പാലക്കാട്: മരുത റോഡ് എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘം രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ എം.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ പ്രഭാഷണം നടത്തി വനിത സമാജം സെക്രട്ടറി ലത ബാലചന്ദ്രൻ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, കരയോഗം വനിത സമാജം പ്രസിഡൻ്റ് കെ.ശാന്താ ദേവി സ്വാഗതം ആശംസിച്ചു, തനിമ സ്വയം സഹായ സംഘം പ്രസിഡൻ്റ് എം.കുമുദവല്ലി നന്ദി പ്രകാശിപ്പിച്ചു
സ്വയം സഹായ സംഘം ഭാരവാഹികളായി. എം.കുമുദ വല്ലി ( പ്രസിഡൻ്റ് ) കെ.പി .കാമാക്ഷി ഗൗതം ( സെക്രട്ടറി ) പി.ടി.ബിന്ദു ( ട്രഷറർ) കെ.പി.ദേവകി കുട്ടി ( വൈസ് : പ്രസിഡൻ്റ്) പി.ശ്രീജ ( ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു
—-വൈവാഹീകം —
60 വയസ്സുകാരനായ ഈഴവ സമുദായത്തിൽ പെട്ടയാൾ പുന:ർ വിവാഹം തേടുന്നു.ഭാര്യ മരിച്ചതാണ്. കുട്ടികൾ ഇല്ല. സ്വന്തം ടൈലറിങ്ങ് കട. സ്വന്തം ആർ.സി. വീട്.
ജാതി പ്രശ്നമല്ല. പാലക്കാട്.
സിന്ദൂരം മേര്യേജ് ബ്യൂറോ
പാലക്കാട്: 9020147667