പാലക്കാട് : നിലപാടുകളിൽ ഉറച്ചു നിന്ന മാതൃകാ മാധ്യമ പ്രവർത്തകനായിരുന്നുമൺമറഞ്ഞ കെ എം റോയിയെന്ന് വികെ ശ്രീകണ്ഠൻ എം പി പറഞ്ഞു. പാലക്കാട് പ്രസ്ക്ലബും സീനിയർ ജേണലിസ്റ്റ് ഫോറം പാലക്കാട് ജില്ലാ ഘടകവും സംയുക്തമായിസംഘടിപ്പിച്ച കെ എം റോയ് അനുസ്മരണ സമ്മേളനം…
Author: Special Reporter
അഞ്ചു ബില്ലുകൾ ഗവർണ്ണർ ഒപ്പുവെച്ചു
തിരുവനന്തപുരം: നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ…
ഒന്നാംവിള നെല്ലെടുക്കാന്‍ ജില്ലയില്‍ ആറ് മില്ലുകളെ ചുമതലപ്പെടുത്തി
പട്ടാമ്പി: ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷിയില്‍ കൊയ്ത്ത് ആരംഭിച്ച ഓങ്ങല്ലൂര്‍, കൊപ്പം, ചാലിശ്ശേരി പഞ്ചായത്തുകളില്‍ നെല്ലെടുക്കുന്നതിന് ആറു മില്ലുകളെ ചുമതലപ്പെടുത്തിയതായി ജില്ല പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. മൂന്ന് പഞ്ചായത്തുകളിലായി ഒന്‍പത് പാടശേഖരങ്ങളിലെ 151 കര്‍ഷകരുടെ 250 ഏക്കറിലെ നെല്ലെടുക്കുന്നതിനാണ് ആറ് മില്ലുകളെ…
ശബരി ആശ്രമ ശതാബ്ദി വിളംബര യാത്ര നാളെ ആരംഭിക്കും
പാലക്കാട്: ശബരി ആശ്രമം ഹരിജൻ സേവക് സംഘിന്റെ ശദാബ്ദി – നവതി ആഘോഷത്തിന് ഒക്ടോബർ 2 ന് തുടക്കമാവും. ശതാബ്ദി ആഘോഷത്തിന് മുന്നോടിയായുള്ള വിളംബര ജാഥ സെപ്തബർ 21 ന് പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ നിന്നും ആരംഭിക്കുമെന്ന് സംഘാടക സമിതി അംഗം…
ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കും: മന്ത്രി എം.ബി.രാജേഷ്
പാലക്കാട്: മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ എക്സൈസ്, പോലീസ്, പൊതുജനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ ലഹരി വിരുദ്ധ പോരാട്ടം നടത്തും. ലഹരി വസ്തുക്കൾ പിടികൂടിയാൽ കടുത്ത ശിക്ഷ നൽകുന്നതിന് പുതിയ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെടും.ഗവർണ്ണർക്ക് പിന്നിൽ ആർ എസ്എസ്ന്റെ …
പാലക്കാട് ഫിലിം ക്ലബ്ബ് ഭാരവാഹികൾ
പാലക്കാട്: പാലക്കാട് ഫിലിം ക്ലബ്ബ് ഭാരവാഹികളെ പ്രഥമ ‘ യോഗം തെരഞ്ഞെടുത്തുപ്രസിഡണ്ടായി രാജീവ് മേനോൻ നെന്മാറ, ജനറൽ സെക്രട്ടറിയായി രവി തൈക്കാട്, ട്രഷററായി എം ജി പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ്മാരായി വി എസ് രമണി, കെ വി വിൻസെന്റ്, ഗിരീഷ്…
പാലക്കാട് ഫിലിം ക്ലബ്ബ് പ്രഥമ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
പാലക്കാട് :ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന സംവിധായകർ, അഭിനേതാക്കൾ, ഛായാഗ്രഹകർ, മറ്റു സാങ്കേതിക പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ട് ഉളള പാലക്കാട് ഫിലിം ക്ലബ്ബിൻ്റെ പ്രഥമ യോഗം നടന്നു.പാലക്കാട് ഫിലിം ക്ലബ്ബ് ഫിലിം ആർട്ടിസ്റ്റ് ആൻഡ് ടെക്‌നീഷ്യൻസ് വെൽഫെയർ ഓർഗനൈസേഷൻ ന്റെ ഒന്നാം…
KSRTC യിൽ ജോലി സമയം 12 മണിക്കൂർ ആക്കുന്നതിലൂടെ ഇടതു സർക്കാർ മെയ് ദിനത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തി : പി.കെ.ബൈജു
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ KSRTC യിൽ ഡ്യൂട്ടി സമയം 12 മണിക്കൂർ ആക്കുന്നതിനെ അനുകൂലിക്കുന്ന CITU വിന്റെ നിലപാട് മെയ് ദിനത്തിന്റെ പ്രസക്തി ഇല്ലാതാക്കി.8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമമെന്ന മെയ് ദിന…
ലഹരിയ്ക്കെതിരായ പ്രതിരോധം സർക്കാർ നടപടി സ്വാഗതാർഹം – എ സി പി ജില്ലാ കമ്മിററി
പാലക്കാട്, സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ലഹരിക്കും മയക്കുമരുന്നിനുമെതിരെഒക്ടോബർ രണ്ട് മുതൽ പ്രതിരോധം സംഘടിപ്പിക്കാനുള്ള കേരള സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്ന് എൻ സി പി ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.എൻ സി പി ജില്ലാ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എ.…
സ്വച്ഛത ഹി സേവാ… ക്യാമ്പയിൻ തുടങ്ങി..
മലമ്പുഴ: ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി രാജ്യമെമ്പാടും നടത്തുന്ന സ്വച്ഛത ഹി സേവ ക്യാമ്പയിൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെയുള്ള ക്യാമ്പയിനാണ് തുടങ്ങിയത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ശുചിത്വ.. സേവന..…