പാലക്കാട് : ആർ.കെ.മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ കാരാകുറുശ്ശി കഥയും തിരകഥയും നിർവഹിച്ച് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ സി. ഡി. പ്രകാശനം ജോസഫ്, സിനിമയുടെ ഗാന രജിതാവായ ഭാഗ്യരാജ് പറളിയും, കിഴക്കൻ മല്ല എന്ന സിനിമയുടെ കഥാകൃത്തുമായ ഗുസൈൻ നും…
Category: Cinema
Cinema news
പ്രേക്ഷകശ്രെദ്ധ നേടി വാട്ടർ
പാലക്കാട്:ശ്രീലക്ഷ്മി സിനിമാസ് ഫാക്ടറിയുടെ ബാനറിൽ സുകേഷ് വിനായക് രചനയും സംവിധാനവും നിർവഹിച്ച “വാട്ടർ”എന്ന ഷോർട്ഫിലിം റിലീസായി.മികച്ച പ്രതികരണമാണ് ഈ ഷോർട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരകണക്കിന് പ്രേക്ഷകരെ സ്വന്തമാക്കി.മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സുകേഷ് വിനായക് തന്നെയാണ്…
മലയാളത്തിലും വേണം പാൻ ഇന്ത്യൻ സിനിമകൾ -മുബാറക്ക് പുതുക്കോട്
കൊച്ചി:പാൻ ഇന്ത്യൻ തലത്തിൽ എല്ലാ സിനിമ ഇൻഡസ്ട്രികളും വളർച്ച നേടികൊണ്ടിരിക്കുകയാണ്.മലയാളത്തിലും പാൻ ഇന്ത്യൻ സിനിമകൾ വരണമെന്ന് ഇഫ്റ്റാ പാലക്കാട് ജില്ലാ പ്രസിഡന്റ് മുബാറക്ക് പുതുക്കോട്. തമിഴ്,തെലുങ്ക്, കന്നഡ,സിനിമകൾ പാൻ ഇന്ത്യൻ തലത്തിൽ മികച്ച വിജയവും കളക്ഷനും നേടികൊണ്ടിരിക്കുകയാണ്.മികച്ച കണ്ടന്റ് സിനിമകൾ ഇറങ്ങുന്നുണ്ടെങ്കിലും…
സിഗ് നേച്ചർ സിനിമാ പ്രവർത്തകർക്ക് അട്ടപ്പാടിയിൽ ആദരം
അട്ടപ്പാടി: അട്ടപ്പാടിയുടെ ജീവിതം പറഞ്ഞ സിഗ്നേച്ചർ സിനിമയുടെ അണിയറപ്രവർത്തകർക്കും നഞ്ചിയമ്മയമ്മയ്ക്കും അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിന്റെ ആദരം. അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ സിഗ്നേച്ചർ സിനിമ വൻ വിജയമായിരുന്നു. അട്ടപ്പാടി ജനങ്ങളുടെ ജീവിതം അധികൃതരും പുറം ലോകവും അറിയാൻ ഈ സിനിമ നിമിത്തമായതായി ഷോളയൂർ പഞ്ചായത്ത്…
ആരണ്യകാണ്ഡം ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി
പാലക്കാട്:പുതുമുഖ സംവിധായകനായ വിഷ്ണു രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഒ.റ്റി.റ്റി ചിത്രം ആരണ്യകാണ്ഡത്തിന്റെടൈറ്റിൽ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് കോഡ് എക്‌സ് ആണ്. തികയ്ച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. നവാഗതരായ അനന്തകൃഷ്ണ, കസ്തൂരി എന്നിവരാണ് പ്രധാന…
ഇഫ്റ്റാ ജില്ലാ കൺവെൻഷൻ നടത്തി
പാലക്കാട്:ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷൻ(ഇഫ്റ്റാ) സംഘടനയുടെ ജില്ലാ കൺവെൻഷൻ നടത്തി.ഇഫ്റ്റാ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് രാമന്തളി ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് മുബാറക്ക് പുതുക്കോട് അധ്യക്ഷത വഹിച്ചു.ഇഫ്റ്റാ സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുൽ രാജ്,ജില്ലാ സെക്രട്ടറി സുനിൽ…
‘സിഗ്നേച്ചർ’ കേരളം ചർച്ച ചെയ്യേണ്ട സിനിമ- നഞ്ചിയമ്മ
നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ പാടുകയും അഭിനയിക്കുകയും ചെയ്ത സിഗ്നേച്ചർ എന്ന മൂവി ഇന്ന് രാവിലെ പാലക്കാട് തീയറ്ററിൽ നിന്നും കണ്ടിറങ്ങി നഞ്ചിയമ്മ പറഞ്ഞ വാക്കുകൾ… അട്ടപ്പാടിയുടെ മനോഹരമായ പശ്ചാത്തലത്തിൽ അവരുടെ തന്നെ ജീവിതം പറയുന്ന സിഗ്നേച്ചർ മനോജ് പാലോടനാണ് സംവിധാനം…
സോഫിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കൊച്ചി:വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ പ്രശസ്ത യൂട്യൂബർ ജോബിവയലുങ്കൽ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ സിനിമ “സോഫിയുടെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മികച്ച പ്രതികരണമാണ് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.ഒരു റൊമാന്റിക് മൂഡിലാണ് ഈ പ്രണയചിത്രം ഒരുക്കിയിരിക്കുന്നത്.മുംബൈ മോഡൽസായ സ്വാതി, തനൂജ എന്നിവരോടൊപ്പം…
സിഗ് നേച്ചർ സിനിമാ ഷൂട്ടിങ്ങിനിടെ ലോഡിങ്ങ് ലോറി ഒരു സംഭവമായി മാറിയപ്പോൾ
ഷോളയാർ: ഷൂട്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അട്ടപ്പാടിയിലെ ലൊക്കേഷൻ മാനേജരും സുഹൃത്തുമായ ബോണിയോട് തടി കയറ്റുന്ന ലോറി ഷൂട്ടിന് കിട്ടുമോന്നു ചോദിച്ചു. മഴയും മണ്ണിടിച്ചിലും ഉള്ള സമയമായതിനാൽ അട്ടപ്പാടി ചുരത്തിലൂടെ ലോറി പോകാൻ സാധ്യതകുറവാണ് എന്ന് മറുപടി. ആട്ടപ്പാടിയിലൂടെ വന്നുപോകുന്ന…
എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകും: മുബാറക്ക് പുതുക്കോട്
പാലക്കാട്: ഇഫ്റ്റാ സംഘടനയിലെ എല്ലാവരെയും ഒരേ തട്ടിൽ ഒരുമിച്ചു കൊണ്ട് പോകുമെന്ന് സിനിമ സംഘടനയായ ഇഫ്റ്റയുടെ പുതിയ ജില്ലാ പ്രസിഡന്റ് മുബാറക്ക് പുതുക്കോട്. സിനിമമോഹികളെ എല്ലാവരെയും സംഘടനയിലേക്ക് സ്വാഗതം ചെയ്തു. കമ്മിറ്റിയിൽ സ്ത്രീകൾക്കും യുവാക്കൾക്കും, പരിചയസമ്പന്നർക്കും തുല്യ പരിഗണന നൽകുമെന്നും അദ്ദേഹം…
