…

വിവാഹ ഏജൻ്റിൻ്റെ കൊലപാതകം: കെ.എസ്.എം.ബി.എ.എ.പ്രതിഷേധിച്ചു

മലപ്പുറം: കുലുക്കല്ലൂരിൽ വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊല ചെയ്ത സംഭവത്തിൽ കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്രോക്കേഴ്സ് ഏൻറ് ഏജൻറ് സ് അസോസിയേഷൻ പ്രതിഷേധിച്ചു. ചൊവ്വാഴ്ച്ച നടന്ന പാലക്കാട് ജില്ലാ മിറ്റിങ്ങിലായിരുന്നു പ്രതിഷേധ പ്രമേയം പാസാക്കിയത്.വിവാഹ ഏജൻ്റ് മാരുടെ ജീവനും തൊഴിലിനും ഉറപ്പ്…

സംസ്ഥാന പ്രസ് ഫോട്ടോഗ്രാഫി മത്സരത്തിന് ചിത്രമയക്കാം

കൊല്ലം: അച്ചടിമാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പത്തനാപുരം ഗാന്ധിഭവന്‍ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യനും ആണ് മത്സരവിഷയം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ വരെ അയയ്ക്കാം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയും മെമന്റോയും ലഭിക്കും.…

നിര്യാതനായി

പല്ലശ്ശന : തുവ്വാങ്കോട് പറമ്പിൽ വീട്ടിൽ പരേതനായ മാധവൻ മകൻ രാമദാസ് (52) നിര്യാതനായി.ഭാര്യ: കൗസല്യമക്കൾ: അഭിനയ, മണികണ്ഠൻ,അമ്മ : മധുരമീനാക്ഷിസഹോദരങ്ങൾ: ശിവദാസൻ, ജയകുമാർ, മനോജ്, സുജാത.ഫോൺ :95265008149562824498

അനുമോദന സദസ്സ്

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.ഭാരതത്തിൻ്റെ പതിനഞ്ചാമത് രാഷ്ട്രപതിയും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ ബഹു: ശ്രീമതി ദ്രൗപതി മുർമുവിൻ്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി പാലക്കാട്  ജില്ലാ കമ്മിറ്റി അനുമോദന ചടങ്ങ്…

സ്വയം സഹായ സംഘം രൂപീകരിച്ചു

പാലക്കാട് :പാലക്കാട്: സുൽത്താൻ പേട്ട കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് എം.വത്സ കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ…

ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ഇടയ്‌ക്കിടെ എക്സ്റേ യൂണിറ്റ് തകരാറിലാകുന്നു

ഒറ്റപ്പാലം : താലൂക്കാശുപത്രിയിൽ എക്സ്റേ യൂണിറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു. എക്സ്റേ എടുക്കേണ്ട ആവശ്യത്തിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് രോഗികൾ. ഇക്കഴിഞ്ഞ 12 മുതലാണ് യൂണിറ്റ് ഇടയ്ക്കിടെ തകരാറിലായി തുടങ്ങിയത്. തിങ്കളാഴ്ച കോതകുറിശ്ശി സ്വദേശിയുടെ മകന് കാലിന് പരിക്കേറ്റതുമായി…