റിപ്പോർട്ട് : മുബാറക് പുതുക്കോട് കൊച്ചി: യൂട്യൂബിൽ തരംഗമായി ഖതർനാക് ഷോർട്ഫിലിം . റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പതിനായിരങ്ങളാണ് ഷോർട്ഫിലിം കണ്ടത് .മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത് സൂപ്പർ…
Category: Cinema
Cinema news
ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു
ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാകുമാരി ഉപഹാരം കൈമാറി സംസ്ഥാന ട്രഷറർ മുംതാസ് ബീഗം, സംസ്ഥാന സെക്രട്ടറി വി.എ.ഫായിസ , ജില്ലാ പ്രസിഡണ്ട് ഷക്കീല ടീച്ചർ , ജന: സെക്രട്ടറി സഫിയ,…
ഷെയിൻനിഗം നായകനായ ബർമുഡയുടെ ടീസർ പുറത്തിറങ്ങി
കൊച്ചി:ഷെയ്ന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ടീസര്‍ പുറത്തിറങ്ങി. ഷെയ്നും ഒരുകൂട്ടം പൂച്ചകളും നിറയുന്ന ഉദ്വേഗം ജനിപ്പിക്കുന്ന ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 19ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തും. ചിത്രത്തിൽ…
നഞ്ചിയമ്മയെ ആദരിച്ചു
അട്ടപ്പാടി:മികച്ച പിന്നണിഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ ബിജെപി സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണന്‍ ആദരിച്ചു. സംസ്ഥാന സംഘടനാ ജന. സെക്രട്ടറി എം.ഗണേശന്‍, സംസ്ഥാന ജന. സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജില്ലാ ജന. സെക്രട്ടറി…
ചരിത്രത്തിലാദ്യമായി ട്രൈബൽ ഭാഷകളിലൊരുക്കിയ ചിത്രങ്ങൾക്കായി അരങ്ങൊരുങ്ങുന്നു
പാലക്കാട് : ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷാ ചലച്ചിത്രമേളയ്ക്ക് വേദിയൊരുങ്ങുന്നു അതും ഇന്ത്യയിൽ എന്നതിൽപരം കൊച്ചുകേരളത്തിലെ പാലക്കാട് അട്ടപ്പാടിയിലാണ് എന്നത് വളരെ കൗതുകകരമായ കാര്യമാണ്.ഓഗസ്റ്റ് 7 മുതൽ 9 വരെ മൂന്ന് ദിവസങ്ങളിലാണ് മേള നടക്കുന്നത് മേളയുടെ ലോഗോ പ്രകാശനം…
‘ബ്രോ ഡാഡി’യുടെ ടീസർ പുതുവർഷ രാവിൽ ലോഞ്ച് ചെയ്തു
പൃഥ്വിരാജ് സുകുമാരൻ തന്റെ രണ്ടാമത്തെ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ടീസർ പുതുവർഷ രാവിൽ ലോഞ്ച് ചെയ്തു. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജോൺ കാറ്റാടി (മോഹൻലാൽ),…