കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ ചാലിശ്ശേരി പോലീസ് പിടികൂടി

പട്ടാമ്പി: മാതാവും കാമുകനും ചേർന്ന് പ്രായപൂർത്തിയാവാത്ത കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാവ് പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്സ 38 വയസ്, കൂടെ താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട് ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ഷബീർ…

മരണപ്പെട്ടു

ഈ ഫോട്ടോയിൽ കാണുന്ന സുമാർ 60 വയസ്സ് പ്രായം തോന്നിക്കുന്ന പേരും വിലാസവും തിരിച്ചറിയാത്ത ഒരു പുരഷന്റെ ശരീര ഭാഗങ്ങൾ ഏതോ ട്രയിൻ തട്ടി ചിന്നി ചിതറി മരണപ്പെട്ടു കിടക്കുന്നതായി 07-07-2023 തിയ്യതി കാലത്ത് സുമാർ 08.00 മണിക്ക് മലമ്പുഴ കൊട്ടേക്കാട്…

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ 21 കിലോ കഞ്ചാവ് പിടികൂടി – കായംകുളം സ്വദേശി അറസ്റ്റിൽ

പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസ് സർക്കിളും പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 21.2 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്ര – ഒറീസ്സ അതിർത്തി പ്രദേശത്ത് നിന്നും കഞ്ചാവ് വാങ്ങി, ട്രെയിനിൽ ആലപ്പുഴയിലേക്ക് കടത്താൻ…

വിദ്യയെ മണ്ണാർക്കാട് സെഷൻ കോടതിയിൽ ഹാജരാക്കി

അഗളി: ഗസ്റ്റ് അധ്യാപികയാവാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പ്രതിയായ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യ (27) യെ അഗളി പോലിസ് മണ്ണാർക്കാട് സെഷൻ കോടതിയിൽ ഹാജരാക്കി.15 ദിവസമായി ഒളിവിലിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട്ട് മേപ്പയ്യൂർ കുടോത്ത്…

ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണം റെയിൽവേ പോലീസ് പിടികൂടി

ഒലവക്കോട്. രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ടുവന്ന17,00000/–രൂപയുടെ ഇന്ത്യൻ കറൻസിയുമായി ട്രെയിൻ യാത്രക്കാരനെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തു. കോട്ടയം,ഈരാറ്റുപേട്ട, നടക്കൽ,സ്വദേശി കരീം മൻസിലിൽ അബ്ദുൾ കരീം മകൻ മുഹമ്മദ് ഹാഷിം ( 52 )…

പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ വീണ്ടും വ൯ ലഹരി വേട്ട : 7 കിലോ കഞ്ചാവ് പിടി കൂടി ; തൃശൂർ സ്വദേശി അറസ്റ്റിൽ.

ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സൈസ് സ൪ക്കിളു൦ പാലക്കാട്‌ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് -ആലപ്പുഴ എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 4 കിലോ കഞ്ചാവു പിടികൂടി. മറ്റൊരു കേസിൽ, എക്സൈസ് റേഞ്ചു൦…

മയക്കുമരുന്നുമായി ചാവക്കാട് സ്വദേശിയായ യുവാവ് പിടിയിൽ

പട്ടാമ്പി: മാരകമായ മയക്കുമരുന്നുമായി ചാവക്കാട് സ്വദേശിയായ യുവാവ് അനസ് ( 24 ) പട്ടാമ്പി പോലീസിന്റെ പിടിയിലായി. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് 15 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. മുമ്പ് പലതവണ ഇവിടങ്ങളിൽ ഇത്തരം മയക്കുമരുന്നുമായി വന്നു…

കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍

പാലക്കാട് : മന്ദത്ത്കാവ് തണ്ണിശ്ശേരിയിൽ കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന കേസിൽ പുതുനഗരം സ്വദേശികളായ നാല് പേർ അറസ്റ്റിൽ. കാട്ടുതെരുവ് സ്വദേശികളായ അഫ്സൽ (21), മുഹമ്മദ് ആഷിക്ക് (21), നെല്ലിയംപാടം മുഹമ്മദ് യാസിർ (20), വട്ടാരം സ്വദേശി അൻസിൽ റഹ്മാൻ…

ഓവർടേക്കിൽ തർക്കം ബസ് തടഞ്ഞു; ഡ്രൈവറെ ആക്രമിച്ചു

പട്ടാമ്പി: പട്ടാമ്പിയിൽ ഓവർടേക്ക് ചെയ്യുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ബസ് ഡ്രൈവറെ ബൈക്ക് യാത്രികൻ കുത്തി പരുക്കേൽപ്പിച്ചു. പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. ഓങ്ങല്ലൂർ സ്വദേശി അലിയാണ് ബസ് തടഞ്ഞിട്ട് ഡ്രൈവർ ആഷിഖിനെ മർദ്ദിച്ചത്. പാലക്കാട് നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന ദർശൻ…

വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പി: പെരുമ്പിലാവിന്നടുത്ത കൊരട്ടിക്കരയിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് മേഴത്തൂർ സ്വദേശിനി പുല്ലാനി പറമ്പിൽ വീട്ടിൽ കുഞ്ഞുണ്ണിയുടെ ഭാര്യ 65 വയസ്സുള്ള പാഞ്ചാലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് കൊരട്ടിക്കര സ്വദേശി…