കേരളശ്ശേരി: കേരളശ്ശേരി ഹൈസ്‌കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും, വിമുക്തി ക്ലബ്ബും സംയുക്തമായാണ് ലഹരിക്കെതിരെ ഹൈസ്കൂൾ കലോൽസവ ദിവസത്തിൽ കൈയൊപ്പ് സംഘടിപ്പിച്ചത്. കോങ്ങാട് പോലീസ് സ്റ്റേഷൻ കെ. എച്ച്. ജി. സുരേഷ് കുമാർ എം ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ വി എം…
Category: Education
Educational News section
ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണവും മധുരപലഹാരവും നൽകി
പാലക്കാട് :പാലക്കാട് സ്റ്റേഷൻ റോഡ് ജാഗ്രത ടീമിൻറെ നേതൃത്വത്തിൽ തൃശ്ശൂർ കോയമ്പത്തൂർ ഹൈവേയിൽ ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസും മധുര പലഹാരവും നൽകി .ഈ റൂട്ടിലെ ബ്ലാക്ക് സ്പോട്ട് ആയ കണ്ണന്നൂർ ജംഗ്ഷനിൽ ആണ് പരിപാടി സംഘടിപ്പിച്ചത് . സിവിൽ ഡിഫൻസ്…
ലഹരി മുക്ത ക്ലാസ് നടത്തി
മലമ്പുഴ: .മരുതറോഡ് പഞ്ചായത്ത് പടലിക്കാട് അംഗൻവാടിയിൽ ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി എസ് ബിഎ എസ് ഐ അനൂപ് ക്ലാസെടുത്തു.കുട്ടികൾ ലഹരിയുമായി ബന്ധപെട്ടുള്ള ഒന്നിലും പെട്ടുപോകാതെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മറ്റും പറഞ്ഞു . കുട്ടികളിൽ അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ…
വിളയൂർ ഗവ. ഹൈസ്‌കൂളിന് അനുവദിച്ച ബസ് ഫ്ലാഗോഫ് ചെയ്തു
പട്ടാമ്പി: മുഹമ്മദ് മുഹ്സിൻ എം. എൽ. എ അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ്ഓഫ് ചെയ്തു.പട്ടാമ്പി എം. എൽ എ മുഹമ്മദ് മുഹ്സിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വിളയൂർ ഗവ. ഹൈസ്‌കൂളിന് ലഭ്യമാക്കിയ പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ്ഓഫ് കർമ്മം എം.…
ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേള തുടങ്ങി ഇന്ന് സമാപിക്കും
പെരിന്തൽമണ്ണ: ഉപജില്ലാ സ്കൂൾ ശാസ്ത്ര – ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, ഐടി,പ്രവൃത്തി പരിചയ മേളയും പ്രദർശനവും ആനമങ്ങാട് ഗവ:ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്എ.കെ മുസ്തഫ അധ്യക്ഷനായി. നഗസഭാ ചെയർമാൻ പി.ഷാജി…
ഉദ്ഘാടനത്തിനു തയ്യാറായി വല്ലപ്പുഴ ബഡ്സ് സ്കൂൾ
— യു.എ.റഷീദ് പട്ടാമ്പി — കേരളത്തിൽ തന്നെ ഏറ്റവും മികച്ച ബഡ്സ് സ്കൂൾ കെട്ടിടമായ വല്ല പ്പുഴ ബഡ്സ് സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനു തയ്യാറെടുക്കുന്നു. മനോഹരമായി തയ്യാറാക്കിയ ഈ കെട്ടിടത്തിന്റെ ഭൂരിഭാഗം പ്രവർത്തികളും പൂർത്തിയായിരിക്കുകയാണ്. മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ ആസ്തി വികസന…
പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ അക്ഷരോൽസവം
അഗളി : അട്ടപ്പാടി ശ്രീ പുതൂർ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അക്ഷരോൽസവത്തിന്റെ ഭാഗമായി ബുധനാഴ്ച വിജയദശമി നാളിൽ പ്രഭാതത്തിൽ വിശേഷാൽ അഭിഷേക പൂജയും വിദ്യാരംഭവും സരസ്വതി പൂജയും നടന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പ്രസാദ വിതരണവും നടന്നു. വിദ്യാരംഭത്തിനായി എത്തിയ…
ഇന്ന് വിജയദശമി
പാലക്കാട്: വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകൾ സംഘടിപ്പിച്ച എഴുത്തിന് ഇരുത്തൽ പരിപാടിയിലുമായി പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യ അക്ഷരം കുറിച്ചു . ഗുരുക്കന്മാർ കുരുന്നുകളുടെ ചൂണ്ടുവിരൽ പിടിച്ച് താലത്തിലെ അരിയിൽ ഹരിശ്രീ ഗണപതായേ നമ : എന്ന്എഴുതിച്ചു. സ്വർണ്ണ മോതിരം കൊണ്ട്…
സ്കൂൾ കുട്ടികൾ വായനശാല തേടിയെത്തി
പട്ടാമ്പി: പടിഞ്ഞാറങ്ങാടി എ.ജെ.ബി.സ്കൂളിലെ കുട്ടികൾ അക്ഷരങ്ങളെ തേടി വായനശാലയിലെത്തി. കെ.ജി.രാജീവ് മാസ്റ്റർ, പി.പി.രാജീവ് മാസ്റ്റർ, രമ്യ ടീച്ചർ എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു. ജ്ഞാനോദയം ഗ്രന്ഥശാലാ പ്രസിഡൻറ് സി.മുഹമ്മ തു കുട്ടി മാസ്റ്റർ, സെക്രട്ടറി കെ.എം.അബൂബക്കർ മാസ്റ്റർ, ലൈബ്രേറിയൻ മുഹമ്മദ് റാഷിദ് എന്നിവർ കുട്ടികളെ…
വീട്ടമ്മയുടെ വിജയരഹസ്യം
— യു.എ.റഷീദ് പട്ടാമ്പി — പട്ടാമ്പി :പള്ളിയാലിൽ വീട്ടിൽ സക്കറിയയുടേയും റംല്ലത്തിന്റെയും മകൾ ഫാത്തിമ A+ തിളക്കത്തിലാണ്. പട്ടാമ്പി ഗവ. ഹൈസ്കൂളിൽ പ്ലസ്ടു തുല്യതാ പരീക്ഷയിൽ മുഴുവൻ വിഷയത്തിനുംA+ നേടി . പഠിക്കാൻ മിടുക്കിയായിരുന്ന ഫാത്തിമ +2 വിന പഠിക്കുമ്പോൾ വിവാഹിതയായി…