സോഫിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി

പാലക്കാട്‌:വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ പ്രശസ്ത യൂട്യൂബർ ജോബിവയലുങ്കൽ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ സിനിമ “സോഫിയുടെ” ടൈറ്റിൽ പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രശസ്ത സിനിമ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് റിലീസ് ചെയ്തത്. മുംബൈ മോഡൽസായ സ്വാതി, തനൂജ എന്നിവരോടൊപ്പം അനീഷ്…

പാലക്കാട് ഫിലിം ക്ലബ്ബും, മെഹ്ഫിൽ പാലക്കാടും സംയുക്തമായി ‘സർഗ സംഗീത സന്ധ്യ’ പരിപാടി സംഘടിപ്പിച്ചു.

കെ പി എം റീജൻസിയിൽ വെച്ച് നടന്ന പരിപാടി ജില്ലാ കളക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫിലിം ക്ലബ്ബ് ജില്ലാ പ്രസിഡന്റ് രാജീവ് മേനോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ മുഖ്യാതിഥികളായി. മണ്ണൂർ രാജകുമാരനുണ്ണി,…

ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

പട്ടാമ്പി: പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്തു.തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് അംഗവും പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ കെ.അബ്ബാസ് സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ എസ്. ജൂഡ് ലൂയിസിന് നൽകിയാണ് ലോഗോ പ്രകാശനം ചെയ്തത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ്…

ലോഗോ പ്രകാശനം ചെയ്തു

വരോട് കെ പി എസ് എം എം വി എച്ച് എസ് സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഉപജില്ലാ കലോത്സവത്തിന്റെ രക്ഷാധികാരിയും , സ്കൂൾ മാനേജരുമായ ഡോ.കെ രവികുമാർ പ്രോഗ്രാം കമ്മിറ്റി ചെയർമാനും നഗരസഭ കൗൺസിലറുമായ ടി…

സിഗ്നേച്ചർ സിനിമയുടെ മൂന്നാമത്തെ പാട്ട്” ആ മരത്താഴെ ” പ്രകാശനം ചെയ്തു

പാലക്കാട് : അട്ടപ്പാടി ജനങ്ങളുടെ ജീവിതം ചർച്ച ചെയ്യുന്ന പാലക്കാടിന്റെ അഭിമാന സിനിമയായ സിഗ്നേച്ചറിലെ മൂന്നാമത്തെ പാട്ട് ” ആ മരത്താഴെ ” റിലീസിംഗ് പ്രൗഢഗംഭീരമായി നടന്നു. പുത്തൂർ തത്വ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ മ്യൂസിഷൻ പ്രകാശ് ഉള്ള്യേരിയാണ് പ്രകാശനം നടത്തിയത്.…

പട്ടാമ്പിയുടെ മനം കവർന്ന് രാജസ്ഥാനി നൃത്ത സംഘം ആടിപ്പാടി

വീരാവുണ്ണി മുള്ളാത്ത് പട്ടാമ്പി: പട്ടാമ്പി ഗവ. സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ യുവഹൃദയങ്ങൾക്ക് ആവേശം പകർന്ന് രാജസ്ഥാനി നൃത്ത സംഘം ആടിയും പാടിയും അരങ്ങിൽ അവിസ്മരണീയാനുഭൂതി സമ്മാനിച്ചു. സ്പിക്മാക്കെ നോർത്ത് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കലകളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ്…

പാലക്കാടുകാരുടെ സ്വന്തം ‘സിഗ്നേച്ചർ’ സിനിമയുടെ മൂന്നാമത്തെ പാട്ട് പാലക്കാട്‌ തത്വ സ്റ്റുഡിയോയിൽവെച്ച് റിലീസ് ചെയ്യുന്നു

പാലക്കാട്: കലാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നാടായ പാലക്കാട്‌ നിന്നും നിരവധി കലാകാരന്മാർ ഒത്തുചേരുന്ന മനോജ്‌ പാലോടന്റെ ആസിഫ് അലി, അഭിരാമി അഭിനയിച്ച “ഇത് താൻടാ പോലീസ്”എന്ന ചിത്രത്തിനുശേഷം രണ്ടാമത്തെ സിനിമയായ ‘സിഗ്നേച്ചർ’ ഈ വരുന്ന നവംബർ 11 ന് തീയേറ്ററുകളിൽ റിലീസ് ആവുകയാണ്.…

വീട്ടുമുറ്റ സദസ്സ് – കല്ലംകുളം മരുതറോഡ്

മരുതറോഡ്: പുരോഗമന കലാ സാഹിത്യ സംഘം മരുതറോഡ് യൂണിറ്റ് കമ്മിറ്റി കല്ലങ്കുളത്ത് വിഭജനത്തിനും വിദേഷ്യശത്തിനും എതിരെ വീട്ടമുറ്റസദസ്സ് സംഘടിപ്പിച്ചു. പരിപാടി പുരോഗമന കലാസാഹിത്യ സംഘം പുതുശ്ശേരി മേഖല സെക്രട്ടറി എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. പ്രശസ്ത…

വിശേഷം

ഒറ്റക്കാലിൽകുന്തിയിരുന്ന്പല്ല് ക്കുത്തി പറയുന്നുണ്ട് വിണ്ടുക്കീറിയമസ്സിലേക്കാണ്കാറും കോളും തിങ്ങി കേറുന്നത് ഒരിറ്റു വെള്ളവുംഇറ്റുവീഴാത്തതൊള്ളയിലേക്കാണ്ദാഹംതീർക്കാൻനിങ്ങളെന്നെതള്ളിയിട്ടത് കുടുങ്ങി കിടക്കുന്നവാക്കുകളുംനരമൂത്തമോഹങ്ങളുംആരാലും കാവലില്ലാതെഅനാഥശവം പോലെവിറങ്ങലിച്ചിരിപ്പാണ് ദുരുപയോഗം ചെയ്തതിനാൽവഴികൾപുനർവായനക്കായിഅക്ഷമയോടെകാത്തിരിപ്പാണ്

ഭൂമിക്ക് എഴുതിയ പ്രണയ ലേഖനം

പ്രിയമുള്ളവളേ  എനിക്ക് നിന്നോട്വല്ലാത്തൊരു പ്രണയമാണ്. ആ ഭ്രാന്തമായ പ്രണയത്തെ എങ്ങനെ വർണ്ണിക്കണം എന്നെനിക്കറിയില്ലസിരകളിൽ പടരുന്ന നിണം പോലും നിന്റെ ദാനത്തിൽ നിന്നും  ഉത്ഭവിക്കുന്നതാണ്  ആ  നിന്നിലെ  സ്നേഹം തെല്ലുകുറയാതെ  എന്നിലും എന്റെ പിൻ തലമുറയിലും എന്നും നില നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. …