ചിതറിയ ജിവിതങ്ങൾ: ടെലിസിനിമ

പാലക്കാട് : ആർ.കെ.മീഡിയയുടെ ബാനറിൽ    രാധാകൃഷ്ണൻ കാരാകുറുശ്ശി  കഥയും തിരകഥയും നിർവഹിച്ച് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമയുടെ സി. ഡി.  പ്രകാശനം ജോസഫ്, സിനിമയുടെ ഗാന രജിതാവായ ഭാഗ്യരാജ് പറളിയും, കിഴക്കൻ മല്ല എന്ന സിനിമയുടെ കഥാകൃത്തുമായ ഗുസൈൻ നും കുടി  ഭദ്രദീപം തെളിയിപിച്ച് ഉൽഘാടനം നിർവഹിച്ചു. ഉദ്ഘാടകരെ പത്ഭനാപൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു . സംവിധായകൻ ഗോപിനാഥ് പൊന്നാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അർച്ചനാ കൃഷ്ണൻ്റെ പ്രാർത്ഥനയോടെ   ആരഭിച്ചു.  രാധാകൃഷ്ണൻ സ്വാഗതവും, വാസു കാഞ്ഞികുളം നന്ദിയും പറഞ്ഞു.  ജനുവരി  1: ന് കല്ലടികോടും പ്രദേശ പരിസരങ്ങളിലും ചിത്രികരണം ആരഭിക്കുന്നു .രാധാകൃഷ്ണൻ കാരാകുറുശ്ശിക്കു് പുറമേ രാജൻ ടീ നാ യ ർ , ഹരികേഷ് കണ്ണത്ത്,  വാസു കാഞ്ഞികുളം,  സെയ്തു പാറശേരി,  പ്രശനൻ നായർ,  ശിവ വൽ ശമെനോൻ ,  രാജേഷ് അല്ലത്തുർ ,  സുധീഷ് ചെമ്പകശ്ശേരി,  വിശാഖ് ശിവ ഋഷി ‘ രാജഗോപാല്ല അയ്യർ,  രമ്യ അല്ലത്തുർ ,  അർച്ചനാ കൃഷ്ണൻ, രൂപാ രവി, ദീപികാ മാധവ്, ദേവിക: എന്നിവർ പ്രധാന വേഷത്തിൽ വരുന്നു. മനോജ് മേനോൻ എഴുതിയ വരികൾക്ക് സി: വി: കൃഷ്ണ കൂമാർ സംഗീതം നൽകി അർച്ചനാകൃഷ്ണൻ ആല്ലപിച്ചു: ക്യമറ ശെൽവരാജ് ,ചമയം കൃഷ്ണൻകുട്ടി പുതുപരിയാരം, പി.ആർ.ഒ: ജോസ് ചാലയ്ക്കൽ.