മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ബി.കോം സിഎ സെക്ഷൻ്റെ നേതൃത്വത്തിൽ ഇൻ്റർപേഴ്സണൽ സ്കിൽസ് എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. മുബൈ യൂണിവേഴ്സിറ്റി സൈക്കോളജിസ്റ്റ് M/s. നീരജ…
Category: Education
Educational News section
ഹർ ഗർ തിരംഗ സന്ദേശ റാലി നടന്നു.
പട്ടാമ്പി: ഗവ. സംസ്കൃത കോളേജ് എൻ സി സി യൂനിറ്റും മേലെ പട്ടാമ്പി പോസ്റ്റ് ഓഫീസും സംയുക്തമായി നടത്തിയ “ഹർ ഗർ തരംഗ ” സന്ദേശ റാലി ശ്രദ്ധേയമായി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തി,…
ഉദ്ഘാടനം നാളെ
പാലക്കാട്:പാലക്കാട് കർണ്ണകി സീനിയർ ബേസിക്ക് സ്കൂളിലെ ആധുനിക സൗകര്യങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 4 ന് നടക്കും. 94 വർഷം പിന്നിട്ട വിദ്യാലയം കൂടുതൽ ഉയരങ്ങൾ ലഷ്യമിട്ടാണ് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതെന്ന് മാനേജർ എം.കണ്ണൻ സ്റ്റാഫ് സെക്രട്ടറി എ.ജി. ശ്രീനി എന്നിവർ വാർത്താ…
മേപ്പറമ്പ് സ്കൂൾ വികസനം സിപിഐ എം ഇടപെടൽ; അടിയന്തിര പ്രാധാന്യം നൽകുമെന്ന് ഡിഡിഇ
പാലക്കാട്:മേപ്പറമ്പ് ഗവ. യുപി സ്കൂൾ വികസന വിഷയത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) പി വി മനോജ്‌കുമാർ സിപിഐ എം നേതാക്കൾക്ക് ഉറപ്പ് നൽകി. സിപിഐ എം ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പിരായിരി ലോക്കൽ സെക്രട്ടറി…
സ്കൂളിൻ്റെ ശോചനീയാവസ്ഥ: പി.ടി.എ.യും രക്ഷാകർത്താക്കളും പ്രതിഷേധിച്ചു
പാലക്കാട്: മേപ്പറമ്പ് സ്കൂളിന്റെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് നല്ലൊരു സ്കൂൾ കെട്ടിടം പണിത് കുട്ടികൾക്ക് പഠിക്കാൻ ഉള്ള സൗകര്യം ഒരുക്കണം എന്ന് എന്നാവശ്യപ്പെട്ട് നാട്ടുകാരും, പി.ടി.എ.യും, രക്ഷകർത്താക്കളും സംയുക്തമായി മേപ്പറമ്പ് സെന്ററിൽ നടത്തുന്ന പ്രതിഷേധറിലേ സത്യാഗ്രഹത്തിന് എം.എസ്.എഫ്. പാലക്കാട് നിയോജക മണ്ഡലം…
ചാത്തനൂർ ഗവ.എൽ.പി.സ്ക്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപനം നടത്തും. തിരുമിറ്റക്കോട്:ശിശു സൗഹൃദമായ അന്തരീക്ഷത്തിൽ കുട്ടികളുടെ പoനശേഷിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ, എസ്.എസ്.കെ.യുടെ മാതൃകാ പ്രീ പ്രൈമറിയുടെ ഭാഗമായി ചാത്തനൂർ ജി.എൽ.പി. സ്ക്കൂളിൽ പൂർത്തിയായ പദ്ധതിയുടെ പ്രഖ്യാപനം ആഗസ്റ്റ് 1ന് സ്പീക്കർ…
വിജയികളെ ആദരിച്ചു
പട്ടഞ്ചേരി : – പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വിളക്കനാംകോട് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാരമ്പര്യ വിത്തുകളും ന്യൂതന ശൈലിയുമായി കൃഷി നടത്തുന്ന അനന്തകൃഷ്ണൻ എന്ന കർഷകനെയും , ഈ വർഷം എസ് എസ് എൽ സി , പ്ലസ് ടു…
കൊക്കിനേ പോലെ കൂർമ്മ ബുദ്ധിയും ശ്വാനനിദ്രയുമാണ് വിദ്യാർത്ഥികൾക്കു വേണ്ടത്: ജസ്റ്റീസ് എംഎൻ.കൃഷ്ണൻ
പാലക്കാട്: ഗുരു എന്നാൽ വെളിച്ചം പകരുന്ന വ്യക്തി എന്നാണ് അർത്ഥ മെന്നുംനമ്മുടെ ബുദ്ധിശക്തിയിലേക്ക് വെളിച്ചം പകരുന്ന വ്യക്തികളാണ് അധ്യാപകരെന്നും മുൻ ഹൈക്കോടതി ജഡ്ജി എം എൻ കൃഷ്ണൻ പറഞ്ഞു .സമഗ്ര വെറ്റ്നസ് എഡ്യൂക്കേഷണൽ സൊസൈറ്റി പാലക്കാട് ചക്കാന്തറ പാസ്റ്റർ സെൻററിൽ സംഘടിപ്പിച്ച…
അനുമോദന സദസ്സ് സംഘടിപ്പിച്ചു
പല്ലാവൂർ .. എസ്.എസ്.എൽ.സി, പ്ലസ് ടു ക്സ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പല്ലാവൂർ ഗവ: എൽ.പി.സ്കൂൾ പി ടി എ യും അധ്യാപകരും ചേർന്ന് അനുമോദന സദസ്സ് സംഘടിപ്പിച്ചു. പല്ലശ്ശന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽ.സായ്രാധ ഉദ്ഘാടനം ചെയ്തു. എസ്.എം.സി.…
വിദ്യാർത്ഥികളെ അനുമോദിച്ചു
പാലക്കാട്: കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനോപ്പം ദേശീയബോധം വളരാനുള്ള ഇടപെടലുകളും അതിലൂടെ സമൂഹത്തിൽ ഭരണഘടനയുടെ പരിധിയിൽ നിന്നുള്ള നിയന്ത്രിത ജനാധിപത്യബോധം ഉണർത്തി തുല്യത ഉറപ്പാക്കാനുള്ള വഴികളും തുറന്നുകൊടുക്കണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ (കെ എൻ എം) സംസ്ഥാന വൈസ് പ്രസിഡന്റ് പി.…
