പാട്ടും കഥയും വരയുമായി വിദ്യാരംഗം ശിൽപ്പശാലകൾക്ക് തുടക്കമായി

തിരുവേഗപ്പുറ : നരിപ്പറമ്പ് ഗവ.യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ ആഭിമുഖ്യത്തിൽ കഥ, കവിത, ചിത്രരചന, നാടൻപാട്ട് ശിൽപ്പശാലകൾ നടന്നു.പ്രശസ്ത കഥാകൃത്തും തുഞ്ചൻ സ്മാരക ട്രസ്റ്റ് കോഡിനേറ്ററുമായ ഡോ.കെ ശ്രീകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം.കെ. ഏലിയാസ് അദ്ധ്യക്ഷനായിരുന്നു.…

തവിലോസെ’ പദ്ധതിയുമായി അട്ടപ്പാടി എം.ആർ.എസിലെ വിദ്യാർത്ഥികൾ

അട്ടപ്പാടി:അട്ടപ്പാടിയിലെ ഗോത്രസംസ്ക്കാരത്തെ അടുത്തറിയാൻ ‘ തവിലോസെ'( അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപകരണത്തിന്റെ ശബ്ദം) പദ്ധതിയുമായി അട്ടപ്പാടി എം.ആർ.എസിലെ വിദ്യാർത്ഥികൾ. ഗോത്ര സംസ്കാരത്തെ അടുത്തറിയാനും തനത് കലാരൂപം, കൃഷി, ഭക്ഷണ രീതി, പാരമ്പര്യ ചികിത്സ തുടങ്ങിയവയിൽ പഠനം നടത്തി അട്ടപ്പാടിലെ ഗോത്ര സംസ്ക്കാരത്തെ…

സി രാജഗോപാലൻ പള്ളിപ്പുറത്തിന്റെ ലേഖന സമാഹാരത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

അക്ഷരജാലകം പ്രസിദ്ധീകരിച്ച സി രാജഗോപാലൻ പള്ളിപ്പുറത്തിന്റെ സ്വയം പ്രകാശിക്കുന്ന ജീവിതം എന്ന ലേഖന സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ വെച്ച് നടന്നു പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സോഷിലിസ്റ്റ്മായ ഡോക്ടർ സന്ദീപ് പാണ്ടേ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു കേരള…

ആദിവാസി കലകളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണം: സൗഹൃദം ദേശീയ വേദി

–പി.വി.സഹദേവൻ —പാലക്കാട്: ആത്മാവിന്റെ കലയായ ആദിവാസി കലകളെ ശാശ്വതമായി സംരക്ഷിക്കാൻ സർക്കാരുകൾ തയ്യാറാകണമെന്ന് സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു. ആദിവാസി കലകളെ അസ്തമനത്തിൽ നിന്നും രക്ഷിക്കാൻ ഈ കലകളെ സ്കൂൾ കലോൽസവത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിന് 22 വർഷം തികയുന്നു. പാലക്കാട് നടന്ന…

ദിശ ഗ്രാമദീപം അംഗങ്ങളുടെ സംഗമം നടന്നു

പട്ടാമ്പി: കൊടലൂർ ദിശ ഗ്രാമദീപം മെമ്പർമാരുടെ സംഗമം ട്രഷർ ട്റോവ് പബ്ളിക് ഹോം ലൈബ്രറിയിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ സൈതലവി വടക്കേതിൽ ഉദ്ഘാടനം ചെയ്തു. അബാക്കസ് സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമിൽ ആദ്യ ഘട്ടം പൂർത്തിയാക്കിയവർക്കുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം നടത്തി. വിദ്യാർത്ഥികളുടെ…

എസ്.എസ്.എഫ്.സാഹിത്യോത്സവ് ആരംഭിച്ചു

ആലത്തൂർ: എസ്.എസ്.എഫ്.ആലത്തൂർ ഡിവിഷൻ സാഹിത്യോത്സവ് കെ.ഡി.പ്രേസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡൻറ് ജുനൈദ് സഖാഫി അദ്ധ്യക്ഷനായി. ശ്രീശാന്ത് വാണിയംകുളം മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി നജ്മുദ്ദീൻ സഖാഫി സന്ദേശം നൽകി. സയ്ദ് ഹാശീം സഖാഫി, അബ്ദുറഹ്മാൻ സഖാഫി ,ചിതലി ശിഹാബ് സഖാഫി,…

അറബി കവിതാ വൃത്തങ്ങളുടെ വീഡിയോ പ്രകാശനം നടത്തി

കൂറ്റനാട്: തൃത്താല അറബി അക്കാദമിക് കോപ്ലക്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി അക്കാദമിക് കോപ്ലക്സ് അറബി കവിതാ വൃത്തങ്ങൾ അടങ്ങിയ വീഡിയോ പ്രകാശനം നടത്തി. പാലക്കാട് ജില്ല ഐ.എം.ഇ. ടി.ഷറഫുദ്ദീൻ മാസ്റ്റർ അധ്യക്ഷനായി. ഒറ്റപ്പാലം ഡി.ഇ.ഒ.ഡി.ഷാജിമോൻ ഉദ്ഘാടനം ചെയ്തു.തൃത്താല എ.ഇ.ഒ.പി.വി.സിദ്ധീക്ക്മുഖ്യാതിഥിയായി. പാലക്കാട് ജില്ല…

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം

ബർമിംഗ്ഹാം :കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണമെഡൽ നേടി300 കിലോഗ്രാം ഭാരം ഉയർത്തി ഗെയിംസ് റെക്കോർഡുമായിയാണ് താരം സ്വർണ നേട്ടം സ്വന്തമാക്കിയത്.”ക്ലീൻ ആ​ൻ​ഡ് ജെ​ർ​ക്ക്’ ശ്ര​മ​ത്തി​ൽ 160 കി​ലോ ഉ​യ​ർ​ത്തിയ ജെറമി ലാ​ൽ​റി​നു​ൻ​ഗാ “സ്നാച്ച്’…

ആദരം 2022 സംഘടിപ്പിച്ചു.

എസ് എസ് എൽ സി. പ്ലസ് ടു. പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കൂടല്ലൂർ പ്രതീക്ഷി കലാ സാംസ്കാരിക സംഘം വായനശാലയുടെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റ് 2ന് ചൊവ്വാഴ്ച വൈകീട്ട് 4മണിക്ക് ആദരം 2022 എന്നപേരിൽ നടത്തപ്പെട്ട ഈ പരിപാടിയുടെ…

പാഞ്ചജന്യം പുരസ്കാര സമർപ്പണം 16 ന്

പാലക്കാട്: ചിറ്റൂർ പാഞ്ചജന്യം ലൈബ്രറി ഏർപ്പെടുത്തിയ ടി.വി. ശശി സ്മാരക പുരസ്കാര സമർപ്പണം ഓഗസ്റ്റ് 16 ന് ചിറ്റൂർ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പുരസ്കാര സമർപ്പണവും ടി.വി. ശശി സ്മാരക പ്രഭാഷണവും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ. സച്ചിതാനന്ദൻ…