ഓണാഘോഷം

ഓണാഘോഷത്തിന്റെ ഭാഗമായി അത്തം ദിനത്തില്‍ പാലക്കാട് സിവില്‍ സ്‌റ്റേഷന്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മ കലക്ടറേറ്റിന് മുന്‍വശം അത്തപൂക്കളമൊരുക്കി. പരിപാടിയുടെ ഭാഗമായി ഓണസദ്യയും നടത്തി. എ.ഡി.എം. കെ. മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഹുസൂര്‍ ശിരസ്തദാര്‍ എ. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.