പാലക്കാട് : കെഎസ്ആർടിസി യാത്രയ്ക്കിടെ വനിതാ കണ്ടക്ടറെ അപമാനിച്ചയാളെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. യാക്കര സ്വദേശി കൃഷ്ണൻകുട്ടി (58) ആണ് പിടിയിലായത്. കാസർകോട് കേന്ദ്ര കൃഷിവിജ്ഞാപന കേന്ദ്രത്തിലെ ജീവനക്കാരനാണ്. ബുധനാഴ്ച കാസർകോട് നിന്ന് പാലക്കാട്ടേക്കുള്ള യാത്രയിലാണ് വനിതാ കണ്ടക്ടറെ…
Category: Crime
Crime news section
വാളയാർ പീഡന കേസിൽ തുടരന്വേഷണം നടത്താൻ സിബിഐ വനിതാ ടീം.
പാലക്കാട്: വാളയാർ പീഡന കേസിൽ തുടരന്വേഷണം നടത്താൻ സിബിഐ വനിതാ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാവം ഇനി കേസ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചു. മൂന്ന്…
പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചു,തൃശൂരിൽ ട്യൂഷൻ ടീച്ചർ അറസ്റ്റിൽ
പതിനാറുകാരൻ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ അധ്യാപകർ എന്താണ് പ്രശ്നമെന്ന് തിരക്കി. പ്രത്യേകിച്ചൊന്നും കുട്ടി പറഞ്ഞില്ല. അവസാനം, കൗൺസിലിങ്ങിന് കൊണ്ടുപോയി. കൗൺസിലറുടെ അടുത്ത് മാനസികപ്രശ്നത്തിന്റെ കാരണം കുട്ടി പറഞ്ഞു. “ട്യൂഷൻ ടീച്ചർ മദ്യം നൽകി ഉപദ്രവിച്ചു. കൗൺസിലർ ഉടനെ അധ്യാപകരെ വിവരമറിയിച്ചു.…
കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ
പാലക്കാട് ,കൊഴിഞ്ഞാമ്പാറയിൽ മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച സംഭവത്തിൽ കൂട്ടുകാരായ രണ്ടു പേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ സന്തോഷ് , ജെ. മണികണ്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെ കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു ആണ്…
പടിഞ്ഞാറങ്ങാടിയിലെ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി
തൃത്താല | തൃത്താല പടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി.തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്ന പതിനെഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത് തൃത്താല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
മണ്ണെങ്ങോട് അത്താണിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: കൊപ്പം മണ്ണെങ്ങോട് റോഡിൽ അത്താണിയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ. മുളയങ്കാവ് പെരുമ്പറതൊടിയിൽ അബ്ദുൽ സലാമിന്റെ മകൻ ഹർഷാദ് (21) ആണ് വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടത്. പരിശോധനയിൽ സംശയം തോന്നിയ…
അറസ്റ്റ് ചെയ്തു
പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകർ ശ്രീനിവാസൻ കേസിൽ ഗുഡാലോചനയിൽ പങ്കെടുത്ത പ്രതിചേർത്ത ഒളിവിൽ കഴിഞ്ഞിരുന്നനൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.പി എഫ് ഐ ചടനാംകുറിശ്ശി യൂണിറ്റ് മെമ്പർ ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
യുവതിയും പിഞ്ചുമക്കളും മരിച്ച നിലയിൽ; ദുരൂഹത
കോട്ടക്കൽ: വൈലത്തൂരിനടുത്ത് പെരുമണ്ണ ക്ലാരി ചെട്ടിയാം കിണറിൽ മാതാവിനേയും രണ്ട് കുട്ടികളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ് വ (26), മക്കളായ മർഷീഹ ഫാത്തിമ (4), മറിയം (1) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
മുണ്ടുടുത്ത മലയാളിക്ക് ഡൽഹിയിൽ മർദ്ദനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്തതിന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദനം. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസിലാണ് സംഭവം. വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖില്‍, കണ്ണൂര്‍ സ്വദേശികളായ ഗൗതം, ജെയിംസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.വിഷ്ണു പ്രസാദ് മുണ്ട് ഉടുത്തു നില്‍ക്കുന്നത് കണ്ടപ്പോള്‍ ബൈക്കിലെത്തിയ…
അറസ്റ്റ് ചെയ്തു
ഒറ്റപ്പാലം: യുവതിയെ പരിചയപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴി ചാറ്റ് ചെയ്ത്, സൗഹൃദം പങ്കുവെച്ച് യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ, വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വളാഞ്ചേരി ഇരുമ്പിയം വലിയകന്ന് പട്ടത്തുവളപ്പിൽ സേതുമാധവൻ്റെ മകൻ പി.പ്രശാന്തിനെ (26) ഒറ്റപ്പാലം പോലീസ് അറസ്റ്റ്…