ലോട്ടറിയും പണവും തട്ടിയെടുത്തയാൾ അറസ്റ്റിൽ

പാലക്കാട് : ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ലോട്ടറിയും പണവും കവർന്ന കേസിൽ പ്രതിയെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. പച്ചക്കറി കച്ചവടക്കാരനായ വടക്കന്തറ കർണകി നഗർ ശിവാജി റോഡ് സ്വദേശി മുന്ന എന്ന ബൈജു (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം…

ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണം പിടികൂടി

മലമ്പുഴ: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന63,50000 /-രൂപയുടെ ഇന്ത്യൻ കറൻസിയും 50000/ രൂപ വില മതിക്കുന്ന യു.കെ.- പൗണ്ടു മായി രണ്ടുപേരെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർ പി എഫ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട വെട്ടിക്കൽ വീട്ടിൽ…

പാലക്കാട് വീണ്ടും വൻ ലഹരി മരുന്ന് വേട്ട

111.64 ഗ്രാം എംഡി എം എ യുമായി കൊല്ലം സ്വദേശി പാലക്കാട് പിടിയിൽ. പാലക്കാട് : പാലക്കാട് ടൗൺ നോർത്ത് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ഗുണ്ടാ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 111.64 ഗ്രാം എംഡി എം…

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 10.4 കിലോ കഞ്ചാവു പിടി കൂടി, ഒഡീഷ സ്വദേശി അറസ്റ്റിൽ

ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ഒറ്റപ്പാലം എക്സൈസ് റേഞ്ചു൦ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ കോർബ -കൊച്ചുവേളി എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 8.1 കിലോ ഗ്രാം കഞ്ചാവു പിടികൂടി. മറ്റൊരു കേസിൽ, ധന്ബാദ് -ആലപ്പി…

പരാതി നൽകി

പാലക്കാട്:പാലക്കാട്: കോട്ടായി പല്ലഞ്ചാത്തനൂർ തെരുവത്തുപള്ളി നേർച്ചയ്ക്ക് എത്തിച്ച് ഒട്ടകത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുമ്പോൾ എഴുന്നേൽക്കാത്തതിനെ തുടർന്ന് ഒട്ടകത്തെ ക്രൂരമായി മർദ്ദിക്കുകയും, വായ വല കൊണ്ട് മൂടി ഭക്ഷണം പോലും നല്കാതെ മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച ഉടമക്കെതിരെ പോലീസ് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട്…

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ 2.1 കിലോ കഞ്ചാവ് പിടികൂടി – നെടുമ്പാശ്ശേരി സ്വദേശി അറസ്റ്റിൽ

പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസ് സർക്കിളും പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 2.1 കിലോ കഞ്ചാവ് പിടികൂടി. വിശാഖപട്ടണത്തു നിന്നും കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി പുറത്തേക്കു…

മദ്യപിക്കാൻ പണം നൽകാത്തതിന് യുവാവിന്റെ വിരലൊടിച്ച പ്രതികൾ പിടിയിൽ

പാലക്കാട്: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിന് യുവാവിനെ ക്രൂരമായി മർദിച്ച് വിരലൊടിച്ച കേസിൽ മൂന്നുപേരെ ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ചിറക്കാട് സ്വദേശികളായ ബൈജു തങ്കരാജ്, ഷെറിൻ, കുന്നത്തൂർമേട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്.…

പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട

നിരോധിത സിഗരറ്റ്, ഇ-സിഗരറ്റ്, ഐഫോൺ എന്നിവ പിടികൂടി. ഒലവക്കോട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും രേഖകളില്ലാതെ കടത്തികൊണ്ടു പോകുന്ന 50 ലക്ഷത്തിലധികം വിലമതിക്കുന്ന നിരോധിത -വിദേശ നിർമ്മിത സിഗരറ്റുകൾ,ഈ സിഗരറ്റുകൾ , ഗോൾഡ് കോയിൻ എന്നിവ പാലക്കാട് ആർ പി…

പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട

പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട : 450 ഗ്രാം ചരസു൦ 6.3 കിലോ കഞ്ചാവു൦ പിടി കൂടി, ഒഡീഷ സ്വദേശി അറസ്റ്റിൽ. ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് റേഞ്ചു൦ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ…

മദ്യലഹരിയിൽ ലോറി ഡ്രൈവിങ്ങ്: ഏഴു വാഹനങ്ങൾ ഇടിച്ചു വീഴ്ത്തി

കുഴൽമന്ദം: പാലക്കാട് നഗരത്തില്‍ മദ്യലഹരിയില്‍ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. മദ്യപിച്ച്‌ വാഹമോടിച്ച ഡ്രൈവര്‍ റോംഗ് സൈഡിലൂടെ അരക്കിലോമീറ്ററോളം ദൂരം ലോറിയോടിച്ചു. ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിര്‍ത്താതെ പോയി. ഒടുവില്‍ ലോറി യാത്രക്കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു. ഡ്രൈവര്‍…