പാലക്കാട്: സി.പി.എം മരുതറോഡ് ലോക്കല്‍ കമ്മിറ്റിഅംഗം ഷാജഹാന്റെ കൊലപാതകത്തില്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ ബി.ജെ.പി അനുഭാവികളെന്ന് പൊലീസ്.വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് നേരത്തെ വിശദീകരിച്ച പൊലീസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് രാഷ്ട്രീയ വിരോധം മൂലമാണ് പ്രതികള്‍ ഷാജഹാനെ വെട്ടിക്കൊന്നതെന്ന് വ്യക്തമാക്കിയത്.കേസില്‍…
Category: Crime
Crime news section
ഷാജഹാൻ വധം: നാലുപേരെ കൂടി അറസ്റ്റ് ചെയ്തു.
പാലക്കാട്:പാലക്കാട് മലമ്പുഴ കുന്നംകാട് വെച്ച് സിപിഎം കുന്നം കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് എൽ സി മെമ്പറുമായ ഷാജഹാൻ, Age 47, S/o സായിവ് കുട്ടി, കുന്നം കാട് കൊട്ടേക്കാട് എന്നയാളെ 14/8/22 തീയതി രാത്രി 9. 45 മണിക്ക്…
സ്വർണമാല വൃത്തിയാക്കാമെന്നുപറഞ്ഞ് തട്ടിപ്പ് ബിഹാർ സ്വദേശി പിടിയിൽ
പാലക്കാട്: സ്വർണമാല വൃത്തിയാക്കിനൽകാമെന്നുപറഞ്ഞ് തട്ടിപ്പുനടത്തിയ ബിഹാർ സ്വദേശി പോലീസിന്റെ പിടിയിൽ. സ്വർണം കഴുകി അലിയിപ്പിച്ച ദ്രാവകത്തിൽനിന്ന് സ്വർണം വീണ്ടെടുത്തു. സംഭവത്തിൽ ബിഹാർ റാണിഗഞ്ച് സ്വദേശി തോമാകുമാറിനെ (26) പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് ടൗൺ…
യുവതിയുടെ പരാതി ശ്രദ്ധിക്കൂ – നിങ്ങളും കുടുങ്ങാതെ സൂക്ഷിക്കൂ
പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതി പരാതി സംഗതി അവതരിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് വനിതാ പോലീസുദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥ അവരോട് വിശദമായി സംസാരിച്ച് ധൈര്യം പകർന്നു. ‘തന്റെ ഫോട്ടോ അശ്‌ളീല ഫോട്ടോയോടൊപ്പം മോർഫ് ചെയ്ത് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നു.’ – പരാതിക്കാരി വിവാഹിതയും, ഒരു കുട്ടിയുടെ…
ബൈക്ക് മോഷ്ടാവ് പോലീസ് പിടിയിൽ
പാലക്കാട് :നിരവധി ബൈക്ക് മോഷണം ,കട കുത്തി തുറക്കൽ എന്നി കേസുകളിലെ പ്രതിയെ ഹേമാംബിക നഗർ പോലീസ് പിടികൂടി. ആലപ്പുഴ,ആലുവ, കൊല്ലം, പാലക്കാട്, എന്നീ ജില്ലകളിൽ ബൈക്ക് മോഷണം ,പിടിച്ചുപറി ,കട കുത്തി തുറക്കൽ എന്നീ കേസുകളിലെ പ്രതി പരപ്പനങ്ങാടി ആലുങ്ങൽ…
ഒന്നരകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്:കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് 1.450 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ കപ്ലിപ്പാറ വി ജി ഷാനു (38) ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളി പകൽ പന്ത്രണ്ടോടെ…
പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ ലഹരി വേട്ട തുടരുന്നു: 6 കോടിയിൽ അധികം വിലവരുന്ന ഹാഷിഷ് ഓയിലുമായി 2 പേര് പിടിയിൽ
സ്വാതന്ത്ര്യ ദിനവും ഓണക്കാലവു൦ മുൻ നിർത്തി ആ൪. പി. എഫും എക്സൈസു൦ സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ക൪ശന പരിശോധനയിൽ 3 കിലോഗ്രാം ഹാഷിഷ് ഓയിലും 7 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് തിരുവണ്ണൂ൪ സ്വദേശി…
കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരെയും സുഹൃത്തിനെതിരെയും കേസ്
പാലക്കാട്:രണ്ടുവയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കും സുഹൃത്തിനുമെതിരെ കേസ്. ഇരുവരെയും ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെയാണ് കോയമ്പത്തൂരിലെ ലോഡ്ജിൽ നിന്ന് പിടികൂടിയത്. ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം…
ഒറ്റപ്പാലത്ത് സ്കൂളുകൾക്കടുത്ത് ‘ഓപ്പറേഷൻ ഫ്രീക്കൻസ്’
— എം.എസ്.സനോജ് പറളി — ഒറ്റപ്പാലം : സ്‌കൂളുകൾക്ക് പരിസരത്തെ പൂവാലശല്യവും ലഹരിവിതരണവും തടയാൻ ‘ഓപ്പറേഷൻ ഫ്രീക്കൻസ്’ പദ്ധതിയുമായി ഒറ്റപ്പാലം പോലീസ്. സ്റ്റേഷൻ ഹൗസ് ഓഫീസർ എം. സുജിത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒറ്റപ്പാലത്തെ ഹയർസെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് യൂണിഫോമിലല്ലാതെ പോലീസുകാരെ…
വൃദ്ധയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചയാൾ അറസ്റ്റിൽ
കണ്ണൂർ:അഴീക്കോട് കപ്പക്കടവ് സ്വദേശി കപിൽ ദേവനെയാണ് ടൗൺ ഇൻസ്പെക്ടർ ബിനുമോഹൻ അറസ്റ്റ് ചെയ്തത്.കണ്ണൂർ എളയാവൂർ സ്വദേശി ബീഫാത്തിമയുടെ കഴുത്തിൽ നിന്നാണ് മാല പൊട്ടിച്ചത്.മാല പൊട്ടിച്ച് മണിക്കൂറുകൾക്കകമാണ് പ്രതിയെ പിടികൂടിയത്.