ഫുട്ബോൾ മേള സമാപിച്ചു

പട്ടാമ്പി: എസ്.ഡി.പി ഐ കൂട്ടുപാത കമ്മറ്റിഏകദിന ഫുട്ബോൾ മേള സംഘടിപ്പിച്ചു കൂട്ടുപാത ടർഫ് മയ് താനിയിൽ നടന്ന മേള പാർട്ടി മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു. കമ്മറ്റി അംഗങ്ങളായ മുഹമ്മദ് ,ഷറഫുദ്ധീൻ, ഇസ്മായിൽ, മൻസൂർ എന്നിവർ പങ്കെടുത്തു.
എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സുൽത്താൻ പട ചെട്ടിപ്പടിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി വടക്കൻസ് ചാലിപ്പുറം ചേതക്കളായി ചേതാക്കൾക്ക് പാർട്ടി ജില്ലാ പ്രസിഡൻ്റ് ഷഹീർ ചാലിപ്പുറം നാഗലശ്ശേരി നാലാം വാർഡ് മെമ്പർ ഹസീബ് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി സക്കീർ ,എസ് ഡി പി ഐ മണ്ഡലം പ്രസിഡൻ്റ് താഹിർ കൂനംമൂച്ചി, ഇസ്മായിൽ, നിസാർ പള്ളത്ത് ‘എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.