നിര്യാതയായി

വേലൂർ: നടുവിലങ്ങാടി ആലാ റോഡിൽ കൊമ്പൻ വർഗീസ് ഭാര്യ മർഗിലി അന്തരിച്ചു .മക്കൾ: ലിംസി,ബെന്നി , പ്രിൻസി ,ഡെന്നി.മരുമക്കൾ :പരേതനായ പോൾസൺ ,ജൂഡി,വിൻസൺ ,നീതു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വേലൂർ സെൻ്റ്സേവിയേഴ്സ് ഫൊറാന പള്ളിയിൽ .സഹോദരങ്ങൾ :സിസ്റ്റർ തെരസിന ചാലക്കൽ (പീറ്റർ ക്ലവർ കോൺവെൻറ് ഒളരിക്കര,സിസ്റ്റർ അൽഫോൻസചാലക്കൽ ( നിർമ്മല ദാസി സിസ്റ്റേഴ്സ് മുളയം) ഫിലോമിന ബേബി, ജോസ് ചാലയ്ക്കൽ പാലക്കാട് (പത്രപ്രവർത്തകൻ)