പട്ടാമ്പി: ലോകം കാൽപ്പന്ത് മഹോത്സവത്തിന്റെ ആരവങ്ങളിലേക്ക് കുതിക്കുകയാണ്. ഖത്തറിൽ അരങ്ങേറാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നമ്മുടെ ചുറ്റിലും നിറയുന്നു. ഫുട്ബോ ളിന്റെ മാനവികതയും അനുഭവ വൈവിധ്യങ്ങളും പ്രമേയമാകുന്ന സോക്കർ കാർണിവൽ നവംബർ 7 മുതൽ 20 വരെ തൃത്താല അസംബ്ലി മണ്ഡലത്തിലെ…
Author: Special Reporter
നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരം താജിഷ് ചേക്കോടിനും കലാ പ്രതിഭ പുരസ്ക്കാരം ലതാ നമ്പൂതിരിക്കും
ഇരുപത്തിയെട്ട് വർഷമായി തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നവയുഗ്, കലസാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി നൽകുന്ന കലാ സാഹിത്യ പ്രതിഭ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു . അയ്യായിരത്തൊന്നു രൂപയും ഫലകവും അടങ്ങുന്നതാണ് നവയുഗ് പുരസ്ക്കാരം . 2022 ലെ നവയുഗ് സാഹിത്യ പ്രതിഭ പുരസ്ക്കാരത്തിന്…
വിശ്വസ്തത
മാളിക വീടിന്റെപടിവാതിക്കൽ നിന്ന് കൊഴിഞ്ഞിപ്പാടത്തേക്ക് നോക്കിയപ്പോൾനെൽക്കതിരുകൾ വിളിഞ്ഞുനിൽക്കുന്ന പാടത്ത്തൊഴിൽ എടുക്കുന്നനാണിയമ്മവ്യത്യസ്തമെന്നോണംതന്നിൽ ഏൽപ്പിച്ചഅധികാരത്തെഅവർവയറ്റിന്റെ വിശപ്പിന് വേണ്ടി വിട്ട് നൽകി തന്റെ പൈതങ്ങൾക്ക് വേണ്ടി നട്ടുച്ച നേരത്തുംകൃഷിയിടത്തിലാണ് അവർആളുകളുടെ ഇടയിൽഞാനൊരു താഴ്ന്ന ജാതിക്കാരി ആണെങ്കിലുംഎന്റെ കയ്യിൽ ആണ് ജനങ്ങളുടെജീവന്റെതുടിപ്പ്
ഫുട്ബോൾ മേള സമാപിച്ചു
പട്ടാമ്പി: എസ്.ഡി.പി ഐ കൂട്ടുപാത കമ്മറ്റിഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു കൂട്ടുപാത ടർഫ് മയ് താനിയിൽ നടന്ന മേള പാർട്ടി മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു. കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ,ഷറഫുദ്ധീൻ, ഇസ്മായിൽ, മൻസൂർ എന്നിവർ പങ്കെടുത്തു.എട്ട് ടീമുകൾ…
കെഎസ്ആർടിസി ബസ് ഇനി കാലിക്കറ്റ് എയർപോർട്ടിലേക്കും
വീരാവുണ്ണി മുളളത്ത് പാലക്കാട്: കോഴിക്കോട് വിമാന താവളത്തിലേക്ക് ഇനി കെഎസ്ആർടിസി ബസ് ദിവസവും 4 സർവിസുകൾ നടത്തും. കോഴിക്കോട്- പാലക്കാട് റൂട്ടിൽ ഓടുന്ന ബസുകളിൽ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള 2 ട്രിപ്പ് വീതമാണ് വിമാന താവളത്തിൽ എത്തുക. 5 മിനിറ്റ്…
പടിഞ്ഞാറങ്ങാടിയിലെ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി
തൃത്താല | തൃത്താല പടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി.തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്ന പതിനെഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത് തൃത്താല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…
മണ്ണെങ്ങോട് അത്താണിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: കൊപ്പം മണ്ണെങ്ങോട് റോഡിൽ അത്താണിയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് നാട്ടുകാർ. മുളയങ്കാവ് പെരുമ്പറതൊടിയിൽ അബ്ദുൽ സലാമിന്റെ മകൻ ഹർഷാദ് (21) ആണ് വാണിയംകുളം പി കെ ദാസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടത്. പരിശോധനയിൽ സംശയം തോന്നിയ…
തൃത്താല ഉപജില്ല കലോല്‍സവം;ചാലിശേരി ജി.എച്ച്.എസ്.എസ് സ്കൂളിൽ ലോഗോ പ്രകാശനം നടത്തി.
ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്ന തൃത്താല ഉപജില്ല കലോൽസവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച സ്കൂളിൽ നടന്ന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ തൃത്താല എ.ഇ.ഒ പി.വി. സിദിഖിന് നൽകി…
ഫണ്ട് ലഭിച്ചില്ല: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി താളം തെറ്റി
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകുന്ന ഉച്ച ഭക്ഷണ വിതരണം താളം തെറ്റുന്നു. ഈഅധ്യന വർഷം സ്കൂളുകൾ തുറന്നു മാസങ്ങളായിട്ടും ഇതുവരെ വിതരണം ചെയ്ത ഭക്ഷണത്തിന്റെ ചെലവായ സംഖ്യ ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ബന്ധപ്പെട്ട ചുമതലയുള്ള അധ്യാപകർ പറയുന്നത്.…
അരി വില പിടിച്ചു നിർത്തും.: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അരി വില വര്‍ധനവ് പിടിച്ചു നിര്‍ത്തുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അരിയെത്തിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കാണുന്നുണ്ട്. ഈ മാസം തന്നെ ആന്ധ്രയില്‍ നിന്നുള്ള അരി…